Asianet News MalayalamAsianet News Malayalam
289 results for "

Manju Pathros

"
Manju Pathros with Dance at Series Aliyans LocationManju Pathros with Dance at Series Aliyans Location

'അളിയൻസി'നിടെ നാത്തൂൻമാരുടെ ഡാൻസ്; വീഡിയോ പങ്കുവച്ച് മഞ്ജു

ളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരകളിലൊന്നായിരുന്നു കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന അളിയൻസ്. ബിഗ് ബോസ് താരം മഞ്ജു പത്രോസ് പ്രധാന വേഷം കൈകര്യം ചെയ്യുന്ന പരമ്പരയിൽ അനീഷ് രവി, റിയാസ് നർമകല, സൌമ്യ ഭാഗ്യനാഥൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

spice Sep 23, 2021, 9:43 AM IST

manju pathrose about aliyans co actress saumyamanju pathrose about aliyans co actress saumya

'പോയി പണിനോക്കാൻ പറ ചേച്ചി..ഇങ്ങനെ പറയാൻ ഒരു അനിയത്തി '; സൗമ്യയെ കുറിച്ച് മഞ്ജു

ബിഗ് ബോസ് സീസൺ - രണ്ടിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് മഞ്ജു പത്രോസ്. മികച്ച മത്സരം കാഴ്ചവച്ച മഞ്ജുവിന് നിരവധി ആരാധകരുണ്ടായിരുന്നു. ബിഗ് ബോസിൽ നിന്ന് പുറത്തേക്ക് വന്നതിന് പിന്നാലെ സൈബർ ആക്രമണങ്ങൾക്ക് പാത്രമായെങ്കിലും ശക്തമായ നിലപാടുകളിലൂടെ മഞ്ജു അതൊക്കെ മറികടന്നിരുന്നു.

spice Feb 24, 2021, 9:38 AM IST

manju pathrose on her 15th wedding anniversarymanju pathrose on her 15th wedding anniversary

'പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു'; 15-ാം വിവാഹ വാര്‍ഷികദിനത്തില്‍ മഞ്ജു പത്രോസ്

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു മഞ്ജു പത്രോസ്. മറ്റ് മത്സരാര്‍ഥികളോട് മികച്ച സൗഹൃദം സൂക്ഷിച്ചിരുന്ന അവര്‍ നിലപാട് പറയേണ്ടിടത്ത് അത് ശക്തമായി പറഞ്ഞുമാണ് മുന്നോട്ടുപോയത്. ഷോയില്‍ നിന്ന് പുറത്തെത്തിയതിനുശേഷം 'ബ്ലാക്കീസ്' എന്ന പേരിലുള്ള തങ്ങളുടെ യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോവുകയാണ് മഞ്ജു. വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവര്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ തന്‍റെയും ഭര്‍ത്താവ് സുനിച്ചന്‍റെയും 15-ാം വിവാഹവാര്‍ഷികത്തിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് അവര്‍.
 

Movie News Oct 22, 2020, 10:16 AM IST

Manju pathrose sharing her experience about color DiscriminationManju pathrose sharing her experience about color Discrimination

'കറുത്തവർ മേക്കപ്പ് ചെയ്യുമ്പോൾ നിങ്ങൾക്ക് എവിടെ ആണ് പൊള്ളുന്നത്'; അനുഭവം പങ്കുവച്ച് മഞ്ജു

മലയാളികളിലേക്ക് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് മഞ്ജു സുനിച്ചൻ. പിന്നീടങ്ങോട്ട് പരമ്പരകളിലും സിനിമയിലും ബിഗ് ബോസിലുമടക്കം എത്തിയ മഞ്ജു സിനിമാ-സീരിയൽ മേഖലയിൽ തന്റെ സ്ഥാനമുറപ്പിച്ചു. 

Movie News Oct 7, 2020, 8:30 AM IST

manju pathrose to file complaint against fake newsmanju pathrose to file complaint against fake news

ലോക്ക് ഡൗണ്‍ സഹായവുമായി രജിത് കുമാര്‍ എത്തിയെന്ന് വ്യാജവാര്‍ത്ത; നിയമനടപടിയെന്ന് മഞ്ജു പത്രോസ്

'വ്യൂവര്‍ഷിപ്പ് മാത്രം ലക്ഷ്യംവച്ചാണ് ഇതു ചെയ്യുന്നത്. ഇത്തരം യുട്യൂബ് ചാനലുകള്‍ക്കെതിരെ എന്തായാലും പരാതി കൊടുക്കും. ബിഗ് ബോസില്‍ നിന്ന് വന്നതിനു ശേഷം ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. അതില്‍ എഴുപത് ശതമാനത്തോളം തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഒട്ടും സഹിക്കാനാവാത്തതിന് മാത്രമേ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുള്ളൂ.'

Movie News Apr 23, 2020, 1:35 PM IST

rajith kumar opens after watching bigg boss malayalam season 2rajith kumar opens after watching bigg boss malayalam season 2
Video Icon

'തുടക്കം മുതല്‍ ഒടുക്കം വരെ ഞാനവിടെയുണ്ടായിരുന്നു'; രജിത് കുമാര്‍ മനസുതുറക്കുന്നു, വീഡിയോ


കേരളത്തില്‍ ഏറെ ചര്‍ച്ചയായ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ കൊവിഡ് മൂലം അപ്രതീക്ഷിതമായി നിര്‍ത്തി. എന്നാലിപ്പോള്‍ ബിഗ് ബോസ് വീണ്ടും ചര്‍ച്ചയാകുകയാണ്. ഷോ കഴിഞ്ഞ് പുറത്തെത്തിയ താരങ്ങള്‍ ഇപ്പോള്‍ എപ്പിസോഡുകള്‍ കാണുകയാണ്. ബിഗ് ബോസിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച മത്സരാര്‍ഥിയാണ് രജിത് കുമാര്‍. ഇപ്പോഴിതാ എപ്പിസോഡുകള്‍ കണ്ട ശേഷം അദ്ദേഹം ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ്.
 

Bigg Boss Apr 5, 2020, 2:03 PM IST

raghu about his plannings inside biggboss malayalam season 2raghu about his plannings inside biggboss malayalam season 2
Video Icon

'ടോപ് ഫൈവില്‍ ഞാന്‍ ഉണ്ടായിരുന്നേനേ'; ബിഗ് ബോസിലെ തന്ത്രങ്ങളെക്കുറിച്ച് രഘു മനസ് തുറക്കുന്നു, വീഡിയോ

കൊവിഡ് പശ്ചാത്തലത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് അപ്രതീക്ഷിതമായി അവസാനിപ്പിക്കേണ്ടി വന്നു. അങ്ങനെ അവസാനിപ്പിച്ചാല്ലിയുന്നുവെങ്കില്‍ ടോപ് ഫൈവില്‍ ഉണ്ടാകുമായിരുന്നു എന്നാണ് രഘു പറയുന്നത്. ഫുക്രു, ആര്യ, സാന്ദ്ര,  സുജോ എന്നിവരാണ് ഫൈനലില്‍ എത്താന്‍ സാധ്യതയുള്ള മറ്റുള്ളവരെന്നാണ് രഘുവിന്റെ അഭിപ്രായം.
 

Bigg Boss Mar 23, 2020, 6:11 PM IST

rj raghu response about criticisms about his strategies in bigg boss malayalam season 2rj raghu response about criticisms about his strategies in bigg boss malayalam season 2
Video Icon

പുറത്തുപോയി വന്ന ശേഷം പുതിയ കളികള്‍ കളിച്ചോ? മറുപടിയുമായി രഘു, വീഡിയോ

ബിഗ് ബോസ് തീര്‍ന്നപ്പോള്‍ ഏറ്റവും അധികം ആളുകള്‍  ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥി ആര്‍ ജെ രഘുവാണ്. പ്രേക്ഷകരുടെ മനസില്‍ ഏറ്റവും കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയും രഘുവാണ്. ഇപ്പോഴിതാ തന്റെ  നിലപാടുകളെക്കുറിച്ച്, ഗെയിം സ്ട്രാറ്റജികളെക്കുറിച്ച്, രജിത്തുമായും രേഷ്മയായുമുള്ള ബന്ധത്തെക്കുറിച്ച് രഘു മനസ് തുറക്കുന്നു.


 

Bigg Boss Mar 23, 2020, 5:46 PM IST

alasandra about relationship with sujo in bigg boss malayalam season 2alasandra about relationship with sujo in bigg boss malayalam season 2
Video Icon

'സുജോയ്ക്ക് കാമുകിയുണ്ടെന്ന് അറിഞ്ഞിരുന്നില്ലേ? 'ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി അലസാന്ദ്ര, വീഡിയോ

ബിഗ് ബോസില്‍ മത്സരാര്‍ത്ഥി ആയി വരുമ്പോള്‍ എയര്‍ഹോസ്റ്റസും മോഡലുമായ അലസാന്‍ഡ്ര ജോണ്‍സനെ അധികമാര്‍ക്കും പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ ഷോ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍  അലസാന്‍ഡ്ര ചര്‍ച്ചയായി. സുജോയുമായുള്ള ബന്ധവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് ലവ് സ്ട്രാറ്റജി എന്ന തരത്തില്‍ പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയത്. ഈ വാദങ്ങളോട് അലസാന്ദ്രക്ക് എന്താണ് പറയാനുള്ളത്?
 

Bigg Boss Mar 21, 2020, 3:53 PM IST

jazla madasseri response on fake newsjazla madasseri response on fake news
Video Icon

'നമസ്‌കാരം, നരകത്തില്‍ നിന്ന് ജസ്‌ലയാണ്'; തന്റെ 'മരണവാര്‍ത്തയോട്' പ്രതികരിച്ച് ജസ്‌ല, വീഡിയോ

സേഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ മരണവാര്‍ത്തയോട് പ്രതികരിച്ച ജസ്‌ല. ആശയപരമായ വിയോജിപ്പുകളെ ഇങ്ങനെയാണോ നേരിടുന്നതെന്ന് ജസ്‌ല ഫേസ്ബുക്ക് ലൈവില്‍ ചോദിച്ചു.
 

Bigg Boss Mar 21, 2020, 2:28 PM IST

fukru about rajiths accident in biggboss malayalam season 2fukru about rajiths accident in biggboss malayalam season 2
Video Icon

'വാതിലിനടുത്ത് വച്ച് ഉന്തും തള്ളും... 'രജിത്തിന് പരിക്കേറ്റതിനെക്കുറിച്ച് ഫുക്രു, വീഡിയോ

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് പല അപ്രതീക്ഷിത സംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. വീഴ്ചകളും പരിക്കുകളും അക്രമങ്ങളുമൊക്കെ ഈ 75 ദിവസത്തിനുള്ളില്‍ അവിടെ നടന്നു. ടാസ്‌കിന് പിന്നാലെ രജിത് കുമാറിന്റെ വിരലൊടിച്ചത് ഫുക്രുവാണെന്ന തരത്തില്‍ പുറത്ത് വലിയ പ്രചാരണങ്ങള്‍ നടന്നിരുന്നു. അതിനൊക്കെ മറുപടി പറയുകയാണ് താരം. 

Bigg Boss Mar 21, 2020, 12:40 PM IST

fukru about favourite contestants in biggboss malayalam season 2fukru about favourite contestants in biggboss malayalam season 2
Video Icon

ബിഗ് ബോസില്‍ പ്രിയപ്പെട്ടവര്‍ ആരൊക്കെ? ഫുക്രു പറയുന്നു, വീഡിയോ

ബിഗ് ബോസില്‍ എല്ലാവരുടെയും ഇഷ്ട മത്സരാര്‍ഥിയായിരുന്നു ഫുക്രു. വീട്ടിലുള്ളവര്‍ക്കും ഫുക്രുവിനോട് പ്രത്യേക സ്‌നേഹമായിരുന്നു. ബിഗ് ബോസില്‍ ആരൊക്കെയായിരുന്നു തന്റെ പ്രിയപ്പെട്ട മത്സരാര്‍ഥികളെന്ന് തുറന്നു പറയുകയാണ് ഫുക്രു എന്ന കൃഷ്ണ ജീവ്. 

Bigg Boss Mar 21, 2020, 11:36 AM IST

fukru about biggboss malayalam season 2fukru about biggboss malayalam season 2
Video Icon

'ബിഗ് ബോസില്‍ പോയിട്ട് അങ്ങനെ ചെയ്തത് തെറ്റായിപ്പോയെന്ന് തോന്നി'; തുറന്ന് പറഞ്ഞ് ഫുക്രു, വീഡിയോ

കേരളക്കരയില്‍ ഏറെ ചര്‍ച്ചയായ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസണ്‍ രണ്ട്. കൊവിഡ് 19 സൃഷ്ടിച്ച പശ്ചാത്തലത്തില്‍ 75-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്നു. തുടക്കം മുതല്‍ മുഴുവന്‍ ദിവസവും ഹൗസില്‍ ചിലവഴിച്ച രണ്ട് മത്സരാര്‍ഥികളേ ഉണ്ടായിരുന്നുള്ളൂ. ഫുക്രുവും ആര്യയും. ബിഗ് ബോസിനെക്കുറിച്ചും മത്സരാര്‍ഥികളെക്കുറിച്ചുമൊക്കെ ഫുക്രുവിന് ചിലത് പറയാനുണ്ട്.
 

Bigg Boss Mar 21, 2020, 11:04 AM IST

mohanlals performance in bigg boss malayalam season 2 last episodemohanlals performance in bigg boss malayalam season 2 last episode
Video Icon

മാസായി ലാലേട്ടന്‍! മത്സരാര്‍ഥികളെ ഭയപ്പെടുത്താതെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി ബിഗ് ബോസിന് അവസാനം കുറിച്ചു

ഇന്ന് ബിഗ് ബോസില്‍ നാം കണ്ടത് പുതിയ ഒരു മോഹന്‍ലാലിനെ ആയിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഒരു കൂട്ടം ആളുകളോട് പറയുകയെന്ന ദൗത്യം സത്യത്തില്‍ പൂ പറിക്കുന്ന ലാഘവത്തോടെയാണ് ലാലേട്ടന്‍ ചെയ്തത്.
  

Bigg Boss Mar 21, 2020, 12:15 AM IST

bigg boss malayalam season 2 mohanlals unexpected entrybigg boss malayalam season 2 mohanlals unexpected entry
Video Icon

ബിഗ് ബോസ് വീട്ടിലേക്ക് ലാലേട്ടന്‍; കിടിലന്‍ സര്‍പ്രൈസില്‍ അമ്പരന്ന് വീട്ടുകാര്‍, വീഡിയോ

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് തുടക്കം മുതല്‍ ഒട്ടേറെ അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ഇതുവരെ കടന്നുപോയത്. ഇപ്പോഴിതാ ഹൗസിലെ 75-ാം ദിവസവും മത്സരാര്‍ഥികള്‍ക്ക് ഒരു വലിയ സര്‍പ്രൈസ് ആണ് സമ്മാനിച്ചത്. നാടകീയതയൊന്നുമില്ലാതെ സാക്ഷാല്‍ മോഹന്‍ലാലിന്റെ കടന്നുവരവായിരുന്നു അത്.
 

Bigg Boss Mar 20, 2020, 10:49 PM IST