Marriage Ceremony
(Search results - 8)pravasamDec 11, 2020, 6:18 PM IST
വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സംഘത്തിന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; സൗദിയില്‍ നാലു മരണം
സൗദി അറേബ്യയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാലു പേര് മരിച്ചു.
pravasamNov 15, 2020, 2:57 PM IST
ആരെയും ഒഴിവാക്കിയില്ല, അതിഥികളെല്ലാമെത്തി; കൊവിഡിനിടെ വിവാഹം വ്യത്യസ്തമാക്കി യുഎഇയിലെ മലയാളി ദമ്പതികള്‍
കൊവിഡ് കാലത്തെ വിവാഹങ്ങളില്‍ ഏറ്റവും അധികം നഷ്ടമാകുന്നത് ഒത്തുചേരലുകളാണ്. സാമൂഹിക അകലം പാലിച്ച്, അടുത്ത ബന്ധുക്കളില്‍ വളരെ കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹങ്ങള്‍ സംഘടിപ്പിക്കേണ്ട അനിവാര്യതയിലേക്ക് മഹാമാരിക്കാലം ലോകത്തെ എത്തിച്ചു.
LifestyleOct 28, 2020, 2:30 PM IST
ഇങ്ങനെയും ഒരു വിവാഹം; വൈറലായി വധൂവരന്മാരുടെ ഫോട്ടോകള്‍...
വിവാഹ ഫോട്ടോകളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വളരെ എളുപ്പത്തില്‍ തന്നെ ശ്രദ്ധ നേടാറുണ്ട്. അല്പം പുതുമയുള്ള എന്തെങ്കിലും ഘടകങ്ങള്‍ ഉള്ക്കൊള്ളിച്ചതാണെങ്കില് പിന്നെ പറയാനുമില്ല. ഇത്തരത്തിലുള്ള 'സേവ് ദ ഡേറ്റ്', വിവാഹശേഷമുള്ള ഫോട്ടോഷൂട്ട് - ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടുന്നത് കണ്ടിട്ടില്ലേ?
crimeNov 13, 2019, 5:58 PM IST
വിവാഹ ആഘോഷം അതിരുവിട്ടു; ഘോഷയാത്രക്കിടെ വെടിയേറ്റ് വരന്റെ അച്ഛന് ദാരുണാന്ത്യം
സംഭവത്തില്‍ രാഘ്വി പൊലീസ് കേസെടുത്തു. ആരാണ് വെടിവെച്ചതെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
crimeAug 26, 2019, 4:53 PM IST
വിവാഹത്തിനിടെ ആഘോഷ വെടിവയ്പ്പ്; വരന്റെ സഹോദരൻ മരിച്ചു
വധുവിന്റെ ബന്ധുക്കളിലൊരാൾ തന്റെ നാടൻ തോക്ക് പുറത്തെടുത്ത് ആകാശത്തേക്ക് അഞ്ച് റൗണ്ട് വെടിയുതിർത്തു
IndiaMay 17, 2019, 11:35 PM IST
വിവാഹത്തിന് കുതിരപ്പുറത്ത് എത്തിയ ദലിത് വരന് മേല്‍ജാതിക്കാരുടെ ക്രൂര മര്‍ദ്ദനം
വിവാഹത്തിന് കുതിരപ്പുറത്ത് എത്തിയ ദലിത് വരനെ മേല്ജാതിക്കാര് ക്രൂരമായി മര്‍ദ്ദിച്ചു.
QuickViewJan 28, 2019, 4:21 PM IST
കൊടും മഞ്ഞിലൂടെ 6 കിലോമീറ്റര്‍ നടന്ന് വരന് വിവാഹത്തിനെത്തി, സംഭവം ഉത്തരാഖണ്ഡില്‍
ഉത്തരാഖണ്ഡില്‍ ഇത് രണ്ടാമത്തെ തവണയാണ് മഞ്ഞു വീഴ്ച കാരണം വരനും കൂട്ടരും വിവാഹത്തിന് നടന്നെത്തുന്നത്. 2002ലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.
Feb 6, 2017, 12:49 PM IST