Asianet News MalayalamAsianet News Malayalam
7 results for "

Marilyn Monroe

"
Marilyn Monroe statue Palm Springs faces widespread criticismMarilyn Monroe statue Palm Springs faces widespread criticism

'ടൂ ഹോട്ട്, അടിവസ്ത്രം കാണുന്നു'; മരിലിൻ മൺറോയുടെ കൂറ്റൻ പ്രതിമയ്‍ക്കെതിരെ പ്രതിഷേധം

മണ്‍റോയുടെ യഥാർത്ഥ പേര് നോർമ ജീൻ ബേക്കർ എന്നാണ്. പതിനൊന്നാമത്തെ വയസ്സിൽ ബലാത്സംഗം നേരിടേണ്ടി വന്ന അവൾ ജീവിതത്തിലുടനീളം ലൈംഗിക പീഡനത്തെ അതിജീവിക്കേണ്ടി വന്നു. 

Arts Jun 24, 2021, 10:37 AM IST

Sonam Kapoor recreates a classic Marilyn Monroe lookSonam Kapoor recreates a classic Marilyn Monroe look

മെര്‍ലിന്‍ മണ്‍റോയുടെ ക്ലാസിക്ക് ലുക്കില്‍ സോനം കപൂര്‍

മെര്‍ലിന്‍ മണ്‍റോ ലുക്കിലേക്കുള്ള മാറ്റത്തിന്റെ ചിത്രങ്ങളും വീഡിയോകളും താരം തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

Lifestyle Nov 2, 2020, 1:49 PM IST

story about marilyn monroestory about marilyn monroe
Video Icon

വശ്യസൗന്ദര്യത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 58 വയസ് പ്രായം; മായാതെ മര്‍ലിന്‍ മണ്‍റോ


വശ്യസൗന്ദര്യത്തിന്റെ അമേരിക്കന്‍ പര്യായമാണ് മര്‍ലിന്‍ മണ്‍റോ.മണ്‍മറഞ്ഞ് തലമുറകള്‍ക്ക് ശേഷവും മര്‍ലിന്‍ ആരാധകരെ സൃഷ്ട്ടിച്ചുകൊണ്ടേയരിക്കുന്നു

International Aug 5, 2020, 9:03 PM IST

celebrities who earn after deathcelebrities who earn after death

മരിച്ചിട്ടും കോടിക്കണക്കിന് സമ്പാദിക്കുന്ന പ്രമുഖര്‍; മരണശേഷവും സ്ത്രീകള്‍ക്ക് കിട്ടുന്നത് കുറഞ്ഞ തുക

എല്ലാ വർഷവും (2009, 2012 ഒഴികെ) മൈക്കൽ ജാക്സണാണ് ഇങ്ങനെ സമ്പാദിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത്. ജാക്സന്‍റെ കൂടിയ വരുമാനം 2016 -ൽ 825 മില്യൺ ഡോളറാണ്, കുറഞ്ഞ വരുമാനം 2019 -ൽ 60 മില്യൺ ഡോളറുമാണ്.

Web Specials Nov 25, 2019, 3:33 PM IST

my marilyn monroe shilpa shetty pose in a cruisemy marilyn monroe shilpa shetty pose in a cruise

'മെര്‍ലിന്‍ മണ്‍റോ പോസ്' പാളി, വീഡിയോ പങ്കുവച്ച് ശില്‍പ്പ ഷെട്ടി

മെര്‍ലിന്‍ മണ്‍റോ പോസില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് ശില്‍പ്പ. എന്നാല്‍ കാറ്റില്‍ വസ്ത്രങ്ങള്‍ പാറിയതോടെ...

Special Jul 25, 2019, 9:43 AM IST

Marilyn Monroe's nude scene has been discovered after 50 yearsMarilyn Monroe's nude scene has been discovered after 50 years

അന്ന് സിനിമക്കായി ചിത്രീകരിച്ച നഗ്നരംഗങ്ങള്‍ അരനൂറ്റാണ്ടിനുശേഷം കണ്ടെത്തി

1961ലാണ് സിനിമ ചിത്രീകരിക്കുന്നത്. രംഗത്തില്‍ ബെഡ് ഷീറ്റ് പുതച്ചു കൊണ്ടുവന്ന മരിലിന്‍ പെട്ടെന്ന് അത് മാറ്റി നഗ്നയാവുകയായിരുന്നു. ക്ലാര്‍ക്ക് ഗേബിളുമായുള്ള പ്രണയരംഗങ്ങളായിരുന്നു ആ സമയം ചിത്രീകരിച്ചുകൊണ്ടിരുന്നത്. 

WEB SPECIALS Aug 14, 2018, 7:21 PM IST