Asianet News MalayalamAsianet News Malayalam
3 results for "

Mao Zedong

"
three men arrested for art heist in Hong Kongthree men arrested for art heist in Hong Kong

മാവോയുടെ കയ്യക്ഷരമടക്കം 64 കോടി ഡോളർ മതിപ്പുള്ള അപൂര്‍വവസ്തുക്കളുടെ കൊള്ള; മൂന്നുപേർ ഹോങ്കോങ്ങിൽ പിടിയില്‍

കൊള്ളയടിക്കപ്പെട്ട വസ്തുക്കളുടെ മൂല്യം ഉടമ കണക്കാക്കുന്നത് 64 കോടി ഡോളറാണ് (അഞ്ച് ബില്ല്യണ്‍ ഹോങ്കോങ് ഡോളര്‍). എങ്കിലും ചൈനയിലെയും ഹോങ്കോങ്ങിലെയും വിദഗ്ദ്ധരുടെ സഹായത്തോടെ അതിന്‍റെ യഥാര്‍ത്ഥ മൂല്യം കണക്കാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Arts Oct 8, 2020, 2:16 PM IST

The children of history's ruthless leadersThe children of history's ruthless leaders

കടുത്ത അവഗണന, തള്ളിപ്പറയല്‍, പരിഹാസം; ഈ ഏകാധിപതികളുടെ മക്കള്‍ അനുഭവിച്ചത്

1932 ൽ, സോവിയറ്റ് രഹസ്യ പൊലീസായ എൻ‌കെ‌വി‌ഡി കോൺസ്റ്റാന്റിനോട് തൻ്റെ മാതാപിതാക്കളുടെ വിവരങ്ങൾ ഒരിക്കലും വെളിപ്പെടുത്തില്ലെന്ന നിബന്ധനയിൽ ഒപ്പ് വയ്ക്കാൻ നിർബന്ധിച്ചു. കമ്യൂണിസത്തിൻ്റെ തകർച്ചയ്ക്ക് അഞ്ച് വർഷത്തിന് ശേഷം 1996 -ൽ കോൺസ്റ്റാന്റിൻ സാംസ്കാരിക മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു.

Magazine Feb 4, 2020, 3:14 PM IST

Xi Jinping China Made Hongqi car storyXi Jinping China Made Hongqi car story

കമ്പനിയുടെ പേര് 'ചെങ്കൊടി', പക്ഷേ ആ കറുത്ത കാറിന്‍റെ പേര് ഇപ്പോഴും രഹസ്യമാണ്!

അജ്ഞാതമായ ഈ കാര്‍ ഏതെന്നാണ് വാഹന പ്രേമികള്‍ അന്വേഷിക്കുന്നത്. എന്നാല്‍ ഈ വാഹനത്തെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ ഏതൊരു വെബ്‍സൈറ്റില്‍ നിന്നും കിട്ടുകയില്ലെന്നതാണ് കൗതുകരം. 

auto blog Oct 12, 2019, 6:12 PM IST