Asianet News MalayalamAsianet News Malayalam
4 results for "

Marcus Joseph

"
I league 2019 20 Gokulam Kerala Fc beat Chennai CityI league 2019 20 Gokulam Kerala Fc beat Chennai City

മാർക്കസ് മിന്നി; ജയത്തോടെ ഗോകുലം മൂന്നാംസ്ഥാനത്ത്

എഴുപത്തിയൊൻപതാം മിനിറ്റിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് നിർണായക ഗോൾ നേടിയത്

Football Feb 13, 2020, 8:31 AM IST

Marcus Joseph to Lead Gokulam FC this I-League SeasonMarcus Joseph to Lead Gokulam FC this I-League Season

ഗോകുലം എഫ് സിയെ മാർക്കസ് ജോസഫ് നയിക്കും

ഈ സീസണിലെ ഐ ലീഗ് ഫുട്ബോൾ മത്സരങ്ങളിൽ ഗോകുലം കേരള എഫ് സിയെ മാർക്കസ് ജോസഫ് നയിക്കും. കോഴിക്കോട് നടന്ന ചടങ്ങിലാണ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്. ടീമിന്റെ പുതിയ ജേഴ്സിയും ചടങ്ങിൽ പുറത്തിറക്കി.  ഈ മാസം 30 ന് ഹോം ഗ്രൗണ്ടിൽ നെരോക്ക എഫ് സി യാണ് ഗോകുലത്തിന്റെ എതിരാളികൾ.

Football Nov 23, 2019, 10:17 PM IST

Watch Video I M Vijayan visited Kozhikode  and interacted with Marcus JosephWatch Video I M Vijayan visited Kozhikode  and interacted with Marcus Joseph

മാര്‍ക്കസ് ജോസഫിനെ കാണാന്‍ കേരളത്തിന് ആദ്യ ഡ്യൂറന്‍റ് കപ്പ് സമ്മാനിച്ച ഐ എം വിജയന്‍ കോഴിക്കോട്- വീഡിയോ

ജോസഫ് സ്വന്തം നാടിന് സ്മ്മാനിച്ച നേട്ടത്തില്‍ നേരിട്ട് അഭിനന്ദനമറിയിക്കാനാണ് ഐ എം വിജയന്‍ കോഴിക്കോട്ടെത്തിയത്. പുതിയ ഹീറോയെ ചേര്‍ത്തു പിടിച്ചാണ് വിജയന് സന്തോഷം പങ്കുവെച്ചത്.

FOOTBALL Aug 28, 2019, 11:03 AM IST

Gokulam Kerala FC beat Mohun Bagan in Durant Cup FinalGokulam Kerala FC beat Mohun Bagan in Durant Cup Final

ഇത് ചരിത്ര നിമിഷം; ഡ്യൂറന്റ് കപ്പ് കേരളത്തിന് സമ്മാനിച്ച് ഗോകുലം കേരള എഫ്‌സി

ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോള്‍. പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ലീഡ് നല്‍കി. ജോസഫിനെ ബഗാന്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജൂംദാര്‍ ഫൗള്‍ ചെയ്തപ്പോള്‍ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു.

FOOTBALL Aug 24, 2019, 7:05 PM IST