Asianet News MalayalamAsianet News Malayalam
373 results for "

Manju Warr

"
manju warrier motion poster of marakkar arabikadalinte simham moviemanju warrier motion poster of marakkar arabikadalinte simham movie

Marakkar: 'മരക്കാർ'എത്താൻ ഇനി ആറ് ദിവസം; ശ്രദ്ധനേടി കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍

മോഹൻലാലിന്റെ(mohanlal) 'മരക്കാർ: അറബിക്കടലിന്റെ സിംഹം'(Marakkar: Arabikadalinte Simham) എന്ന ബി​ഗ് ബജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാസ്വാദകർ. ചിത്രത്തിൻേതായി പുറത്തുവന്ന ടീസറുകൾക്കും പോസ്റ്ററുകൾക്കും ലഭിക്കുന്ന പ്രതികരണങ്ങൾ തന്നെയാണ് ഇതിന് തെളിവ്. ഡിസംബർ രണ്ടാം തീയതി തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍(motion poster)  പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകരിപ്പോള്‍. 

spice Nov 26, 2021, 1:39 PM IST

actress manju warrier wish to kj yesudasactress manju warrier wish to kj yesudas

Yesudas 60 Years |'പ്രിയ ഗായക, ഞങ്ങൾക്കായി ഇനിയും പാടിക്കൊണ്ടേയിരിക്കുക'; യേശുദാസിന് ആശംസയുമായി മഞ്ജുവാര്യർ

ലച്ചിത്ര പിന്നണിഗാന രംഗത്ത് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ​ഗാന​ഗന്ധർവ്വൻ കെജെ യേശുദാസ് (Yesudas). നിരവധി പേരാണ് പ്രിയ ​ഗായകന് ആശംസയുമായി ഇതിനോടകം രം​ഗത്തെത്തിയത്. ഇപ്പോഴിതാ നടി മഞ്ജുവാര്യർ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. സന്തോഷിക്കുമ്പോൾ, സങ്കടപ്പെടുമ്പോൾ, കിനാവു കാണുമ്പോൾ, വയൽപ്പച്ചയിലൂടെ നടക്കുമ്പോൾ, കടൽത്തിരകളെ തൊടുമ്പോൾ അങ്ങനെയങ്ങനെ എത്രയെത്ര ജീവിതനിമിഷങ്ങളിൽ യേശുദാസ് എന്ന ഗാനഗന്ധർവൻ നമുക്കു വേണ്ടി പാടിക്കൊണ്ടേയിരിക്കുന്നുവെന്ന് താരം കുറിച്ചു. 

Movie News Nov 14, 2021, 4:40 PM IST

jayasurya movie Meri Awas Suno first lyrical videojayasurya movie Meri Awas Suno first lyrical video

Meri Awas Suno|'കാറ്റത്തൊരു മൺകൂട്..'; ശ്രദ്ധനേടി ജയസൂര്യ-മഞ്ജുവാര്യർ ചിത്രത്തിലെ ​ഗാനം

ഞ്‍ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മേരി ആവാസ് സുനോ'. ജി.പ്രജേഷ് സെൻ ആണ് സംവിധാനം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 

Music Nov 8, 2021, 8:29 AM IST

actress manju warrier share beautiful photosactress manju warrier share beautiful photos

Manju Warrier|തലപ്പാവ് വച്ച് കൂളായി മഞ്ജുവാര്യർ; ഇത് 'ദയ'യിലെ ചെക്കനല്ലേയെന്ന് ആരാധകർ

ലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ(manju warrier). തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ(lady supper star) എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്. സമൂഹമാധ്യമങ്ങളിൽ(social media) അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

spice Nov 3, 2021, 2:18 PM IST

actress manju warrier post about sreenivasanactress manju warrier post about sreenivasan

'രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാൻ തമാശയും'; ശ്രീനിവാസന് നന്ദി പറഞ്ഞ് മഞ്ജുവാര്യർ

ലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടൻ ശ്രീനിവാസനൊപ്പം ഉച്ച ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് മഞ്ജു വാര്യർ.

spice Oct 27, 2021, 7:14 PM IST

Pooja Batra got the role which was planned for Manju WarrierPooja Batra got the role which was planned for Manju Warrier

മഞ്‍ജു വാര്യര്‍ക്കു വേണ്ടി ആലോചിച്ച വേഷം, ഒടുവില്‍ നായികയായത് പൂജാ ബത്ര

ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായ പൂജാ ബത്രയുടെ (Pooja Batra)ജന്മദിനമാണ് ഇന്ന്. മലയാളികള്‍ക്കും പ്രിയങ്കരിയായ താരമാണ് പൂജാ ബത്ര. പൂജാ ബത്രയ്‍ക്ക് ജന്മദിന ആശംസകളുമായി താരങ്ങള്‍ രംഗത്ത് എത്തിയിട്ടുമുണ്ട്. പൂജാ ബത്ര മലയാളത്തിലേക്ക് എത്തിയത് മഞ്‍ജു വാര്യര്‍ക്ക് (Manju Warrier) പകരക്കാരിയായിട്ടാണ് എന്ന കാര്യം ഇരുതാരങ്ങളുടെയും ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
 

Movie News Oct 27, 2021, 2:22 PM IST

sreekanth vettiyar to share big screen with manju warriersreekanth vettiyar to share big screen with manju warrier

മഞ്ജു വാര്യര്‍ക്കൊപ്പം ബിഗ് സ്ക്രീനിലേക്ക് ശ്രീകാന്ത് വെട്ടിയാര്‍

മൂന്ന് ചിത്രങ്ങള്‍ ശ്രീകാന്ത് വെട്ടിയാര്‍ ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു

Movie News Oct 14, 2021, 11:41 PM IST

Manju warrier tribute to nedumudi venuManju warrier tribute to nedumudi venu

'സങ്കടപ്പെടേണ്ട, ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും; ആ അച്ഛനാണ് ഇപ്പോള്‍ യാത്ര പറഞ്ഞു പോകുന്നത്...'

''അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. 'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...'വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു.'' മഞ്ജു ഫേസ്ബുക്കിൽ കുറിക്കുന്നു. 

Entertainment Oct 11, 2021, 3:50 PM IST

Happy birthday Ramesh Pisharody here a funny videoHappy birthday Ramesh Pisharody here a funny video

'പിഷുവല്ല, അച്ഛാ എന്ന് വിളിക്കെടാ', ചിരിപടര്‍ത്തി രമേഷ് പിഷാരടിയുടെയും മകന്റെയും വീഡിയോ

മലയാളികള്‍ക്ക് പ്രിയപ്പെട്ട കലാകാരൻമാരില്‍ ഒരാളാണ് രമേഷ് പിഷാരടി(Ramesh Pisharody). രമേഷ് പിഷാരടിയുടെ സ്‍പോട് കോമഡി കേട്ട് ഒരുപാട് തവണ ചിരിച്ചവരാണ് മലയാളികള്‍.  കൗണ്ടറുകളുടെ രാജാവായിട്ടാണ് രമേഷ് പിഷാരടിയെ മലയാളികള്‍ വിലയിരുത്തുന്നതും. ഇപോഴിതാ പിഷാരടിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് മഞ്‍ജു വാര്യര്‍ (Manju Warrier) പങ്കുവെച്ച ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

Movie News Oct 1, 2021, 10:27 AM IST

actress manju warrier share pics who captured samyuktha varmaactress manju warrier share pics who captured samyuktha varma

സംയുക്തയുടെ ക്യാമറ ക്ലിക്കിന് പോസ് ചെയ്ത് മഞ്ജു; ഫോട്ടോ എടുത്തയാളെ കാണണമെന്ന് ആരാധകർ

പ്രേക്ഷകർക്ക് കൗതുകമുള്ള ഒരു കാര്യമാണ് സിനിമയിലെ സൗഹൃദങ്ങൾ. അത്തരത്തിലൊരു സൗഹൃദമാണ് മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമയും തമ്മിലുള്ളത്. ഇക്കൂട്ടത്തിൽ സംയുക്ത വർമയും ഉണ്ടെങ്കിലും വളരെ വിരളമായേ ഫോട്ടോകളിൽ താരത്തെ കാണാറുള്ളൂ. ഇപ്പോഴിതാ സംയുക്ത എടുത്ത ചിത്രം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ. 

spice Sep 26, 2021, 6:42 PM IST

actress manju warrier share vellarikka pattanam movie casting callactress manju warrier share vellarikka pattanam movie casting call

മഞ്ജുവിനും സൗബിനുമൊപ്പം'തമ്മില്‍തല്ലാന്‍' പോരുന്നോ? എങ്കിൽ 'വെള്ളരിക്കാപട്ടണ'ത്തിലേക്ക് സ്വാ​ഗതം

ഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'വെള്ളരിക്കാപട്ടണം'. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. ഇപ്പോഴിതാ ചിത്രത്തിനായി പുറത്തിറക്കിയ കാസ്റ്റിം​ഗ് കോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 

Movie News Sep 24, 2021, 5:02 PM IST

actress manju warrier best actress in tamil and malayalam for siima awardactress manju warrier best actress in tamil and malayalam for siima award

സൈമ അവാർഡിൽ മഞ്ജു വാര്യർക്ക് ഇരട്ടിമധുരം; മലയാളത്തിലും തമിഴിലും മികച്ച നടി

സൈമ അവാർഡിൽ ഇരട്ടിനേട്ടുമായി മലയാളത്തിന്റ പ്രിയതാരം മഞ്ജു വാര്യർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരമാണ് മഞ്ജു നേടിയത്. പ്രതിപൂവൻ കോഴി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും ആദ്യ തമിഴ് ചിത്രമായ അസുരനിലൂടെയുമാണ് മഞ്ജു മികച്ച നടിയായി മാറിയത്. 

Movie News Sep 21, 2021, 12:06 PM IST

mohanlal and manju warrier got best actor awards in siima awards 2019mohanlal and manju warrier got best actor awards in siima awards 2019

മോഹന്‍ലാല്‍ നടന്‍, മഞ്ജു വാര്യര്‍ നടി, ലിജോ സംവിധായകന്‍; സൈമ അവാര്‍ഡ്‍സ് 2019 പ്രഖ്യാപിച്ചു

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‍കാരങ്ങളാണ് ഇക്കുറി ഒരുമിച്ച് പ്രഖ്യാപിക്കുന്നത്

Movie News Sep 19, 2021, 6:10 PM IST

actress manju warrier new movie ayisha first look posteractress manju warrier new movie ayisha first look poster

ആദ്യ മലയാള-അറബിക് ചിത്രം; ‘ആയിഷ’ ആകാൻ മഞ്ജു വാര്യർ

ടി മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആയഷയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. നവാഗതനായ ആമിർ പള്ളിക്കൽ  സംവിധാനം ചെയ്യുന്ന ചിത്രം ആദ്യ കമേഴ്സ്യൽ മലയാളം-അറബിക് ചിത്രമാണ്. ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്. മഞ്ജുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ അനൗൺസ്മെന്റ്. 

Movie News Sep 10, 2021, 1:35 PM IST

Artist Jayasurya birthday wish to Manju WarrierArtist Jayasurya birthday wish to Manju Warrier

മഞ്‍ജു വാര്യര്‍ക്ക് ജന്മദിന ആശംസയുമായി ജയസൂര്യ, നന്ദി പറഞ്ഞ് താരം

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മഞ്‍ജു വാര്യര്‍. മലാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന മഞ്‍ജു വാര്യര്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. താരങ്ങളെല്ലാം മഞ്‍ജു വാര്യര്‍ക്ക് ആശംസകള്‍ നേരുകയും ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയും ചെയ്യുന്നു. മഞ്‍ജു വാര്യര്‍ക്ക് ജന്മദിന ആശംസകളുമായി നടൻ ജയസൂര്യയും എത്തുകയും നടി നന്ദി രേഖപ്പെടുത്തുകയും ചെയ്‍തു.
 

Movie News Sep 10, 2021, 12:58 PM IST