Asianet News MalayalamAsianet News Malayalam
3 results for "

Manjeswaram By Poll

"
ap sunni fraction may support udf in manjeswaram by pollap sunni fraction may support udf in manjeswaram by poll

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; എ പി സുന്നി വിഭാഗം യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സൂചന

പതിനാറായിരത്തോളം വോട്ടുകൾ മഞ്ചേശ്വരം മണ്ഡലത്തിലുണ്ടെന്നാണ് എ പി വിഭാഗത്തിന്‍റെ അവകാശവാദം. ബിജെപിയുടെ പരാജയമുറപ്പാക്കാൻ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് എം സി കമറുദ്ദീൻ പ്രതികരിച്ചു.

news Oct 1, 2019, 6:49 AM IST

Manjeswaram by poll all party meeting convened by the district administration todayManjeswaram by poll all party meeting convened by the district administration today

മ‍ഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; ജില്ലാ ഭരണകൂടം വിളിച്ച സർവകക്ഷിയോഗം ഇന്ന്

കഴിഞ്ഞ ലോക്സഭാ തെരഞെടുപ്പിൽ കള്ളവോട്ട് ആരോപണങ്ങളും അന്വേഷണവും നടന്നത് വെബ് സ്ട്രീം ദൃശ്യങ്ങൾ പുറത്ത് വന്നതോടെയായിരുന്നു. ഇതിനാൽ തത്സമയ വെബ് സ്ട്രീമിംഗ് ഒരുക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടാൻ സാധ്യത ഉണ്ട്. 

news Sep 25, 2019, 7:34 AM IST

discussions on candidates in five assembly bye elections by two fronts todaydiscussions on candidates in five assembly bye elections by two fronts today

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിയെ ഇന്നറിയാം, സിപിഎം സെക്രട്ടേറിയറ്റും കെപിസിസി യോഗവും ഇന്ന്

മഞ്ചേശ്വരത്ത് ലീഗിന്‍റെ യുവസാന്നിധ്യമോ? അതോ പഴയ മുഖമോ? വട്ടിയൂർക്കാവിൽ 'മേയർ ബ്രോ' വരുമോ? എറണാകുളത്ത് സീറ്റിനായി കെ വി തോമസും ഹൈബി പക്ഷവും നടത്തുന്ന പിടിവലി എന്തായി?

news Sep 24, 2019, 11:41 AM IST