Asianet News MalayalamAsianet News Malayalam
15 results for "

Marakkar: Arabikadalinte Simham Mohanlal

"
Artist Vineeth about Marakkar: Arabikadalinte SimhamArtist Vineeth about Marakkar: Arabikadalinte Simham

Marakkar : 'മരക്കാര്‍' വിസ്‍മയം, ചിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനമെന്ന് വിനീത്

മോഹൻലാല്‍ (Mohanlal) നായകനായ ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham) മികച്ച പ്രതികരണത്തോടെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച ഒരു സിനിമയാണ് 'മരക്കാര്‍' എന്ന് നടൻ വിനീത് (    Vineeth) പറയുന്നു. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും എടുത്ത് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്യുകയാണ് വിനീത്. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അര്‍ജുന്റെ (Arjun) കഥാപാത്രത്തിന് ഡബ്ബ് ചെയ്‍ത വിനീത് പറയുന്നു.

Movie News Dec 7, 2021, 8:55 AM IST

Shrikumar Menon against Marakkar degradingShrikumar Menon against Marakkar degrading

Marakkar : 'വെട്ടിയിട്ട വാഴത്തണ്ടു പോലെ' വൈകാരികമായ ഡയലോഗ്', 'മരക്കാറി'നെ കുറിച്ച് ശ്രീകുമാര്‍ മേനോൻ

'മരക്കാര്‍: അറബിക്കടലിന്റെ സിഹം' മികച്ചതെന്ന് സംവിധായകൻ വി എ ശ്രീകുമാര്‍ മേനോൻ. ലാലേട്ടന്റെ ഫാന്‍ബോയ് സിനിമയേ അല്ല 'മരക്കാര്‍'. ആ പ്രതീക്ഷയോടെ സിനിമ കാണാൻ തിയേറ്ററില്‍ പോകാതിരിക്കുക. ഇതുവരെയുള്ള മലയാള സിനിമകളിലെ ഒന്നാമതുകളില്‍ എല്ലാം മോഹൻലാലാണെന്നും വി എ ശ്രീകുമാര്‍ മേനോൻ കുറിപ്പില്‍ പറയുന്നു.

Movie News Dec 5, 2021, 3:25 PM IST

audience response for marakkar Arabikadalinte Simham movieaudience response for marakkar Arabikadalinte Simham movie

Marakkar: 'മരക്കാരു'ടെ യുദ്ധം ജയിച്ചോ? പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ

മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വ്യാഴാഴ്ച(ഇന്ന്) പുലർച്ചെ 12 മണിക്ക് മരക്കാർ: അറബിക്കടലിന്റെ സിംഹം(Marakkar: Arabikadalinte Simham) എന്ന ബ്രഹ്മാണ്ഡ ചിത്രം തിയറ്ററുകളിൽ എത്തി. വൻ ആവേശത്തോടെയാണ് പ്രേക്ഷകർ മോഹൻലാൽ(mohanlal) ചിത്രത്തെ ഏറ്റെടുത്തത്. തിയറ്ററുകൾക്ക് മുമ്പിൽ ആർത്തു വിളിച്ചും ചെണ്ടക്കൊട്ടിയും സിനിമാസ്വാദകരും ആരാധകരും ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം കുറിക്കാൻ ചിത്രത്തിന് സാധിച്ചുവെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായങ്ങൾ. 

Movie News Dec 2, 2021, 9:05 AM IST

Who is Kunjali Marakkar some unknown factsWho is Kunjali Marakkar some unknown facts

Marakkar: 'മരക്കാര്‍' തിയറ്ററില്‍ കാണും മുമ്പേ അറിയേണ്ട കാര്യങ്ങള്‍

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന (Marakkar: Arabikadalinte Simham) ചിത്രം തിയറ്ററുകളിലേക്ക് എത്താൻ മണിക്കൂറുകള്‍ മാത്രം. മോഹൻലാല്‍ നായകനായ ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെ ഉത്സവാന്തരീക്ഷത്തിലാണ് ആരാധകര്‍. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ ഓരോ വിശേഷവും ആരാധകര്‍ ആഘോഷമാക്കുന്നു. മരക്കാര്‍ സ്‍ക്രീനില്‍ കാണും മുമ്പ് അറിയേണ്ട ചരിത്രവും ആഖ്യാനസംബന്ധവുമായ ചില കാര്യങ്ങള്‍ ഇതാ.

Movie News Dec 1, 2021, 10:56 AM IST

Marakkar: Arabikadalinte Simham trailer outMarakkar: Arabikadalinte Simham trailer out

Marakkar trailer : കടലോളം ആവേശം, 'മരക്കാര്‍: അറബിക്കടലിന്റെ സിഹം' ട്രെയിലര്‍ പുറത്തുവിട്ടു

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിഹം' (Marakkar: Arabikadalinte Simham). ഒടിടി റിലീസ് എന്ന അനിശ്ചിതത്വങ്ങളെല്ലാം മറികടന്നാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിഹം' എത്തുന്നത് എന്നതിനാല്‍ ആവേശം വര്‍ധിക്കുന്നു.  'മരക്കാര്‍: അറബിക്കടലിന്റെ സിഹ'മെന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപോഴിതാ മരക്കാര്‍: അറബിക്കടലിന്റെ സിഹ'ത്തിന്റെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്.
 

Movie News Nov 30, 2021, 4:12 PM IST

Marakkar: Arabikadalinte Simham sneak peakMarakkar: Arabikadalinte Simham sneak peak

Marakkar: ആവേശം വാനോളം, കുഞ്ഞാലിയുടെ ഉശിരൻ ഡയലോഗുമായി 'മരക്കാര്‍' സ്‍നീക്ക് പീക്ക്

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന ( Marakkar: Arabikadalinte Simham) ചിത്രത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. മോഹൻലാല്‍ (Mohanlal) നായകനാകുന്ന ചിത്രം ഒരിടവേളയ്‍ക്ക് ശേഷം തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ വൻ ആഘോഷമാക്കി മാറ്റാനള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന ചിത്രത്തിന്റെ വിശേഷങ്ങളോരോന്നും ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപോഴിതാ പ്രിയദര്‍ശൻ ചിത്രത്തിന്റെ ആവേശം നിറയുന്ന മറ്റൊരു വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ്.

Movie News Nov 27, 2021, 11:25 AM IST

Marakkar: Arabikadalinte Simham teaser trendingMarakkar: Arabikadalinte Simham teaser trending

Marakkar teaser : 'മരക്കാര്‍' ടീസര്‍ കണ്ട് അതിശയിച്ച് ഫേസ്‍ബുക്ക്, മോഹൻലാലിന്റെ പേജില്‍ കമന്റുമിട്ടു

മലയാളം കാത്തിരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് അക്ഷരാര്‍ഥത്തില്‍ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham). ഒടിടി റിലീസ് വാര്‍ത്ത സൃഷ്‍ടിച്ച ആശങ്കകളൊക്കെ മറികടന്ന് മോഹൻലാലിന്റെ (Mohanlal) 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും. മരക്കാറിന്റെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. 'മരക്കാറി'ന്റെ ടീസര്‍ കണ്ട് ഫേസ്‍ബുക്കും ഞെട്ടിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
 

Movie News Nov 25, 2021, 10:55 AM IST

nedumudi venu about marakkar arabikadalinte simham mohanlal priyadarshannedumudi venu about marakkar arabikadalinte simham mohanlal priyadarshan

Marakkar : 'കാണാന്‍ പോകുന്ന പൂരം'; 'മരക്കാറി'നെയും തന്‍റെ കഥാപാത്രത്തെയും കുറിച്ച് നെടുമുടി വേണു പറഞ്ഞത്

റിലീസിന് അദ്ദേഹം കൂടെയില്ല എന്നത് മനസിലെ നൊമ്പരമെന്ന് പ്രിയദര്‍ശന്‍

Movie News Nov 23, 2021, 6:43 PM IST

Marakkar Arabikadalinte Simham countdown motion poster outMarakkar Arabikadalinte Simham countdown motion poster out

Marakkar|'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham). ഒടിടി റിലീസെന്ന ആശങ്കകളൊക്കെ മാറി 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപോഴിതാ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
 

Movie News Nov 22, 2021, 8:47 PM IST

Marakkar Arabikadalinte Simham promo videoMarakkar Arabikadalinte Simham promo video

Marakkar:'മരക്കാര്‍: അറബിക്കടലിന്റെ സിംഹം', ആവേശമായി ആരാധകന്റെ പ്രമോ വീഡിയോ

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന (Marakkar: Arabikadalinte Simham) ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന്റെ ആകാംക്ഷയിലാണ് മോഹൻലാല്‍ (Mohanlal) ആരാധകര്‍. ഒടിടി റിലീസുണ്ടാക്കിയ ആശങ്കള്‍ മറികടന്നാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിലേക്ക് എത്തുന്നതും. അതുകൊണ്ടുതന്നെ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ ഓരോ വിശേഷണങ്ങളും ആരാധകരുടെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറുകയാണ്. ഇപോഴിതാ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ആരാധകൻ ചെയ്‍ത വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.
 

Movie News Nov 20, 2021, 10:25 PM IST

Marakkar Arabikadalinte Simham film new lyrical video outMarakkar Arabikadalinte Simham film new lyrical video out

Marakkar Song|ആര്‍ച്ചയായി കീര്‍ത്തി സുരേഷ്, 'മരക്കാറി'ലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

മോഹൻലാല്‍ (Mohanlal)നായകനായ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിഹത്തിനായുള്ള (Marakkar: Arabikadalinte Simham) കാത്തിരിപ്പിലാണ് ആരാധകര്‍. മരക്കാര്‍: അറബിക്കടലിന്റെ സിഹം ഒടിടിയിലെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും തിയറ്ററില്‍ തന്നെയാണ് റിലീസാകുന്നതെന്ന് വ്യക്തമായതോടെ ആരാധകര്‍ ആവേശത്തിലായി. മരക്കാര്‍: അറബിക്കടലിന്റെ സിഹത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. മരക്കാര്‍: അറബിക്കടലിന്റെ സിഹമെന്ന ചിത്രത്തിന്റെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.
 

Movie News Nov 20, 2021, 5:42 PM IST

Marakkar Arabikadalinte Simham became Most Anticipated New Indian Movie in IMDBMarakkar Arabikadalinte Simham became Most Anticipated New Indian Movie in IMDB

Marakkar|ഏറ്റവുമധികം പേര്‍ കാത്തിരിക്കുന്ന ചിത്രം, ഐഎംഡിബിയില്‍ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ഒന്നാമത്

മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനായി (Marakkar: Arabikadalinte Simham) കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. ഒടിടിയില്‍ റിലീസ് ചെയ്യുമെന്നൊക്കെയുള്ള ആശങ്കകളൊക്കെ ഒഴിവായി  മോഹൻലാല്‍ (Mohanlal) നായകനാകുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലേക്ക് എത്തുകയാണ്. മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകാകുകയാണ്. ഇപോഴിതാ ഐഎംഡിബി റാങ്കിംഗിലും മരക്കാര്‍: അറബിക്കടലിന്റെ സിംഹം മുന്നിലെത്തിയിരിക്കുകയാണ്.
 

Movie News Nov 17, 2021, 10:25 AM IST

Marakkar Theme Music By Rahul Raj outMarakkar Theme Music By Rahul Raj out

Marakkar Theme Music|'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് പുറത്തുവിട്ടു

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham). മോഹൻലാല്‍ (Mohanlal) നായകനായ ചിത്രം ഒടിടിയിലേക്ക് എന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഒടുവില്‍ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചതിന്റെ ആവേശത്തിലാണ് എല്ലാവരും. പ്രയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു.  മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിന്റെ തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ്.

Movie News Nov 16, 2021, 4:25 PM IST

Marakkar confirmed as OTT ReleaseMarakkar confirmed as OTT Release

Marakkar Movie: മരക്കാർ തീയേറ്ററിലെത്തില്ലെന്ന് ഉറപ്പായി, ഒടിടി റിലീസ് സ്ഥിരീകരിച്ച് ആൻ്റണി പെരുമ്പാവൂർ

മരക്കാർ സിനിമയ്ക്കായി തനിക്ക് 40 കോടി രൂപ അഡ്വാൻസ് ലഭിച്ചുവെന്നത് വ്യാജപ്രചാരണം മാത്രമാണ്. തിയറ്റർ ഉടമകൾക്ക് കൂടുതൽ പരിഗണനകൾ നൽകാനാവില്ലെന്ന് പറഞ്ഞു. 

Movie News Nov 5, 2021, 5:28 PM IST

marrakkar arabikadalinte simham first lookmarrakkar arabikadalinte simham first look

പടക്കളത്തിലേക്ക് കുതിച്ച് 'മരക്കാര്‍'; പുതുവത്സര സമ്മാനമായി ഫസ്റ്റ് ലുക്ക്

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 26ന് ആണ്. ലോകമെമ്പാടുമുള്ള 5000 തീയേറ്ററുകളില്‍ ചിത്രം എത്തിക്കുമെന്നാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് അവകാശപ്പെടുന്നത്.
 

News Jan 1, 2020, 12:32 PM IST