Manjima Mohan Film
(Search results - 5)Movie NewsJan 7, 2021, 4:13 PM IST
'ജീവിതത്തിൽ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചു', അമ്മ കലാമണ്ഡലം ഗിരിജയ്ക്ക് ആശംസകളുമായി മഞ്ജിമ മോഹൻ
തെന്നിന്ത്യയില്‍ യുവ നടിമാരില്‍ ശ്രദ്ധേയയാണ് മലയാളി താരം മഞ്ജിമ മോഹൻ. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹൻ. മഞ്ജിമ മോഹന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അച്ഛന്റെയും അമ്മയുടെയും കൂടെ നില്ക്കുന്ന മഞ്ജിമ മോഹന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മഞ്ജിമ മോഹൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. അമ്മ കലാമണ്ഡലം ഗിരിജയ്ക്ക് ജന്മദിന ആശംസകള്‍ നേരുകയാണ് മഞ്ജിമ മോഹൻ.
Movie NewsNov 10, 2020, 3:22 PM IST
'നിങ്ങളെപോലെ ആരുമില്ല', അതായിരിക്കും നിങ്ങളുടെ സൂപ്പർ പവർ എന്നും മഞ്ജിമ മോഹൻ!
ബാലതാരമായിട്ട് മലയാളികളുടെ പ്രിയം സ്വന്തമാക്കിയ നടിയാണ് മഞ്ജിമ മോഹൻ. ഒരു വടക്കൻ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയുമായി. മഞ്ജിമ മോഹന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മഞ്ജിമ മോഹന്റെ പുതിയ ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. മഞ്ജിമ മോഹൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിരിച്ചുകൊണ്ട് സന്തോഷവതിയായിട്ട് ഇരിക്കുന്നതായാണ് മഞ്ജിമ മോഹനെ ഫോട്ടോയില്‍ കാണുന്നത്.
Sep 9, 2017, 5:48 PM IST
May 11, 2017, 1:09 PM IST
May 9, 2016, 11:20 AM IST
മഞ്ജിമ വിജയ് സേതുപതിയുടെ നായികയാകുന്നു
മഞ്ജിമ തമിഴ് സിനിമയില്‍ സജീവമാകുന്നു.