Asianet News MalayalamAsianet News Malayalam
4 results for "

Manjeswaram Bjp

"
ramesh chennithala mullappally ramachandran manjeswaram bjpramesh chennithala mullappally ramachandran manjeswaram bjp

'മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് തേടിയ സാഹചര്യം അറിയില്ല'; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തല

ഏത് സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റ്  അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്ന് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു. യുഡിഎഫിന് ആരുമായും നീക്കുപോക്കും ഇല്ല. സംസ്ഥാനത്ത് സഖ്യം സിപിഎമ്മും ബിജെപിയുമായാണ്. സിപിഎമ്മിന്‍റെ അവസരവാദ സഖ്യം എല്ലായിടത്തും പ്രകടമാണ്.

Kerala Elections 2021 Apr 5, 2021, 1:20 PM IST

bjp will win in manjeswaram, says nalin kumar kateelbjp will win in manjeswaram, says nalin kumar kateel

മഞ്ചേശ്വരത്ത് താമര വിരിയും; വരാൻ പോകുന്നത് കമ്മ്യൂണിസ്റ്റ് മുക്തഭാരതമെന്ന് നളിൻ കുമാർ കട്ടീൽ

കേരളത്തിന്റെ തെക്ക് രാജഗോപാൽ ജയിച്ചു...കർണാടകത്തിൽ ബിജെപി അധികാരത്തിലെത്തി... മഞ്ചേശ്വരത്തും താമരവിരിയും. കേരളത്തിൽ ആകെയുള്ളത് സിപിഎമ്മും ലീഗുമാണ്. ഇനി അതുണ്ടാകില്ല...

Kerala Oct 5, 2019, 10:58 PM IST

RSS TOP LEADERS MEET TO FIND A SOLUTION TO MANJESWARAM BJP CRISISRSS TOP LEADERS MEET TO FIND A SOLUTION TO MANJESWARAM BJP CRISIS

മഞ്ചേശ്വരത്ത് രവീശ തന്ത്രിക്കെതിരെ ബിജെപിയിൽ കലാപം തുടരുന്നു, ഇടപെട്ട് ആർഎസ്എസ്

രവീശ തന്ത്രിക്കെതിരായ ഒരു വിഭാഗത്തിന്‍റെ എതിർപ്പ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് മുതിർന്ന നേതാക്കളുടെ ശ്രമം. 

news Sep 30, 2019, 12:01 AM IST

protest against raveesha thanthri kuntar in manjeswaram panchayath conventionprotest against raveesha thanthri kuntar in manjeswaram panchayath convention

മഞ്ചേശ്വരത്ത് ബിജെപിയിൽ കലാപം, തന്ത്രിക്കെതിരെ പ്രതിഷേധം, സംഘർഷം, ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് മർദ്ദനം

ഹൊസങ്കടിയിൽ നടന്ന പഞ്ചായത്ത് കൺവെൻഷനിൽ രവീശ തന്ത്രിയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം. ഇത് പകർത്തുന്നതിനിടെ, ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് മർദ്ദനം. 

news Sep 29, 2019, 7:08 PM IST