Mann Ki Baat
(Search results - 38)MagazineJan 5, 2021, 2:42 PM IST
ഇന്ത്യ കഴിഞ്ഞാൽ ദൂരദർശനും, എഐആറും ഇഷ്ടപ്പെടുന്നത് പാകിസ്ഥാൻ, പ്രധാനമന്ത്രിയുടെ മൻ കി ബാത്തും ഇഷ്ട പ്രോഗ്രാം
വിവര, പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്. "2020 -ൽ, ഇന്ത്യ കഴിഞ്ഞാൽ ഡിഡി, എഐആർ എന്നിവയ്ക്ക് ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളത് പാക്കിസ്ഥാനിലാണ്" മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.
IndiaDec 27, 2020, 11:45 AM IST
സിഖ് ഗുരുക്കൻമാരുണ്ട്, കർഷകസമരമില്ല, 'മൻ കി ബാത്തി'നിടെ പാത്രം മുട്ടി പ്രതിഷേധിച്ച് കർഷകർ
കാർഷിക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ ചർച്ച നടക്കാനിരിക്കെയാണ് ...
IndiaOct 25, 2020, 8:05 AM IST
പ്രധാനമന്ത്രിയുടെ മന് കി ബാത്ത് റേഡിയോ പരിപാടിയുടെ എഴുപതാം എപ്പിസോഡ് ഇന്ന്
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്ത് പതിനൊന്ന് മണിക്ക്.
IndiaSep 27, 2020, 1:49 PM IST
സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പദ്ധതിയെന്ത്; മറുപടിക്കായി എത്രനാള്‍ കാത്തിരിക്കണമെന്ന് രാഹുൽ ഗാന്ധി
കൊവിഡ് വ്യാപനം നിയന്തിക്കുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ പദ്ധതിയെന്താണെന്ന് രാഹുൽ ചോദിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ ചോദ്യം.
IndiaSep 1, 2020, 11:36 AM IST
മന് കി ബാത്തിന് ഡിസ് ലൈക്ക്; പിന്നില്‍ കോണ്‍ഗ്രസെന്ന് ബിജെപി
യൂ ട്യൂബ് ഡാറ്റ പ്രകാരം ഇന്ത്യയില്‍ നിന്ന് രണ്ട് ശതമാനം മാത്രമാണ് ഡിസ് ലൈക്ക് ലഭിച്ചതെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞു.
What's NewAug 31, 2020, 7:04 AM IST
ലൈക്കിനേക്കാള്‍ 10 ഇരട്ടിക്കടുത്ത് ഡിസ് ലൈക്ക്; പ്രധാനമന്ത്രിയുടെ 'മന് കീ ബാത്തിനെതിരെ' ഡിസ് ലൈക്ക് പ്രചാരണം
വീഡിയോ അപ്ലോഡ് ചെയ്ത് 19 മണിക്കൂര്‍ പിന്നീടുമ്പോള്‍ വീഡിയോയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ലൈക്കുകള്‍ ഇരുപത്തിരണ്ടായിരത്തോളമാണ്. എന്നാല്‍ ഡിസ് ലൈക്കുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 46000ത്തോളം കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
IndiaAug 30, 2020, 3:03 PM IST
മന് കീ ബാത്തില്‍ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ച പട്ടാള നായകള്‍ ഇവിടെയുണ്ട്.!
വിദ സൈന്യത്തിന്റെ നോര്‍ത്ത് കമാന്റിലാണ് സേവനം അനുഷ്ഠിക്കുന്നത്. അടുത്തിടെ അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തുകയും, ഒരു കുഴിച്ചിട്ട ഗ്രനേഡ് കണ്ടെത്തുകയും ചെയ്തു. ഇതിലൂടെ വലിയ ആപത്തില്‍ നിന്നും ഈ നായ സ്വന്തം ട്രൂപ്പിനെ രക്ഷിച്ചു.
IndiaJul 26, 2020, 3:55 PM IST
കൊറോണയിൽ നിന്നും സ്വാതന്ത്ര്യം നേടുമെന്ന് സ്വാതന്ത്ര്യദിനത്തിൽ പ്രതിജ്ഞ ചെയ്യുക; ജനങ്ങളോട് അഭ്യർത്ഥിച്ച് മോദി
എന്നാൽ കൊവിഡിന്റെ ഭീഷണിയെ മറികടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ജാഗ്രതയോടെ ഇരിക്കേണ്ടത് അത്യാവശ്യമാണ്.
IndiaJun 28, 2020, 12:33 PM IST
ചൈനക്ക് മുന്നറിയിപ്പ്;ശക്തമായി തിരിച്ചടിക്കാന്‍ അറിയാമെന്ന് പ്രധാനമന്ത്രി
അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനക്ക് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. രാജ്യം നിരവധി പ്രതിസന്ധി നേരിടുന്ന സമയമാണിതെന്ന് മോദി.പ്രതിസന്ധികളില്‍ തളരാന്‍ പാടില്ലെന്നും മന് കീ ബാത്തില്‍ മോദി ആവശ്യപ്പെട്ടു
IndiaJun 17, 2020, 11:35 AM IST
ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം; കുടുംബാംഗങ്ങൾക്കൊപ്പം യോഗ ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ഒപ്പം മൈ ലൈഫ്, മൈ യോഗ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി വീഡിയോ ബ്ലോഗിംഗ് മത്സരത്തെക്കുറിച്ചും അറിയിപ്പുണ്ട്.
MagazineJun 7, 2020, 10:58 AM IST
ഭാവി സ്വപ്നത്തിനായി നീക്കിവെച്ച തുക കുടിയേറ്റത്തൊഴിലാളികള്‍ക്ക് നല്കി; നേത്ര ഇന്ന് ഗുഡ്വില് അംബാസിഡര്‍
ലോക്ക്ഡൗണിനിടയിൽ ദുരിതത്തിലായ ആളുകളെ സഹായിക്കാനായി തന്റെ സമ്പാദ്യം ചെലവഴിച്ചതിന് പെൺകുട്ടിയുടെ പിതാവ് സി. മോഹനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മൻ കി ബാത്തിൽ പ്രശംസിച്ചിരുന്നു.
HealthApr 27, 2020, 2:59 PM IST
ചൂടുവെള്ളം കുടിക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പരുത്; പ്രധാനമന്ത്രിയുടെ ആരോഗ്യ നിർദേശങ്ങൾ
പൊതുയിടങ്ങളിൽ തുപ്പുന്ന ശീലം ഉപേക്ഷിക്കുക. ഇത് അടിസ്ഥാന ശുചിത്വത്തിന്റെ നിലവാരമുയര്‍ത്തും, കൊറോണ പകരുന്നത് തടയുന്നതിനും സഹായകമായിരിക്കുമെന്നും മോദി പറഞ്ഞു.
IndiaApr 26, 2020, 12:45 PM IST
കൊവിഡിന് എതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് പ്രധാനമന്ത്രി
ഒരുമാസത്തിനുള്ളില്‍ രാജ്യം കൊവിഡ് മുകത്മാകുമെന്ന പ്രതീക്ഷ മോദി മന് കീ ബാത്തിലൂടെ പങ്കുവെച്ചു.ദരിദ്രരായ ജനങ്ങളെ സര്‍ക്കാര്‍ പരമാവധി സഹായിക്കുകയാണെന്ന് പ്രധാമന്ത്രി പറഞ്ഞു.
IndiaApr 26, 2020, 6:28 AM IST
കൂടുതൽ ഇളവുകൾ ഉണ്ടാകുമോ? മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56 പേര് കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കൊവിഡ് മരണം 779 ആയി ഉയര്‍ന്നു.
IndiaMar 29, 2020, 6:27 PM IST
കൊവിഡ് 19; 'ജീവൻമരണ പോരാട്ടം തുടരുക തന്നെ ചെയ്യും, ബുദ്ധിമുട്ടിച്ചതിന് ക്ഷമാപണം': മോദി
ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. കുറച്ച് ദിവസങ്ങൾ കൂടി നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണം.