Asianet News MalayalamAsianet News Malayalam
194 results for "

Marakkar

"
Marakkar  movie selected nomination list in Oscar awardMarakkar  movie selected nomination list in Oscar award

Marakkar at Oscars 2022: 'മരക്കാര്‍' ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാര്‍: അറബിക്കടലിന്റെ സിംഹം((Marakkar Arabikadalinte Simham) ) ഓസ്‌കാര്‍(Oscars ) നോമിനേഷന്‍ പട്ടികയില്‍. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകൾക്കുള്ള ഇന്ത്യയിലെ നാമനിർദ്ദേശ പട്ടികയിലാണ് മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിൽ മരക്കാർ ഇടംനേടിയിരിക്കുന്നത്. 

Movie News Jan 21, 2022, 8:12 PM IST

marakkar deleted scene 3 mohanlal priyadarshanmarakkar deleted scene 3 mohanlal priyadarshan

Marakkar deleted scene : 'മരക്കാറി'ലെ ഡിലീറ്റഡ് സീന്‍; ഈ രംഗം ഒഴിവാക്കിയത് എന്തിനെന്ന് ആരാധകര്‍

പുറത്തെത്തിയ ഡിലീറ്റഡ് രംഗങ്ങളില്‍ ഏറ്റവും ശ്രദ്ധേയം

Movie News Jan 4, 2022, 7:02 PM IST

Marakkar Arabikkatalinte simham film deleted scene video outMarakkar Arabikkatalinte simham film deleted scene video out

Marakkar deleted scene : 'മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍' നിന്ന് ഡിലീറ്റ് ചെയ്‍ത രംഗം പുറത്തുവിട്ടു

'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar Arabikkatalinte simham)തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആമസോണ്‍ പ്രൈമിലും 'മരക്കാര്‍' ചിത്രം സ്‍ട്രീം ചെയ്യുന്നുണ്ട്. നെഗറ്റീവ് അഭിപ്രായങ്ങള്‍ വന്നെങ്കിലും ചിത്രം അതിനെയൊക്കെ മറികടന്നാണ് വിജയത്തിലേക്ക് നീങ്ങിയത്. ഇപോഴിതാ മോഹൻലാലിന്റെ (Mohanlal)'മരക്കാര്‍' ചിത്രത്തിലെ ഒരു ഡിലീറ്റഡ് രംഗം പുറത്തുവിട്ടിരിക്കുകയാണ്.
 

Movie News Dec 28, 2021, 5:55 PM IST

Marakkar Arabikkatalinte Simham film review by director BhadranMarakkar Arabikkatalinte Simham film review by director Bhadran

Bhadran about Marakkar : 'അച്ഛന് ഒരു മകൻ ഉണ്ടായാൽ ഇങ്ങനെ വേണം', പ്രണവ് മോഹൻലാലിനെ പ്രശംസിച്ച് ഭദ്രൻ

മോഹൻലാല്‍ (Mohanlal) നായകനായി എത്തിയ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം ('Marakkar: Arabikkatalinte Simham') പ്രദര്‍ശനം തുടരുകയാണ്. വൻ ഹൈപ്പുമായി എത്തിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും റിലീസായിട്ടുണ്ട്. നെഗറ്റീവ് വിമര്‍ശനങ്ങള്‍ തുടക്കത്തില്‍ ചിത്രത്തിന് നേരിടേണ്ടി വന്നെങ്കിലും തിയറ്റററുകളില്‍ മരക്കാര്‍ ജൈത്രയാത്ര തുടരുകയാണ്.  മരക്കാര്‍: അറബിക്കടലിന്റെ സിംഹമെന്ന ചിത്രം കണ്ട് അഭിനനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ.

Movie News Dec 24, 2021, 12:25 PM IST

hareesh peradi about gokul suresh suresh gopi amma general body photohareesh peradi about gokul suresh suresh gopi amma general body photo

'അച്ഛന്‍റെ രാഷ്‍ട്രീയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു'; ഹരീഷ് പേരടി പറയുന്നു

ഹരീഷ് പേരടിയുടെ മരക്കാറിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു

spice Dec 21, 2021, 10:34 PM IST

marakkar deleted scene 1 mohanlal siddique mamukkoya priyadarshanmarakkar deleted scene 1 mohanlal siddique mamukkoya priyadarshan

Marakkar deleted scene : 'മരക്കാര്‍' മലയാളം പതിപ്പില്‍ നിന്ന് ഒഴിവാക്കിയ രംഗം; മേക്കിംഗ് വീഡിയോ

ആമസോണ്‍ പ്രൈമിലൂടെ വിവിധ ഭാഷകളില്‍ ചിത്രം കാണാം

Movie News Dec 21, 2021, 8:47 PM IST

antony perumbavoor took amma membership mohanlalantony perumbavoor took amma membership mohanlal

Antony Peumbavoor in AMMA : അഭിനയിച്ചത് മുപ്പതോളം സിനിമകളില്‍; ആന്‍റണി പെരുമ്പാവൂരിന് 'അമ്മ'യില്‍ അംഗത്വം

ആശിര്‍വാദ് നിര്‍മ്മിച്ച ചിത്രങ്ങള്‍ മുപ്പതിലേറെ വരും

Movie News Dec 21, 2021, 6:58 PM IST

priyadarshan compares marakkar budget with baahubali and steven spielberg moviespriyadarshan compares marakkar budget with baahubali and steven spielberg movies

Priyadarshan about Marakkar : 'ചുരുങ്ങിയ ബജറ്റില്‍ ഞങ്ങള്‍ മത്സരിക്കേണ്ടിയിരുന്നത് സ്‍പില്‍ബര്‍ഗിനോടായിരുന്നു'

ചുരുങ്ങിയ ബജറ്റില്‍ ചില വന്‍ ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ട് സ്‍പില്‍ബര്‍ഗ്

Movie News Dec 21, 2021, 5:31 PM IST

Marakkar Arabikkatalinte simham hand paint car doodle video outMarakkar Arabikkatalinte simham hand paint car doodle video out

Marakkar hand paint car doodle : കാറില്‍ 'മരക്കാര്‍' ഡൂഡില്‍, വീഡിയോ പുറത്തുവിട്ടു

മോഹൻലാല്‍ (Mohanlal) നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'  (Marakkar: Arabikkatalinte simham) തിയറ്ററില്‍ തുടരുകയാണ്. ആമസോണ്‍ പ്രൈമിലും 'മരക്കാര്‍' ചിത്രം റിലീസ് ചെയ്‍തിരുന്നു. നെഗറ്റീവ് അഭിപ്രായങ്ങള്‍ തുടക്കത്തില്‍ ചിത്രം നേരിടേണ്ടി വന്നെങ്കിലും 'മരക്കാര്‍' കണ്ട് ഇഷ്‍ടപ്പെട്ടവരുടെ പ്രതീകരണങ്ങള്‍ വന്നതോടെ സ്വീകാര്യത ലഭിക്കുകയും ചെയ്‍തിരുന്നു. ഇപോഴിതാ മോഹൻലാലിന്റെ 'മരക്കാര്‍' ചിത്രത്തിന്റെ ഹാൻഡ് പെയിന്റ് കാര്‍ ഡൂഡില്‍ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്.

Movie News Dec 21, 2021, 5:25 PM IST

actor hareesh peradi facebook post about mammoottyactor hareesh peradi facebook post about mammootty

Hareesh Peradi : 'മമ്മൂക്ക നേരിട്ട് പറയുന്നതിലും അപ്പുറം എന്താണ് കിട്ടാനുള്ളത്';സന്തോഷം പങ്കുവച്ച് ഹരീഷ് പേരടി

പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ബി​ഗ് ബജറ്റ് ചിത്രമാണ് മരക്കാർ(marakkar). വൻ താരനിര അണിനിരന്ന ചിത്രം ഡിസംബർ രണ്ടിനാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തില്‍ 'മങ്ങാട്ടച്ഛന്‍' എന്ന കഥാപാത്രം അവതരിപ്പിച്ച് നടന്‍ ഹരീഷ് പേരടിയാണ്(Hareesh Peradi). മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭ​ഗത്തു നിന്നും ഈ കഥാപാത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ മങ്ങാട്ടച്ഛനെ ഇഷ്ടമായെന്ന് പറഞ്ഞ മമ്മൂട്ടിയെ കുറിച്ച് ഹരീഷ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

Movie News Dec 19, 2021, 10:15 PM IST

mohanlal talks about marakkar degradingmohanlal talks about marakkar degrading

Mohanlal about Marakkar : 'ഡീ​ഗ്രേഡിങ്ങിലൂടെ ഇൻഡസ്ട്രിയെ കൊല്ലുന്നു'; മരക്കാർ വിമർശനങ്ങളിൽ മോഹൻലാൽ

ഡിസംബർ രണ്ടാം തിയതിയാണ് മോഹൻലാലിന്റെ മരക്കാർ (Marakkar) എന്ന ബി​ഗ് ബജറ്റ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനങ്ങളില്‍ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതെങ്കിലും ചിത്രത്തെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തിനെതിരെ ഡീ​ഗ്രേഡിങ്ങും നടന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. സിനിമയെ പലരും വാനോളം പുകഴ്ത്തി, ചിലർ ബോധപൂർവമായ ഡീ​ഗ്രേഡിങ്ങിലൂടെ ഇൻഡസ്ട്രിയെ കൊല്ലുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. അമ്മ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

Movie News Dec 19, 2021, 7:36 PM IST

Pratap Pothen writes about Marakkar Arabikadalinte SimhamPratap Pothen writes about Marakkar Arabikadalinte Simham

Prathap Pothen about Marakkar : 'ഇതിഹാസമാണ് മരക്കാര്‍', മോഹൻലാല്‍ ചിത്രത്തെ പുകഴ്‍ത്തി പ്രതാപ് പോത്തൻ

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന (Marakkar: Arabikadalinte Simham) ചിത്രം അടുത്തിടെ ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. തിയറ്ററുകളില്‍ മികച്ച ആരവമുണ്ടാക്കിയതിന് ശേഷമാണ് 'മരക്കാര്‍' ഒടിടിയിലേക്ക് എത്തിയത്. തിയറ്ററില്‍ തന്നെ 'മരക്കാര്‍' ചിത്രം ഇപോഴും പ്രദര്‍ശനം തുടരുന്നുമുണ്ട്. ആമസോണ്‍ പ്രൈമില്‍ 'മരക്കാര്‍' ചിത്രം കണ്ട് ആവേശത്തോടെ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ.

Movie News Dec 18, 2021, 6:55 PM IST

priyadarshan about marakkar and kaalapani our attempts mohanlalpriyadarshan about marakkar and kaalapani our attempts mohanlal

Priyadarshan about Marakkar : 'കാലാപാനിയും മരക്കാരും ഞങ്ങളുടെ ശ്രമങ്ങളായാണ് കാണുന്നത്'; പ്രിയദര്‍ശന്‍ പറയുന്നു

തിയറ്റര്‍ റിലീസിന്‍റെ 16-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ എത്തിയത്

Movie News Dec 18, 2021, 4:04 PM IST

ott releases on christmas minnal murali Keshu Ee Veedinte Nadhan maduramott releases on christmas minnal murali Keshu Ee Veedinte Nadhan maduram

Christmas OTT Releases : ഒടിടിയിലെ ക്രിസ്‍മസ്; മൂന്ന് ഡയറക്റ്റ് റിലീസുകള്‍ ഉള്‍പ്പെടെ ആറ് ചിത്രങ്ങള്‍

തിയറ്ററില്‍ നിന്ന് മരക്കാര്‍, കാവല്‍, കുറുപ്പ്

Movie News Dec 14, 2021, 10:46 PM IST