Asianet News MalayalamAsianet News Malayalam
8 results for "

Mannuthi

"
SFI alleges  Mannuthy University student commits suicide due to ragging by KSU activistsSFI alleges  Mannuthy University student commits suicide due to ragging by KSU activists

മണ്ണുത്തി സർവകലാശാല വിദ്യാർത്ഥിയുടെ ആത്മഹത്യ കെ എസ് യു പ്രവര്‍ത്തകരുടെ റാഗിങ്ങ് മൂലമെന്ന് എസ്എഫ്ഐ

കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി...
 

Kerala Nov 9, 2021, 4:01 PM IST

story of a donkey at Mannuthi Veterinary College keralastory of a donkey at Mannuthi Veterinary College kerala

അനാഥത്വത്തില്‍ നിന്ന് അനേകരുടെ ബന്ധങ്ങളിലേക്ക് ചേക്കേറിയവന്‍ 'ജോമാങ്കി'


ഒരു കുഞ്ഞിന്‍റെ നിഷ്ക്കളങ്കതയോടെ അവന്‍ അവരെ നോക്കിയപ്പോള്‍, ആ മൃഗവൈദ്യ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ജ്യോതിമോന്‍ പിയും സതീഷ് സി സിയും ഡോ.വിജോയും കൂടി സുഹൃത്ത് ജോസഫിന്‍റെ അംബാസഡര്‍ കാറിന്‍റെ ഡിക്കിയിലേക്ക് അവനെ എടുത്ത് കിടത്തി. അങ്ങനെ ആ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പുണ്യപൂങ്കാവനത്തില്‍ നിന്നും അവനും ഇറങ്ങി.

Web Specials Oct 20, 2021, 11:12 AM IST

lorry catches fire on national highway palakkadlorry catches fire on national highway palakkad

പാലക്കാട്ട് ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു; നിർത്തിയിട്ടിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപിടിച്ചത്. സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. 

Kerala Sep 16, 2021, 6:56 PM IST

heavy traffic block in nh mannuthi wadakkanjeriheavy traffic block in nh mannuthi wadakkanjeri

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ വൻ ​ഗതാ​ഗതക്കുരുക്ക്; അഞ്ചു കിലോമീറ്റർ ദൂരം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ​ഗതാ​ഗതക്കുരുക്ക് ഉണ്ടായത്. ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. 

Kerala Oct 31, 2020, 8:55 AM IST

spa opened for pets in mannuthyspa opened for pets in mannuthy
Video Icon

വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിനായി തൃശ്ശൂര്‍ മണ്ണുത്തിയില്‍ സ്പാ ആരംഭിച്ചു

കേരളത്തിന് പുറത്ത് വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണത്തിനായി ഇത്തരം പരിപാലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായാണ് സ്പാ ആരംഭിക്കുന്നത്.

Kerala Sep 19, 2019, 5:26 PM IST

V Muraleedharan MP visited Kuthiran highway tunnelV Muraleedharan MP visited Kuthiran highway tunnel
Video Icon

കേന്ദ്രമന്ത്രി വി മുരളീധരന്‍ കുതിരാനിലെത്തി, ദേശീയപാത ഒരു കൊല്ലത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

കുതിരാന്‍ തുരങ്കമുള്‍പ്പെടുന്ന മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മ്മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. റോഡിലെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
 

Kerala Jul 21, 2019, 11:56 AM IST

v muraleedharan criticize state government on national highway developmentv muraleedharan criticize state government on national highway development

ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വി മുരളീധരന്‍

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍  മുഖ്യമന്ത്രി പറഞ്ഞെെങ്കിലും പിന്നീട് തീരുമാനമൊന്നുമറിയിച്ചിട്ടില്ലെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. ശനിയാഴ്ച കുതിരാൻ സന്ദർശിക്കുമെന്ന് ...

Kerala Jul 13, 2019, 4:49 PM IST