Mansoon
(Search results - 126)IndiaSep 23, 2020, 11:57 AM IST
പരിഗണനയിലുള്ള ബില്ലുകൾ ഇന്ന് തന്നെ പാസാക്കിയേക്കും
പാർലമെന്റ് വർഷകാല സമ്മേളനം വെട്ടിച്ചുരുക്കും. സഭ ഇന്ന് തന്നെ പിരിഞ്ഞേക്കും.
KeralaSep 20, 2020, 1:31 PM IST
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം;അടുത്ത 24 മണിക്കൂറില്‍ മഴ ശക്തിപ്പെടും
വടക്കന്‍ കേരളത്തില്‍ മഴ കനത്ത നാശനഷ്ടം ഉണ്ടാക്കി. ഈ സീസണിലേ ഏറ്റവും മികച്ച നാലാമത്തെ മഴെയന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും
IndiaAug 4, 2020, 11:03 AM IST
നിര്‍ത്താതെ മഴ; മുംബൈ നഗരത്തില്‍ വെള്ളപ്പൊക്കം
മണ്‍സൂൺ ശക്തിപ്രാപിച്ചതോടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. പത്ത് മണിക്കൂറിലേറെയായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ മുംബൈയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മുംബൈയിലും സമീപ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. നഗരത്തിലെ മിക്ക സ്ഥലങ്ങളിലും വെള്ളപ്പാക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിലും സമീപ ജില്ലകളിലും രണ്ട് ദിവസത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ExplainerAug 3, 2020, 5:32 PM IST
ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദം; ഇനിയുമൊരു പ്രളയത്തിന് സാധ്യതയുണ്ടോ ?
കഴിഞ്ഞ രണ്ട് വര്‍ഷവും കേരളം പ്രളയത്തെ നേരിട്ടപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തില്‍ ഇത്തവണ മഴ കുറവാണ്ChuttuvattomJul 17, 2020, 3:00 PM IST
മഴക്കാലത്തും നാട്ടിലേക്ക് ഇറങ്ങി കാട്ടാനക്കൂട്ടം; ഭയപ്പാടില്‍ ജനം
കുട്ടികളുമായി ഒഴിവ് ദിവസം ആഘോഷിക്കാനെത്തിയ ചെറിയൊരു കൂട്ടുകുടുംബമായിരുന്നു അത്. കളിച്ചും ചിരിച്ചും വെള്ളം തെറിപ്പിച്ചും അവര്‍ പുഴയില്‍ ആറാടിയപ്പോള്‍, കരയില്‍ ഭയം കലര്‍ന്ന അത്ഭുതത്തോടെ ജനം നോക്കിനിന്നു. അതെ, കോതമംഗലം കുട്ടമ്പുഴയില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയത് ഒരു കൂട്ടം കാട്ടാനകളാണ് നാട്ടുകാരുടെ നെഞ്ചില്‍ തീ കോറിയിട്ട് കാടുകയറിയത്. കാണാം ആ കാഴ്ചകള്‍
HealthJul 11, 2020, 11:59 AM IST
മണ്‍സൂണ്‍ കാലത്തെ പ്രതിരോധശേഷി; ശ്രദ്ധിക്കാം ഈ ആറ് കാര്യങ്ങള്‍...
പുതിയ ആരോഗ്യശീലങ്ങൾ പിന്തുടരുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. ഈ മണ്‍സൂണ്‍ കാലത്ത് പ്രതിരോധശേഷിയെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ScienceJun 27, 2020, 8:57 AM IST
പ്രതീക്ഷിച്ചതിനേക്കാള്‍ 12 ദിവസം മുന്‍പ് ഇന്ത്യ മുഴുവന്‍ മണ്‍സൂണ്‍ എത്തി
വെള്ളിയാഴ്ചയോടെ ഇന്ത്യയുടെ എല്ലാഭാഗത്തും മണ്‍സൂണ്‍ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണ ജൂലൈ 8നാണ് ഇത് സംഭവിക്കാറ് എങ്കിലും ഇതില്‍ നിന്ന് 12 ദിവസം മുന്‍പാണ്
KeralaMay 31, 2020, 12:10 PM IST
കേരളത്തില്‍ നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യത
ലക്ഷദ്വീപ് തീരത്ത് ന്യൂനമര്‍ദ്ദം രൂപം കൊണ്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.രണ്ട് ദിവസത്തിനകം ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും
News hourMay 11, 2020, 9:19 PM IST
'കൊവിഡില്‍ തീരുന്നില്ല,വരാന്‍ പോകുന്നത് മഴക്കാലമാണ്' ;കേരളം ഇനി ചെയ്യേണ്ടത് എന്താണ്; ജെ. എസ് അടൂര്‍ പറയുന്നു
ലോക്ക് ഡൗണ്‍ കഴിയുന്നതോടെ കേരളത്തിലേക്ക് വരാന്‍ പോകുന്നത് നിരവധി ആളുകളാണ് .എന്താണ് പ്രായോഗികമായ നടപടികള്‍.ഇനി നമുക്ക് വേണ്ടത് കൊവിഡ് അതിജീവന തന്ത്രമാണെന്ന് ന്യൂസ് അവറില്‍ പൊതുനയകാര്യ വിദഗ്ദ്ധന് ജെ എസ് അടൂര്‍
Kerala LotteriesMar 6, 2020, 11:46 AM IST
മണ്‍സൂണ്‍ ബംബർ സമ്മാന തര്‍ക്കം: പരാതി കൊടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു
ടിക്കറ്റിൽ കൃത്രിമം കാട്ടിയില്ലെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയുകയായിരുന്നു. കോഴിക്കോട് സ്വദേശി മുനിയൻ ആണ് വ്യാജ പരാതിയുടെ പേരില്‍ അറസ്റ്റിലായത്.
NewsFeb 26, 2020, 8:01 PM IST
പുറത്തെത്തിയിട്ട് നാല് വര്‍ഷം; ഫഹദിന്റെ 'മണ്‍സൂണ്‍ മാംഗോസ്' വീണ്ടും തീയേറ്ററുകളിലേക്ക്
പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച സിനിമയില്‍ ഒരു സംവിധാനമോഹിയായ ചെറുപ്പക്കാരന്റെ വേഷത്തിലായിരുന്നു ഫഹദ്. ഡേവിഡ് പള്ളിക്കല്‍ എന്ന ഡി പി പള്ളിക്കലായാണ് ഫഹദ് എത്തിയത്.
KeralaAug 12, 2019, 1:00 PM IST
കവളപ്പാറയില്‍ 14 മൃതദേഹങ്ങള്‍ കണ്ടെത്തി, 44 പേര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് മന്ത്രി കെ ടി ജലീല്‍
കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു
KeralaAug 12, 2019, 12:31 PM IST
ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപംകൊണ്ടു. തെക്കന്‍ ജില്ലകളിലായിരിക്കും ആദ്യം മഴ പെയ്ത് തുടങ്ങുക പിന്നീട് വടക്കന്‍ ജില്ലകളിലേക്ക് മഴ എത്തും
KeralaAug 12, 2019, 10:41 AM IST
കൂടുതല്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ കവളപ്പാറയിലേക്ക്;തെരച്ചിലിന് ദുരന്തനിവാരണ സേനയും സൈന്യവും
ഉരുള്‍പൊട്ടല്‍ കനത്തനാശം വിതച്ച കവളപ്പാറയില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്
KeralaAug 11, 2019, 10:38 AM IST
വയനാട് പുത്തുമലയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി
കെട്ടിട അവിശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നുള്ള വെള്ളം പമ്പ് ചെയ്തും, മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുമാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്