Asianet News MalayalamAsianet News Malayalam
3 results for "

Marijne

"
Sjoerd Marijne steps down as India womens hockey team coachSjoerd Marijne steps down as India womens hockey team coach

ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരിശീലകന്‍ രാജിവെച്ചു

ടോക്യോ ഒളിംപിക്സില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ പരിശീലകന്‍ സ്യോര്‍ദ് മാരിന്‍ രാജിവച്ചു. ഒളിംപിക്സില്‍ ബ്രിട്ടനെതിരായ വെങ്കലമെഡല്‍ മത്സരമായിരുന്നു ഇന്ത്യന്‍ ടീമിനൊപ്പമുള്ള തന്‍റെ അവസാന മത്സരമെന്ന് മാരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Other Sports Aug 6, 2021, 9:18 PM IST

Tokyo Olympics:PM Modi calls up Rani Rampal & Sjoerd MarijneTokyo Olympics:PM Modi calls up Rani Rampal & Sjoerd Marijne

തോല്‍വിയില്‍ തലകുനിക്കരുത്; വനിതാ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ടോക്യോ ഒളിംപിക്സില്‍ ചരിത്രനേട്ടവുമായി സെമിയിലെത്തുകയും സെമിയില്‍ അര്‍ജന്‍റീനയോട് പൊരുതി വീഴുകയും ചെയ്ത ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാലിനോടും കോച്ച് സ്ജോര്‍ഡ് മാരിജ്നെയോടും പ്രധാനമന്ത്രി സംസാരിച്ചു.

Other Sports Aug 4, 2021, 7:22 PM IST

Tokyo Olympics: India women's hockey coach Sjoerd Marijne tweet after historic win went viralTokyo Olympics: India women's hockey coach Sjoerd Marijne tweet after historic win went viral

ടോക്യോയില്‍ നിന്ന് മടങ്ങാന്‍ കുറച്ചുകൂടി വൈകും, കുടുംബത്തോട് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരീശലകന്‍

ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറിലെത്തിയപ്പോള്‍ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നെങ്കിലും ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്ട്രേലിയ ആണ് എതിരാളികള്‍ എന്ന് അറിഞ്ഞതോടെ ഇന്ത്യക്ക് ക്വാര്‍ട്ടറിനപ്പുറമൊരു സാധ്യത ആരും കല്‍പ്പിച്ചിരുന്നില്ല. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ചെത്തുന്ന ഓസ്ട്രേലിയക്ക് ഗ്രൂപ്പില്‍ ആദ്യ മൂന്ന് കളി തോറ്റ് അവസാന രണ്ട് കളികളില്‍ ജയിച്ച് ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ക്വാര്‍ട്ടറിലെത്തിയ ഇന്ത്യന്‍ വനിതകള്‍ ഒരു എതിരാളികളേ അല്ലെന്നായിരുന്നു ഏവരും കരുതിയിരുന്നത്.

Other Sports Aug 2, 2021, 4:18 PM IST