Marriage Age
(Search results - 10)KeralaOct 26, 2020, 7:49 AM IST
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം: സമസ്ത
മുന്നാക്ക സംവരണം ഉദ്യോഗ, വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സമസ്ത നേതൃയോഗം
IndiaOct 25, 2020, 4:40 PM IST
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താൻ വിദഗ്ദ്ധസമിതിയിൽ ധാരണ, അന്തിമ തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്
ഒരാഴ്ചയ്ക്കുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉന്നത വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാഹപ്രായം കൂട്ടുന്നതിനായി നിയമഭേദഗതി കൊണ്ടു വിദഗ്ദ്ധ സമിതി ശുപാർശ ചെയ്യും.
Money NewsOct 23, 2020, 8:35 AM IST
പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തിയാൽ സാമ്പത്തിക നേട്ടവും ഉണ്ടാകുമെന്ന് എസ്ബിഐ
ചെറുപ്രായത്തിൽ വിവാഹിതരാവുന്ന പെൺകുട്ടികളിൽ 25 ശതമാനം പേർ പോലും തൊഴിൽ വിപണിയിലേക്ക് എത്തുന്നില്ല. പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ത്രീകളുടെ ശരാശരി വേതനം 35 ശതമാനം കുറവാണ്.
Fact CheckOct 22, 2020, 10:08 AM IST
'പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി'; പ്രചാരണത്തിലെ സത്യാവസ്ഥ എന്താണ്
പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്ന് ഇരുപത്തിയൊന്ന് ആക്കിയെന്നും നവംബർ നാല് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നുമാണ് പ്രചാരണം.
NewsFeb 1, 2020, 1:24 PM IST
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കും, പഠിക്കാൻ സമിതി: നിർമലാ സീതാരാമൻ
മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് നിർമലാ സീതാരാമൻ. അതിനായി പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി, അമ്മയാകുന്ന പ്രായം കൂട്ടുന്ന കാര്യം ...
NewsNov 1, 2019, 10:45 AM IST
പുരുഷന്മാരുടെ വിവാഹ പ്രായം 18 ആക്കാന്‍ കേന്ദ്രം; ശൈശവ വിവാഹ നിരോധന നിയമത്തിലും മാറ്റം
നിയമവിരുദ്ധമായ ശൈശവ വിവാഹം വിവാഹപ്രായമെത്തുമ്പോള്‍ നിയമപരമാക്കാനുള്ള മൂന്നാം വകുപ്പ് എടുത്തുകളയാനും തീരുമാനമായിട്ടുണ്ട്.
IndiaAug 19, 2019, 7:28 PM IST
സ്ത്രീക്കും പുരുഷനും വ്യത്യസ്ത വിവാഹപ്രായം വേണ്ട; ബിജെപി നേതാവിന്റെ ഹർജി
ഈ ഭിന്നത അശാസ്ത്രീയമാണെന്നും പുരുഷമേധാവിത്വം മുൻനിർത്തിയുള്ളതാണെന്നും അശ്വനി കുമാർ ഉപാദ്ധ്യായ ഹർജിയിൽ കുറ്റപ്പെടുത്തി
WomanJun 6, 2019, 11:58 PM IST
ഭര്‍ത്താവ് നിക്കുമായുള്ള പ്രായ വ്യത്യാസം; ആളുകളുടെ ഇരട്ടത്താപ്പിനെക്കുറിച്ച് പ്രിയങ്ക ചോപ്ര
പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹത്തിന് നേരെയുണ്ടായ 'കല്ലേറില്‍' പ്രധാന കാരണം പ്രിയങ്ക നിക്കിനേക്കാള്‍ മുതിര്ന്നയാളാണെന്നതായിരുന്നു.
Dec 3, 2017, 9:43 AM IST
Jan 16, 2017, 6:08 PM IST