Asianet News MalayalamAsianet News Malayalam
2 results for "

Marakkar: Arabikadalinte Simham Song

"
Marakkar: Arabikadalinte Simham song video outMarakkar: Arabikadalinte Simham song video out

Marakkar Song : കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ കൊറിയോഗ്രാഫി, പ്രണവ് മോഹൻലാലിന്റെ ഗാനരംഗം

വൻ പ്രതീക്ഷകളോടെയെത്തിയ ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham ). തിയറ്ററുകളില്‍ ആരവമായ ചിത്രം ടമരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തില്‍ ഏറ്റവും അഭിനന്ദനം നേടിയ പ്രകടനമായിരുന്നു മോഹൻലാലിന്റെ മകൻ പ്രണവിന്റേത് (Pranav Mohanlal).  'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ തുടക്കത്തില്‍ പ്രണവായിരുന്നു കേന്ദ്ര കഥാപാത്രവും. പ്രണവ് മോഹൻലാല്‍ അഭിനയിച്ച ഗാനരംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
 

Movie News Dec 4, 2021, 4:45 PM IST

Marakkar Arabikadalinte Simham film new lyrical video outMarakkar Arabikadalinte Simham film new lyrical video out

Marakkar Song|ആര്‍ച്ചയായി കീര്‍ത്തി സുരേഷ്, 'മരക്കാറി'ലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

മോഹൻലാല്‍ (Mohanlal)നായകനായ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിഹത്തിനായുള്ള (Marakkar: Arabikadalinte Simham) കാത്തിരിപ്പിലാണ് ആരാധകര്‍. മരക്കാര്‍: അറബിക്കടലിന്റെ സിഹം ഒടിടിയിലെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും തിയറ്ററില്‍ തന്നെയാണ് റിലീസാകുന്നതെന്ന് വ്യക്തമായതോടെ ആരാധകര്‍ ആവേശത്തിലായി. മരക്കാര്‍: അറബിക്കടലിന്റെ സിഹത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. മരക്കാര്‍: അറബിക്കടലിന്റെ സിഹമെന്ന ചിത്രത്തിന്റെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.
 

Movie News Nov 20, 2021, 5:42 PM IST