Asianet News MalayalamAsianet News Malayalam
14 results for "

Manikarnika

"
you manikarnika go and beat china anurag kashyap tells to kanganayou manikarnika go and beat china anurag kashyap tells to kangana

'നിങ്ങള്‍ മണികര്‍ണികയല്ലേ, അതിര്‍ത്തിയിലേക്ക് പോകൂ, ചൈനയെ തോല്‍പ്പിക്കൂ'; കങ്കണയെ ട്രോളി അനുരാഗ് കശ്യപ്

''നിങ്ങള്‍ ഒരേയൊരു മണികര്‍ണികയല്ലേ. നാലോ അഞ്ചോ ആളുകളെ കൂട്ടി പോയി ചൈനയെ തകര്‍ക്കൂ. നോക്കൂ, അവര്‍ എങ്ങനെയാണ് നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത്...''
 

Movie News Sep 18, 2020, 10:55 AM IST

people at varanasi manikarnika ghat celebrating holi with ashpeople at varanasi manikarnika ghat celebrating holi with ash
Video Icon

'ഭസ്മ ഹോളി'യില്‍ വാരാണസിയില്‍ ആഘോഷം; വര്‍ഷങ്ങളായുള്ള ആചാരമിങ്ങനെ, വീഡിയോ

വാരാണസിയിലെ മണികര്‍ണിക ഘട്ടില്‍ ചിതയില്‍ നിന്നും ചാരമെറിഞ്ഞ് ഹോളി ആഘോഷം.ശ്മശാനത്തില്‍ നിന്നും ചാരമെടുത്താണ് ഇവരുടെ ആഘോഷം. വര്‍ഷങ്ങളായി ചിതാഭസ്മ ഹോളിയെന്ന പേരിലുള്ള ആഘോഷമാണിത്.
 

viral Mar 7, 2020, 4:28 PM IST

Kangana Ranaut fight with journalist, video viralKangana Ranaut fight with journalist, video viral

മാധ്യമപ്രവര്‍ത്തകനുമായി വാക്കുതര്‍ക്കം; കങ്കണ വീണ്ടും വിവാദത്തില്‍, വീഡിയോ വൈറല്‍

ശബ്നം ആസ്മി പാകിസ്ഥാനില്‍ പരിപാടി സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനമുന്നയിച്ച താങ്കള്‍ എന്തുകൊണ്ടാണ് നിങ്ങളുടെ ചിത്രം മണികര്‍ണിക പാകിസ്ഥാനില്‍ റിലീസ് ചെയ്തതെന്ന ചോദ്യമാണ് കങ്കണയെ ചൊടിപ്പിച്ചത്.

ENTERTAINMENT Jul 8, 2019, 11:10 AM IST

Kangana Ranaut a video of shooting make audience laughKangana Ranaut a video of shooting make audience laugh

ഇത് മോഡേണ്‍ റാണി, കുതിരപ്പുറത്തിരുന്ന് കങ്കണയുടെ സംഘട്ടനം, ചിരിച്ച് മറിഞ്ഞ് ആരാധകര്‍

ചിത്രം പുറത്തിറങ്ങി  ഒരുമാസം പിന്നിട്ടപ്പോള്‍  ചിത്രീകരണത്തിന്‍റെ ഒരു രസകരമായ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.
 

News Feb 22, 2019, 12:54 PM IST

Kangana Ranaut cancells celebration of the success of ManikarnikaKangana Ranaut cancells celebration of the success of Manikarnika

പുല്‍വാമ ഭീകരാക്രമണം; 'മണികര്‍ണ്ണിക'യുടെ വിജയാഘോഷം ഉപേക്ഷിച്ച് കങ്കണ

പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകമായി ചിത്രം മണികര്‍ണ്ണികയുടെ വിജയാഘോഷം കങ്കണ ഉപേക്ഷിച്ചു

News Feb 15, 2019, 8:31 PM IST

Mishti Slams Kangana on Manikarnika Says Directors Cant be Self-obsessedMishti Slams Kangana on Manikarnika Says Directors Cant be Self-obsessed

കങ്കണ എന്നെ ചതിക്കുകയായിരുന്നു; മിഷ്തി ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തല്‍

കങ്കണ റണാവത്ത് റാണിലക്ഷ്മി ഭായി ആയി അവതരിപ്പിച്ച മണികര്‍ണിക എന്ന ചിത്രം സംബന്ധിച്ച വിവാദങ്ങള്‍ തീരുന്നില്ല. ചിത്രത്തിനെതിരെയും കങ്കണയ്‌ക്കെതിരെയും രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിലെ തന്നെ മറ്റൊരു താരമായ മിഷ്തി ചക്രവര്‍ത്തി

spice Feb 3, 2019, 12:24 PM IST

Will Destroy You Kangana Ranaut on Karni Sena raw over ManikarnikaWill Destroy You Kangana Ranaut on Karni Sena raw over Manikarnika

എന്നെ ഉപദ്രവിച്ചാൽ നശിപ്പിച്ചു കളയും: കര്‍ണിസേനയ്ക്ക് മറുപടിയുമായി നടി കങ്കണ

എന്നാൽ അവർ നിരന്തരം തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അവർ അവസാനിപ്പിക്കുന്നില്ലെങ്കിൽ, അവർ അറിയേണ്ടിവരും താനും ഒരു രജപുത് ആണെന്ന്. അവരെ ഓരോരുത്തരെയായി താൻ നശിപ്പിക്കുമെന്നും കങ്കണ പറയുന്നു. 

News Jan 18, 2019, 4:27 PM IST

manikarnika the queen of jhancy will screened for presidentmanikarnika the queen of jhancy will screened for president

രാഷ്ട്രപതി ഭവനില്‍ 'മണികര്‍ണിക'യുടെ പ്രത്യേക പ്രദര്‍ശനം നടത്തും

തിയേറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ ഈ ചിത്രം കാണാൻ രാഷ്ട്രപതി എത്തുന്നത് തങ്ങളെ സംബന്ധിച്ച് അഭിമാനവും സന്തോഷവും നൽകുന്ന ഒന്നാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു. 

News Jan 17, 2019, 10:24 PM IST

manikarnika the queen of jhancy trailer releasedmanikarnika the queen of jhancy trailer released

മണികർണിക ദ് ക്വീൻ ഓഫ് ഝാൻസി; ട്രെയിലർ പുറത്ത്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പെൺപോരാളി ഝാൻസി റാണിയുടെ ജീവിതം പറയുന്ന സിനിമ മണികർണികയുടെ ട്രെയിലർ പുറത്തിറങ്ങി. മണികർണിക, ദ് ക്വീൻ ഓഫ് ഝാൻസി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.  

Trailer Dec 18, 2018, 5:57 PM IST

Manikarnika teaserManikarnika teaser

മണികര്‍ണികയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി

കങ്കണ റണൗത്ത്, ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ആയി എത്തുന്ന മണികര്‍ണികയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. അമിതാബ് ബച്ചന്‍റെ ശബ്ദത്തോടെയാണ് ടീസര്‍ എത്തിയിരിക്കുന്നത്

spice Oct 3, 2018, 3:30 PM IST

manikarnika first lookmanikarnika first look

ഇതാ യുദ്ധമുഖത്തെ ഝാന്‍സി റാണി; കങ്കണയുടെ 'മണികര്‍ണിക'

അടുത്ത വര്‍ഷം ജനുവരി 25ന് തീയേറ്ററുകളിലെത്തും.

News Aug 15, 2018, 10:37 AM IST