Asianet News MalayalamAsianet News Malayalam
8 results for "

Mannamangalam Church

"
tv anupama declanid jacobite pettison on mannamangalam church casetv anupama declanid jacobite pettison on mannamangalam church case
Video Icon

മാന്ദാമംഗലം പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് കുര്‍ബാന നടത്താന്‍ കളക്ടര്‍ അനുമതി നിഷേധിച്ചു

നാളെ കുര്‍ബാന നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം ജില്ലാ കളക്ടര്‍ ടി വി അനുപമ നിഷേധിക്കുകയായിരുന്നു

Web Exclusive Jan 19, 2019, 5:00 PM IST

mannamangalam church case jacobite seek cpim supportmannamangalam church case jacobite seek cpim support
Video Icon

മാന്ദാമംഗലം പള്ളിത്തര്‍ക്കത്തില്‍ പരിഹാരം കാണാന്‍ സിപിഎമ്മിന്റെ സഹായം തേടി യാക്കോബായ വിഭാഗം

തൃശൂര്‍ മാന്ദാമംഗലം പള്ളിത്തര്‍ക്കത്തില്‍ വഴിത്തിരിവ്;ഉപാധികള്‍ അംഗീകരിക്കാന്‍ തയാറെന്ന് യാക്കോബായ വിഭാഗം
 

Web Exclusive Jan 19, 2019, 3:20 PM IST

Police behind mannamangalam church dispute alleges Thrissur Archdiocese BishopPolice behind mannamangalam church dispute alleges Thrissur Archdiocese Bishop
Video Icon

സമാധാനപരമായി സഹനസമരം നടത്തി, പൊലീസ് പ്രശ്‌നമുണ്ടാക്കിയെന്ന് ബിഷപ്പ്

കോടതി ഉത്തരവ് നടപ്പാക്കുന്നതിന് പകരം ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടവരെ പൊലീസ് ഉപദ്രവിക്കുകയായിരുന്നെന്ന് ഓര്‍ത്തഡോക്‌സ് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. സമാധാനപരമായ സഹനസമരം നടത്തുകയായിരുന്നെന്നും കല്ലെറിഞ്ഞവര്‍ സുരക്ഷിതമായി ഇപ്പോഴും പള്ളിക്കകത്തുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
 

Web Exclusive Jan 18, 2019, 9:46 AM IST

mannamangalam church issue collector arrange a meeting with yakobaya and orthodoxmannamangalam church issue collector arrange a meeting with yakobaya and orthodox

മാന്ദാമംഗലം പള്ളിയിലെ സംഘർഷം; ഇരുവിഭാഗത്തെയും കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

മാന്ദാമംഗലം സെന്‍റ് മേരീസ് പള്ളിയിൽ ഇന്നലെ രാത്രിയിലുണ്ടായ ഓർത്തഡോക്സ് -യാക്കോബായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗത്തെയും കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. 

Kerala Jan 18, 2019, 9:33 AM IST

mannamangalam church issue bishop against policemannamangalam church issue bishop against police

പള്ളി തര്‍ക്കത്തിനിടെ സംഘര്‍ഷം; പൊലീസിന്‍റെ വീഴ്ച്ചയെന്ന് ഭദ്രാസനാധിപന്‍

സംഘർഷം പൊലീസിന്‍റെ വീഴ്ചയെന്ന് ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസ്. സഹനസമരം നടത്തുന്നവര്‍ രാത്രി പത്തരയോടെ പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കല്ലേറ് ഉണ്ടായത്. 

Kerala Jan 18, 2019, 9:08 AM IST

mannamangalam church problem fifteen people injured including methrapolithamannamangalam church problem fifteen people injured including methrapolitha

മാന്ദാമം​ഗലം ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കം; കല്ലേറിൽ മെത്രാപ്പൊലീത്തയടക്കം പതിനഞ്ച് പേർക്ക് പരിക്ക്

സംഘർഷത്തിൽ ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇരു വിഭാഗങ്ങൾ തമ്മിൽ‌ കല്ലേറ് ആരംഭിച്ചതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി.

Kerala Jan 18, 2019, 6:56 AM IST

orthodox jacobite clash in thrissur mannamangalam church second dayorthodox jacobite clash in thrissur mannamangalam church second day

തൃശ്ശൂർ മാന്നാമംഗലം സെന്‍റ് മേരീസ് പള്ളിക്ക് മുന്നിലെ കുത്തിയിരിപ്പ് സമരം രണ്ടാം ദിവസത്തിലേക്ക്

തൃശ്ശൂർ മാന്നാമംഗലം സെന്‍റ് മേരീസ് പള്ളിക്ക് മുന്നിൽ ഓർത്തഡോക്സ് വിഭാഗം നടത്തുന്ന കുത്തിയിരിപ്പ് സമരം രണ്ടാം ദിവസവും തുടരുകയാണ്.

KERALA Jan 17, 2019, 10:18 AM IST

orthodox Jacobite clash in thrissur mannamangalam churchorthodox Jacobite clash in thrissur mannamangalam church

തൃശ്ശൂർ മാന്നാമംഗലം സെന്‍റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം

കോടതി വിധിയുടെ അടിസ്ഥാനത്തിൽ  എത്തിയ ഓർത്തഡോക്സ് വിഭാഗം വിശ്വാസികളെ യാക്കോബായ വിഭാഗം തടഞ്ഞു.ഇതോടെ പള്ളിയ്ക്കു മുന്നിൽ ഓർത്തഡോക്സ് വിഭാഗം കുത്തിയിരിക്കുകയാണ്.

KERALA Jan 16, 2019, 1:11 PM IST