Mariyappan Tahngavelu  

(Search results - 1)
  • Tokyo 2020 Paralympics begins with grand opening ceremonyTokyo 2020 Paralympics begins with grand opening ceremony

    Other SportsAug 24, 2021, 6:47 PM IST

    ടോക്യോ പാരാലിംപിക്‌സിന് തിരി തെളിഞ്ഞു, ഇന്ത്യന്‍ പതാകയേന്തി തേക് ചന്ദ്

    ടോക്യോ ഒളിംപിക്‌സ് ആരവങ്ങള്‍ അവസാനിച്ചതിന് പിന്നാലെ ടോക്യോയില്‍ പാരാലിംപിക്‌സിന് തിരി തെളിഞ്ഞു. ടോക്യോയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഷോട്ട് പുട്ട് താരം തേക് ചന്ദാണ് ഇന്ത്യന്‍ പതാകയേന്തിയത്. ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.