Asianet News MalayalamAsianet News Malayalam
11 results for "

Mark Boucher

"
Cricket South Africa investigate Racism allegations over Graeme Smith and Mark BoucherCricket South Africa investigate Racism allegations over Graeme Smith and Mark Boucher

Racism allegations : വംശീയാധിക്ഷേപ ആരോപണം; ഗ്രേയം സ്മിത്തിനും മാര്‍ക്ക് ബൗച്ചര്‍ക്കും നേരെ അന്വേഷണം

അതേസയമം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ ഭാരവാഹിത്തം ഒന്നുമില്ലാത്തതിനാല്‍ ഡിവില്ലിയേഴ്‌സിനെ അന്വേഷണ പരിധിയില്‍ നിന്നൊഴിവാക്കും.

Cricket Dec 20, 2021, 9:55 PM IST

SJN report Graeme Smith Mark Boucher AB de Villiers involved in racially discriminatory behaviourSJN report Graeme Smith Mark Boucher AB de Villiers involved in racially discriminatory behaviour

SJN Report : ടീമിലെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വിവേചനം; സ്‌മിത്തും ബൗച്ചറും ഡിവിലിയേഴ്‌സും പ്രതിക്കൂട്ടില്‍

2015ലെ ഇന്ത്യന്‍ പര്യടനത്തിൽ സെലക്ഷന്‍ ചട്ടം ലംഘിച്ച് കറുത്ത വര്‍ഗക്കാരനായ ഖായാ സോണ്ടോയെ നായകന്‍ ഡിവിലിയേഴ്‌സ് ഒഴിവാക്കിയെന്നാണ് ഒരു കണ്ടെത്തൽ

Cricket Dec 16, 2021, 7:17 PM IST

Mark Boucher reveals reason why AB de Villiers not returning to international cricketMark Boucher reveals reason why AB de Villiers not returning to international cricket

എബിഡി എന്തുകൊണ്ട് വിരമിക്കല്‍ പിന്‍വലിച്ചില്ല; കാരണം വെളിപ്പെടുത്തി ബൗച്ചര്‍

അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാനില്ല എന്ന എബിഡിയുടെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. 

Cricket May 19, 2021, 5:07 PM IST

Waiting to hear from Boucher says AB De Villiers about International returnWaiting to hear from Boucher says AB De Villiers about International return

ടി20 ലോകകപ്പ്: ബൗച്ചറുടെ വിളിക്കായി കാത്തിരിക്കുന്നുവെന്ന് ഡിവില്ലിയേഴ്സ്

ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കായി കളിക്കാൻ തയാറാണെന്ന് വ്യക്തമാക്കി റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം എ ബി ഡിവില്ലിയേഴ്സ്. ദക്ഷിണാഫ്രിക്കൻ പരിശീലകനും മുൻ സഹതാരവുമായ മാർക്ക് ബൗച്ചറുടെ വിളിക്കായി താൻ കാത്തിരിക്കുകയാണെന്നും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ വെടിക്കെട്ട് പ്രകടനത്തിനുശേഷം ഡിവില്ലിയേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു.

IPL 2020 Apr 19, 2021, 8:29 AM IST

Mark Boucher Talking on AB De Velliers return to National TeamMark Boucher Talking on AB De Velliers return to National Team

ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തുമോ..? സൂചന നല്‍കി മാര്‍ക്ക് ബൗച്ചര്‍

ഈ സീസണിലും താരം ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ആദ്യ മത്സരത്തില്‍ മുംബൈക്കെതിരെ 48 റണ്‍സാണ് നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഒരു റണ്‍സാണ് നേടിയത്.

Cricket Apr 16, 2021, 5:45 PM IST

AB De Villiers responds on playing for South Africa againAB De Villiers responds on playing for South Africa again

ടി20 ലോകകപ്പ്: വെറുതെ പ്രതീക്ഷകള്‍ നല്‍കുന്നില്ലെന്ന് ഡിവില്ലിയേഴ്സ്

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൊവിഡ‍് 19 മൂലം അടുത്തവര്‍ഷത്തേക്ക് നീട്ടിവെച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തുമോ എന്ന് ഉറപ്പ് പറയാനാവില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്സ്. നിലവിലെ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കക്കായി വീണ്ടും കളിക്കാന്‍ താന്‍ സന്നദ്ധനാണെന്നും എന്നാല്‍ അടുത്തവര്‍ഷത്തേക്ക് ടൂര്‍ണമെന്റ് നീട്ടിയാലുള്ള കാര്യം ഒന്നും ഉറപ്പ് പറയാനാവില്ലെന്നും ഒരു ദക്ഷിണാഫ്രിക്കന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡിവില്ലിയേഴ്സ് പറഞ്ഞു.

Cricket Apr 13, 2020, 2:04 PM IST

Mark Boucher on AB de Villiers Chances for ICC T20 World Cup 2020Mark Boucher on AB de Villiers Chances for ICC T20 World Cup 2020

ടി20 ലോകകപ്പില്‍ സിക്‌സര്‍ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ എബിഡി വരുമോ; മറുപടിയുമായി ബൗച്ചര്‍

കഴിഞ്ഞ വര്‍ഷം മെയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച താരം തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

Cricket Feb 17, 2020, 1:24 PM IST

Mark Boucher compare Quinton de Kock with MS DhoniMark Boucher compare Quinton de Kock with MS Dhoni

ദക്ഷിണാഫ്രിക്കന്‍ താരത്തിന് എം എസ് ധോണിയുമായി സാമ്യമേറെ; പ്രശംസിച്ച് മാര്‍ക്ക് ബൗച്ചര്‍

ടീം ഇന്ത്യക്കായി ധോണിക്ക് ചെയ്യാനായത് ഈ താരത്തിന് ദക്ഷിണാഫ്രിക്കയ്‌ക്കായി ചെയ്യാനാകുമെന്ന് ബൗച്ചര്‍

Cricket Feb 12, 2020, 10:36 PM IST

Will AB de Villiers to come out of retirement for T20 World CupWill AB de Villiers to come out of retirement for T20 World Cup

എബിഡി വെടിക്കെട്ട് കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ബൗച്ചര്‍

എ ബി ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് ഡിവില്ലിയേഴ്സിനെ മടക്കിക്കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് ബൗച്ചര്‍ പറഞ്ഞു.

Cricket Dec 15, 2019, 7:25 PM IST

Mark Boucher set to be coach of South AfricaMark Boucher set to be coach of South Africa

പ്രോട്ടീസിനെ കരകയറ്റാന്‍ ഇതിഹാസ നിര; ബൗച്ചര്‍ മുഖ്യപരിശീലകനാവും; കാലിസും സംഘത്തിലേക്ക്

ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ താത്ക്കാലിക ഡയറക്‌ടര്‍ ഗ്രേയം സ്‌മിത്ത് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും

Cricket Dec 14, 2019, 11:57 AM IST