Asianet News MalayalamAsianet News Malayalam
99 results for "

Manjeri

"
Family raise doubts regards the death of engineering college studentFamily raise doubts regards the death of engineering college student

മഞ്ചേരിയിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കോളേജ് ഹോസ്റ്റൽ കെട്ടിട്ടത്തിൽ നിന്നും വീണ് മുഹമ്മദ് ഫർഹാന് ഗുരുതരമായി പരിക്കേൽക്കുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിൽ തുടരുന്നതിനിടെ ഞായറാഴ്ച രാവിലെ മുഹമ്മദ് ഷെർഹാൻ മരണപ്പെട്ടു.

Kerala Sep 26, 2021, 12:42 PM IST

private lab allegedly issued covid negative certificate without even testing samples shuts downprivate lab allegedly issued covid negative certificate without even testing samples shuts down

സ്രവം പോലും പരിശോധിക്കാതെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; മഞ്ചേരിയില്‍ ലാബ് അടപ്പിച്ചു

പ്രാഥമികാന്വേഷണത്തിൽ തന്നെ സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ലാബ് പ്രവർത്തനമെന്നു കണ്ടെത്തി. ഇതോടെയാണ് മഞ്ചേരി നഗരസഭാ സെക്രട്ടറിയാണ് മുനിസിപ്പൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുഖേന സ്ഥാപനം അടച്ചുപൂട്ടാന്‍ നോട്ടിസ് നൽകിയത്. 

Chuttuvattom Sep 18, 2021, 8:46 AM IST

huge fire in Manjeri: whole sale shop destroyedhuge fire in Manjeri: whole sale shop destroyed

മഞ്ചേരിയില്‍ വന്‍ തീപിടിത്തം: പലചരക്ക് മൊത്ത വ്യാപരക്കട കത്തി നശിച്ചു

മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും വ്യാപാരികളും ഉടന്‍ തീയണക്കാന്‍ ശ്രമം ആരംഭിച്ചു.
 

Chuttuvattom Aug 19, 2021, 10:17 PM IST

three arrested with 10.5 kg marijuana in malappuram manjerithree arrested with 10.5 kg marijuana in malappuram manjeri

മഞ്ചേരിയില്‍ 10.5 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

ഓണം സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ചുള്ള പരിശോധനയ്ക്കിടെയാണ് പ്രതികള്‍ കഞ്ചാവുമായി പിടിയിലായത്.

crime Aug 14, 2021, 11:05 PM IST

youth protest alleging revenue department and police fut fine illegally for number of times in malappuramyouth protest alleging revenue department and police fut fine illegally for number of times in malappuram

അനുമതിയുണ്ടായിട്ടും അന്യായമായി പിഴയിടുന്നു; പിഴയടച്ച രസീതുകൾ മാലയാക്കി യുവാവിന്‍റെ പ്രതിഷേധം

'മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്, ചെങ്കല്ല് സർവീസിന് അനുമതി ഉണ്ടായിട്ടും വഴിനീളെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ചെക്കിങ്ങും ഫൈനും കാരണം ബുദ്ധിമുട്ടിലായ ഒരു ഡ്രൈവരുടെ ജീവിക്കാൻ വേണ്ടിയുള്ള പ്രതിഷേധം' എന്ന പ്ലക്കാര്‍ഡും ഏന്തിയായിരുന്നു ഒറ്റയാള്‍ പ്രതിഷേധം

Chuttuvattom Jul 31, 2021, 8:28 AM IST

three children died at Manjeri Panthalloor riverthree children died at Manjeri Panthalloor river

മഞ്ചേരി പന്തല്ലൂരില്‍ മരണം മൂന്നായി; ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും ലഭിച്ചു

ബന്ധുവീട്ടില്‍ നിന്ന് വിരുന്നെത്തിയ കുട്ടികള്‍ക്കൊപ്പം മക്കളും പോകുന്നത് കണ്ട് അച്ഛനും കൂടെ പോയിരുന്നു. കടവിലെത്തി അച്ഛന്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ നാല് പെണ്‍കുട്ടികള്‍ വെള്ളത്തിലിറങ്ങി. 

Kerala Jun 24, 2021, 8:33 PM IST

pro BJP image of Kunhalikutty was given as whats app status Former Manjeri MLA M Umarpro BJP image of Kunhalikutty was given as whats app status Former Manjeri MLA M Umar

കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുകൂലിയാക്കുന്ന ചിത്രം സ്റ്റാറ്റസ് ആക്കി വെട്ടിലായി മഞ്ചേരി മുൻ എംഎൽഎ എം ഉമർ

വാട്സാപ്പ് സ്റ്റാറ്റസിട്ട് വെട്ടിലായി മഞ്ചേരി മുൻ എംഎൽഎ എം ഉമർ. പികെ കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുകൂലിയാക്കി ചിത്രീകരിച്ച ചിത്രമാണ് വാട്സാപ്പ് സ്റ്റാറ്റസാക്കിയത്.  

Kerala May 6, 2021, 3:38 PM IST

Kerala Assembly election 2021 tirur Manjeri tight fight Asianet news C Fore post poll survey resultKerala Assembly election 2021 tirur Manjeri tight fight Asianet news C Fore post poll survey result

മലപ്പുറത്തെ കോട്ടകൾ ഇളകുന്നോ? തിരൂരിലും മഞ്ചേരിയിലും കടുത്ത മത്സരം കാഴ്ചവെച്ച് എൽഡിഎഫ്

കോഴിക്കോട് സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ എ അബ്ദുൾ സലാമിന്റെ സ്ഥാനാർത്ഥിത്വമാണ് തിരൂരിലെ പ്രത്യേകത

Kerala Elections 2021 Apr 30, 2021, 9:33 PM IST

Man held with 4 kg of ganja in ManjeriMan held with 4 kg of ganja in Manjeri

മഞ്ചേരിയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

രണ്ടാഴ്ച മുൻപാണ് 10 കിലോ  കഞ്ചാവുമായി പാലക്കാട് കൊപ്പം സ്വദേശിയായ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതിയെ പിടികൂടിയത്. 

Chuttuvattom Mar 7, 2021, 10:16 AM IST

keralite expatriate social worker died at malappuram due to covidkeralite expatriate social worker died at malappuram due to covid

അവധിക്ക് നാട്ടിൽ പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ മരിച്ചു

സൗദി അറേബ്യയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു. ദമ്മാം കെ.എം.സി.സി വേങ്ങര മണ്ഡലം പ്രവർത്തകനായ അഞ്ചുകണ്ടത്തിൽ അബ്ദുൽ ഹമീദ് എന്ന ബാവ മഞ്ചേരി (56) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. വേങ്ങര മണ്ഡലം വലിയോറ മുതലമാട് സ്വദേശിയാണ്. 

pravasam Feb 22, 2021, 10:41 AM IST

POCSO Court denied bail for accused who capture nude Photo of 16 year old girlPOCSO Court denied bail for accused who capture nude Photo of 16 year old girl

പണം വാഗ്ദാനം ചെയ്ത് 16കാരിയുടെ നഗ്ന ഫോട്ടോ കൈക്കലാക്കി; യുവാവിന് ജാമ്യം നിഷേധിച്ചു

വിദേശ കമ്പനിയുടെ പ്രിതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി പണം വാഗ്ദാനം ചെയ്ത് പതിനാറുകാരിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ കൈവശപ്പെടുത്തുകയായിരുന്നു.
 

crime Jan 15, 2021, 10:42 PM IST

Woman killed by Son while resisting rape: Trial will start on Jan 15Woman killed by Son while resisting rape: Trial will start on Jan 15

ബലാത്സംഗ ശ്രമത്തിനിടെ മാതാവിനെ കൊലപ്പെടുത്തിയ കേസ്: വിചാരണ 15ന് തുടങ്ങും

2017 ഏപ്രില്‍ പത്തിന് പകല്‍ രണ്ട് മണിക്കാണ് കേസിനാസ്പദമായ സംഭവം. മകന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് രാധാമണി തടഞ്ഞു.
 

Chuttuvattom Jan 6, 2021, 8:53 AM IST

p k Kunhalikutty demands to stop decision to close down Manjeri AIR FMp k Kunhalikutty demands to stop decision to close down Manjeri AIR FM

മഞ്ചേരി ആകാശവാണി നിലയം നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: പികെ കുഞ്ഞാലികുട്ടി

പ്രകൃതിക്ഷോഭങ്ങളുണ്ടായപ്പോഴാക്കെ ജനങ്ങളെ ബോധവൽക്കരിക്കുന്ന സുത്യർഹമായ പ്രവർത്തനമാണ് മഞ്ചേരി നിലയം കാഴ്ചവെച്ചത്. ഇതൊക്കെ അവഗണിച്ച് നിലയത്തിന് പൂട്ടിടാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും പികെ കുഞ്ഞാലികുട്ടി 

Chuttuvattom Dec 3, 2020, 7:38 PM IST

Husband arrested for Wife's Murder in ManjeriHusband arrested for Wife's Murder in Manjeri

ഭര്‍തൃവീട്ടില്‍ മരിച്ച യുവതിയുടേത് കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് സംശയിച്ച ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിനായി ആവശ്യപ്പെടുകയായിരുന്നു.
 

crime Nov 21, 2020, 7:26 PM IST

KIIFB help in schools and roads but not much development happened in Manjeri says M Ummer MLAKIIFB help in schools and roads but not much development happened in Manjeri says M Ummer MLA
Video Icon

സ്‌കൂളിനും റോഡിനും താങ്ങായി കിഫ്ബി; മഞ്ചേരിയുടെ അഞ്ചുകൊല്ലത്തെ വികസനനേട്ടങ്ങള്‍

ആദ്യം മലപ്പുറം മണ്ഡലത്തിലും ഇപ്പോള്‍ മഞ്ചേരി മണ്ഡലത്തിലും എംഎല്‍എയായ മുസ്ലീംലീഗ് പ്രതിനിധി എം ഉമ്മറിന് ഇത്തവണ വേണ്ടത്ര വികസനം നടത്താനായില്ലെന്ന പരാതിയുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജ് വികസനമാണ് പ്രധാനനേട്ടം. 'എംഎല്‍എയോട് ചോദിക്കാം'..
 

MLA Youdu Chodikkaam Oct 22, 2020, 10:57 AM IST