Asianet News MalayalamAsianet News Malayalam
38 results for "

Manish Pandey

"
Syed Mushtaq Ali Trophy Watch Video Shahrukh Khan hit six vs Karnataka in last ballSyed Mushtaq Ali Trophy Watch Video Shahrukh Khan hit six vs Karnataka in last ball

Syed Mushtaq Ali| തമിഴ്‌നാടിന്റെ ത്രസിപ്പിക്കുന്ന ജയം, ഹീറോയായി ഷാറുഖ് ഖാന്‍; അവസാന പന്തിലെ സിക്‌സ് കാണാം

152 റണ്‍സ് വിജയലക്ഷ്യത്തിേലക്ക് ബാറ്റേന്തിയ തമിഴ്‌നാടിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 12 പന്തില്‍ 23 റണ്‍സെടുത്ത ഹരി നിശാന്താണ് ആദ്യം പുറത്തായത്.

Cricket Nov 22, 2021, 4:18 PM IST

Syed Mushtaq Ali Trophy Tamil Nadu won over Karnataka in last ball thrillerSyed Mushtaq Ali Trophy Tamil Nadu won over Karnataka in last ball thriller

Syed Mushtaq Ali| അവസാന പന്തില്‍ ഷാറുഖിന്റെ സിക്‌സ്; കര്‍ണാടകയ്‌ക്കെതിരെ മിന്നും ജയം, തമിഴ്‌നാടിന് കിരീടം

മൂന്നാം തവണയാണ് തമിഴ്‌നാട് സയ്യിദ് മുഷ്താഖ് അലി ജേതാക്കളാകുന്നത്. 2020ല്‍ ബറോഡയെ തോല്‍പ്പിച്ച് തമിഴ്‌നാട് കിരീടം നേടി. 2006ല്‍ ടൂര്‍ണമെന്റിന്റെ അരങ്ങേറിയപ്പോള്‍ തമിഴ്‌നാടിനായിരുന്നു കിരീടം.

Cricket Nov 22, 2021, 3:58 PM IST

IPL 2021 Current form hints Sunrisers Hyderabad batter Manish Pandey Team India return endedIPL 2021 Current form hints Sunrisers Hyderabad batter Manish Pandey Team India return ended

ടി20യില്‍ ഒരുകാലത്ത് ഹീറോ; ഇനിയാ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവില്ല?

ടീം ഇന്ത്യയുടെ ടി20 സ്‌ക്വാഡില്‍ ഒരുസമയത്ത് സ്ഥിരാംഗമായിരുന്നു മനീഷ് പാണ്ഡെ. എന്നാല്‍ ഐപിഎല്‍ പതിനാലാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പ്ലേയിംഗ് ഇലവനില്‍ സ്ഥിരാംഗമാകാന്‍ മനീഷിനായില്ല. 

IPL 2021 Oct 6, 2021, 4:13 PM IST

Manish Pandey may no longer get a chance for India in ODIs Says Virendar SehwagManish Pandey may no longer get a chance for India in ODIs Says Virendar Sehwag

ഏകദിനങ്ങളിൽ അയാൾക്കിനി അവസരം കിട്ടുമെന്ന് തോന്നുന്നില്ല; ഇന്ത്യൻ ബാറ്റ്സ്മാനെക്കുറിച്ച് സെവാ​ഗ്

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ യുവതാരങ്ങളെല്ലാം കിട്ടിയ അവസരം മുതലാക്കി. പൃഥ്വി ഷായും ഇഷാൻ കിഷനും ദീപക് ചാഹറും രാഹുൽ ചാഹറും സഞ്ജു സാംസണുമെല്ലാം ലഭിച്ച അവസരങ്ങളിൽ മികവ് കാട്ടിയപ്പോൾ നിരാശപ്പെടുത്തിയ താരങ്ങളിൽ മുന്നിലുള്ളത് പരിചയസമ്പന്നനായ മനീഷ് പാണ്ഡെയാണ്.

 

Cricket Jul 24, 2021, 10:53 PM IST

Team India probable eleven second ODITeam India probable eleven second ODI

മനീഷ് പാണ്ഡെയ്ക്ക് പകരം സഞ്ജു വരുമോ..? രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ ഇന്ന്. ആദ്യ മത്സരത്തില്‍ ആധികാരികമായി വിജയിച്ച ആത്മവിശ്വാസത്തിലാണ് ടീം. രണ്ടാം മത്സരവും ജയിച്ച് എത്രയും നേരത്തെ പരമ്പര സ്വന്തമാക്കാനാവും ടീം ഇന്ത്യയുടെ ശ്രമം. പരമ്പര നേട്ടമാണ് ലക്ഷ്യമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. മാറ്റം വരുത്താന്‍ മാത്രം ആരും ആദ്യ ഏകദിനത്തില്‍ മോശം പ്രകടനമല്ല പുറത്തെടുത്തത്. ഭുവനേശ്വര്‍ കുമാര്‍ റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ സീനിയര്‍ താരമെന്ന പരിഗണന ലഭിക്കും. എടുത്ത് പറയേണ്ടത് മനീഷ് പാണ്ഡെയുടെ പ്രകടനമാണ്. താരം റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുവെങ്കിലും ഇനിയും അവസരം നല്‍കിയേക്കും. മലയാളി താരം സഞ്ജു സാംസണ്‍ അല്‍പം കൂടി കാത്തിരിക്കേണ്ടിവരും. രണ്ടാം ഏകദിനത്തിലുള്ള സാധ്യത ഇലവന്‍ ഇങ്ങനെ.

Cricket Jul 20, 2021, 1:16 AM IST

IPL 2021, good strart for SRH vs RCB in ChennaiIPL 2021, good strart for SRH vs RCB in Chennai

പവര്‍പ്ലേയില്‍ വാര്‍ണര്‍ ഷോ; ബാംഗ്ലൂരിനെതിരെ വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കം

മൂന്നാം ഓവറില്‍ തന്നെ ഹൈദരാബാദിന് സാഹയുടെ വിക്കറ്റ് നഷ്ടമായി. സിറാജിന്റെ പന്ത് കട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനെ പോയിന്റില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ക്യാച്ച് നല്‍കുകയായിരുന്നു താരം.

IPL 2020 Apr 14, 2021, 10:02 PM IST

IPL 2021, Kolkata Knight Riders beat Sunrisers HyderabadIPL 2021, Kolkata Knight Riders beat Sunrisers Hyderabad

റാണ- ത്രിപാഠി സഖ്യത്തിന്റെ പോരാട്ടം വെറുതെയായില്ല; ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് ജയം

ആന്ദ്രേ റസ്സല്‍ (5), ഓയിന്‍ മോര്‍ഗന്‍ (2), ഷാക്കിബ് അല്‍ ഹസന്‍ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഇവര്‍ക്കൊപ്പം റാണയും കൂടാരം കയറി.

IPL 2020 Apr 11, 2021, 11:21 PM IST

Gautam Gambhir surprised as India leave out Suryakumar YadavGautam Gambhir surprised as India leave out Suryakumar Yadav

മനീഷിനും സഞ്ജുവിനും സംഭവിച്ചത് സൂര്യകുമാറിന് സംഭവിക്കാതിരിക്കട്ടെയെന്ന് ഗംഭീര്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഒരു മത്സരത്തില്‍ മാത്രം കളിപ്പിച്ച സൂര്യകുമാറിനെ തഴഞ്ഞ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം ആശ്ചര്യപ്പെടുത്തിയെന്നും താരത്തോട് സഹതാപമുണ്ടെന്നും ഗംഭീര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

 

Cricket Mar 16, 2021, 10:18 PM IST

Will Sanju Samson play, India probable 11 against Australia in 1st T20Will Sanju Samson play, India probable 11 against Australia in 1st T20

അന്തിമ ഇലവനില്‍ സഞ്ജുവോ മനീഷോ; ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

കാന്‍ബറ: ഏകദിന പരമ്പര കൈവിട്ട ഇന്ത്യ നാളെ ഓസ്ട്രേലിയക്കെതിരെ ടി20 പോരാട്ടത്തിനിറങ്ങുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ കാന്‍ബറയില്‍ നടക്കും. ഇന്ത്യന്‍ സമം ഉച്ചക്ക് 1.40നാണ് മത്സരം തുടങ്ങുക. ഏകദിന പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ കളിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളികള്‍. ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

Cricket Dec 3, 2020, 5:34 PM IST

IPL 2020 RR vs SRH Manish Pandey Vijay Shankar 140 run partnership is new MilestoneIPL 2020 RR vs SRH Manish Pandey Vijay Shankar 140 run partnership is new Milestone

സണ്‍റൈസേഴ്‌സിന്‍റെ ചരിത്രത്തിലാദ്യം; വമ്പന്‍ കൂട്ടുകെട്ടുമായി പാണ്ഡെക്കും ശങ്കറിനും നേട്ടം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ബാറ്റിഗം കരുത്ത് ടോപ് ഓര്‍ഡറിലെ മൂന്ന് വിദേശ താരങ്ങളാണ്(വാര്‍ണര്‍, ബെയര്‍സ്റ്റോ, വില്യംസണ്‍). ഇവരുടെയത്ര മികവുണ്ടോ ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് എന്ന സംശയമായിരുന്നു ഏവര്‍ക്കും. 

IPL 2020 Oct 23, 2020, 9:57 AM IST

IPL2020 Sunrisers Hyderabad vs Rajasthan Royals Live Updates SRH post 159 runs target for RRIPL2020 Sunrisers Hyderabad vs Rajasthan Royals Live Updates SRH post 159 runs target for RR

പാണ്ഡെ തിളങ്ങി; രാജസ്ഥാനെതിരെ ഹൈദരാബാദിന് മികച്ച സ്കോര്‍

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് റണ്‍സ് 159 വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാബ് മനീഷ് പാണ്ഡെയുടെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. ഹൈദരാബാദിനായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 48 റണ്‍സടിച്ചു.

IPL 2020 Oct 11, 2020, 5:17 PM IST

IPL 2020 Hyderabad lost one wicket vs Mumbai in SharjahIPL 2020 Hyderabad lost one wicket vs Mumbai in Sharjah

ഹൈദരാബാദിന് ഒരു വിക്കറ്റ് നഷ്ടം; മുംബൈക്കെതിരെ ശ്രദ്ധയോടെ വാര്‍ണര്‍- പാണ്ഡ്യ സഖ്യം

നേരത്തെ പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം സിദ്ധാര്‍ത്ഥ് കൗളിന് അവസരം നല്‍കിയാണ് ഹൈദരാബാദ് ഇറങ്ങിയത്. മുംബൈ നിരയില്‍ മാറ്റങ്ങളുണ്ടായിരുന്നില്ല.

IPL 2020 Oct 4, 2020, 6:11 PM IST

IPL 2020 Rashid Khan and Manish Pandey took stunning catchesIPL 2020 Rashid Khan and Manish Pandey took stunning catches

കപിലിന്‍റെ ലോകകപ്പ് ക്യാച്ചിനെ അനുസ്മരിപ്പിച്ച് റാഷിദ്; ബൗണ്ടറിയില്‍ പറന്നുപിടിച്ച് പാണ്ഡെ-വീഡിയോ

ഐപിഎല്ലില്‍ ഇത്തവണ നിരവധി മികച്ച ക്യാച്ചുകള്‍ ആരാധകര്‍ കണ്ടുകഴിഞ്ഞു. എന്നാല്‍ ഇവയെ എല്ലാം വെല്ലുന്ന രണ്ട് ക്യാച്ചുകളാണ് മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ പിറന്നത്. ഹൈദരാബാദിന്‍റെ റാഷിദ് ഖാനും മനീഷ് പാണ്ഡെയുമാണ് രണ്ട് അസാമാന്യ ക്യാച്ചുകളിലൂടെ ആരാധകരെ അതിശയിപ്പിച്ചത്.

 

IPL 2020 Oct 4, 2020, 5:33 PM IST

here is the five incidents dhoni got angry in fieldhere is the five incidents dhoni got angry in field

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; ധോണി കട്ട കലിപ്പിലായ അഞ്ച് നിമിഷങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ പേര് പരിശോധിച്ചാല്‍ അതില്‍ ഒരുപാട് പേരൊന്നും ഉണ്ടാവില്ല. എന്നാല്‍ എം എസ് ധോണിയെന്ന റാഞ്ചിക്കാരന്റെ പേര് ആദ്യമുണ്ടാവും. അത്രത്തോളമാണ് ധോണിയുടെ ട്രോക്ക് റെക്കോഡ്. ഏകദിനത്തില്‍ 53.61 ശതമാനം ധോണിയുടെ പേരിലുണ്ട്. ടി20യിലേക്ക് വരുമ്പോള്‍ അത് 59.28 ശതമാനമായി കൂടും. ധോണിയുടെ കീഴിലാണ് ഇന്ത്യ പ്രഥമ ടി20 ലോകകപ്പില്‍ മുത്തമിട്ടത്. അതോടൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മൂന്ന് ഐപിഎല്‍ കിരീടങ്ങളിലേക്കും നയിച്ചു. ക്യാപ്റ്റന്‍ കൂള്‍ എന്നാണ് ധോണിയുടെ വിളിപ്പേര്. കളത്തിലും പുറത്തും ശാന്തനാകുന്നതുകൊണ്ടാണ് ധോണിക്ക് ഇത്തരത്തില്‍ പേരുവന്നത്. എന്നാല്‍ ചില അപൂര്‍വം സമയങ്ങളില്‍ ധോണി ശാന്തത കൈവിടുന്നതായി കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള അഞ്ച് സംഭവങ്ങളെ കുറിച്ചറിയാം.

Special May 1, 2020, 3:36 PM IST

Kedar Jadhav or Manish Pandey no 6 in Indian ODI teamKedar Jadhav or Manish Pandey no 6 in Indian ODI team

ഇന്ത്യന്‍ ടീമിന് പുതിയ തലവേദന; ആരാവും ആറാം നമ്പറില്‍; പോരാട്ടം നാല് താരങ്ങള്‍ തമ്മില്‍!

അടുത്തിടെ ടി20യില്‍ ഫിനിഷറുടെ റോള്‍ നന്നായി നിര്‍വഹിക്കുന്ന മനീഷ് പാണ്ഡെയും ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഈ സ്ഥാനത്തിനായി പോരടിക്കുന്നവരിലുണ്ട്. 

Cricket Feb 7, 2020, 10:51 AM IST