Asianet News MalayalamAsianet News Malayalam
5 results for "

Mappilappattu

"
mappilappattu singer vm kutty has passes awaymappilappattu singer vm kutty has passes away

മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു

മാപ്പിളപ്പാട്ടിൽ പുതിയ പരിക്ഷണങ്ങൾ കൊണ്ട് വന്ന് ജനകീയമാക്കിയ കലാകാരനാണ് അദ്ദേഹം. 7 സിനിമകളിൽ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്.

Kerala Oct 13, 2021, 6:30 AM IST

Bahrain BKSF eid online ishal mappilappattu competitionBahrain BKSF eid online ishal mappilappattu competition

ബി.കെ.എസ്.എഫ് 'ബലിപെരുന്നാൾ ഓൺലൈൻ ഇശൽ' മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഈദ് ആഘോഷത്തിന്റെ ഭാഗമായി 'ബലിപെരുന്നാൾ ഓൺലൈൻ ഇശൽ'  എന്ന പേരിൽ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. 

pravasam Jul 18, 2021, 8:16 PM IST

mappilappattu singer m kunhimoosa passed awaymappilappattu singer m kunhimoosa passed away

മാപ്പിളപ്പാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു

ജീവിതസാഹചര്യങ്ങള്‍ മൂലം ഏഴാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിച്ച് ചുമട്ടുപണിക്ക് പോയ എം കുഞ്ഞിമൂസയെ ഒരു ഗായകനായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെ രാഘവന്‍ മാസ്റ്റററാണ്

ENTERTAINMENT Sep 17, 2019, 6:44 AM IST

facebook post of naufal bin yousaf about eranholi moosafacebook post of naufal bin yousaf about eranholi moosa

'എന്നെക്കൊണ്ട് ഇനി കയ്യൂലാ... അസഹ്യമായ വേദനയിൽ മൂസാക്ക ശബ്ദമില്ലാതെ കരഞ്ഞു'

'എന്നെക്കൊണ്ട് ഇനി കയ്യൂല' അസഹ്യമായ വേദനയിൽ മൂസാക്ക ശബ്ദമില്ലാതെ കരഞ്ഞു. ഇനി പാടാനാകില്ലല്ലോ എന്ന തോന്നൽ അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. എരഞ്ഞോളി മൂസയെന്ന അനശ്വര കലാകാരനെ അസുഖബാധിതനായി കിടക്കുന്ന സമയത്ത് കണ്ടതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് ഫേസ്ബുക്കില്‍ പങ്കു വെച്ച കുറിപ്പ് ഏറെ വേദനയാകുന്നു. 

Magazine May 7, 2019, 9:54 PM IST

Azeez Thayineri Story By Prashobh Prasannan In PattukadhaAzeez Thayineri Story By Prashobh Prasannan In Pattukadha

പാട്ടുപാടി പാലമുണ്ടാക്കിയ പാട്ടുകാരന്‍..!

അടുത്തകാലത്ത് റിയാലിറ്റി ഷോകളില്‍ തരംഗമായ 'ആരാലും മനസില്‍ നിന്നൊരിക്കലും മറക്കുവാന്‍ ആവാത്തവിധമുള്ളതായ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്‍റെ ആദ്യശബ്‍ദം. മാപ്പിളപ്പാട്ടിന്‍റെ കളിത്തോഴന്‍ സാക്ഷാല്‍ മോയിന്‍കുട്ടി വൈദ്യരെ നിമിഷനേരം കൊണ്ട് പാട്ടിലാക്കിയ മിടുക്കന്‍. മായം ചേര്‍ക്കാത്ത മാപ്പിളപ്പാട്ടുകള്‍ ചൂടപ്പം പോലെ നിര്‍മ്മിക്കുന്ന പയ്യന്നൂരിലെ എസ് എസ് സ്റ്റുഡിയോ എന്ന പാട്ട് ഫാക്ടറിയുടെ അമരക്കാരന്‍. അസീസ് തായിനേരിയുടെ കഥയുമായി പാട്ടുകഥ. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

Music Mar 9, 2019, 2:26 PM IST