Asianet News MalayalamAsianet News Malayalam
28 results for "

Marriage Photo

"
When Rajkummar Rao And Patralekhaa Danced Like There Is No TomorrowWhen Rajkummar Rao And Patralekhaa Danced Like There Is No Tomorrow

Rajkumar Rao- Patralekhaa : വിവാഹ ആഘോഷങ്ങള്‍ തീരുന്നില്ല, ഫോട്ടോകള്‍ പങ്കുവെച്ച് രാജ്‍കുമാര്‍ റാവു

നടൻ രാജ്‍കുമാര്‍ റാവുവും (Rajkumar Rao) നടി പത്രലേഖയും (Patralekhaa) അടുത്തിടെയാണ് വിവാഹിതരായത്. പതിനൊന്ന് വര്‍ഷത്തെ പ്രണയത്തിനും  സൗഹൃദത്തിനും  ശേഷമാണ് രാജ്‍കുമാര്‍ റാവുവും പത്രലേഖയും വിവാഹിതരായത്. ഇരുവരുടെയും വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വിവാഹ ആഘോഷത്തിന്റെ ഫോട്ടോകള്‍ വീണ്ടും പങ്കുവെച്ചിരിക്കുകയാണ് രാജ്‍കുമാര്‍ റാവു.

Movie News Nov 24, 2021, 11:57 PM IST

kasaragod mp rajmohan unnithan facebook post about viral wedding photo  posted in social mediakasaragod mp rajmohan unnithan facebook post about viral wedding photo  posted in social media

'ആ പോസ്റ്റ് എംപി അറിയാതെ, അദ്ദേഹം ക്ഷുഭിതനായി'; മഞ്ചേശ്വരത്തെ 'വിവാഹ' പോസ്റ്റില്‍ വിശദീകരണം

മുസ്ലിം വിവാഹത്തേക്കുറിച്ച് ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ആ ചിത്രത്തിലില്ലെന്നും ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശനത്തിന് പിന്നിലെന്നുമാണ് വൈറലായ പോസ്റ്റിനേക്കുറിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചത്.

Kerala Oct 18, 2021, 4:57 PM IST

Lijomol Jose marriage photo and videoLijomol Jose marriage photo and video

നടി ലിജോമോള്‍ ജോസ് വിവാഹിതയായി, വരൻ അരുണ്‍ ആന്റണി- ഫോട്ടോകളും വീഡിയോയും

ലിജോമോള്‍ ജോസ് (Lijomol Jose) വിവാഹിതയായി. അരുണ്‍ ആന്റണിയാണ് (Arun Antony) വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാണ് വിവാഹം. വയനാട് സ്വദേശിയാണ് അരുണ്‍.
 

Movie News Oct 5, 2021, 3:37 PM IST

koodevide malayalam serial actor bipin jose shared onscreen marriage photo with clues about serial story linekoodevide malayalam serial actor bipin jose shared onscreen marriage photo with clues about serial story line

വിവാഹം ഉടനെന്ന് 'ഋഷി', ഈ വിവാഹവും സ്വപ്‌നമായിരിക്കുമോയെന്ന് 'കൂടെവിടെ' ആരാധകര്‍

ബംഗാളി പരമ്പരയായ മോഹോറിന്‍റെ റീമേക്ക് ആണ് കൂടെവിടെ

spice Sep 14, 2021, 6:21 PM IST

A K Sajajan son marriage photoA K Sajajan son marriage photo

എ കെ സാജന്റെ മകൻ വിവാഹിതനായി, ആശംസകളുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍

തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജന്റെ മകൻ സച്ചിൻ വിവാഹിതനായി. അയന്നയാണ് വധു. അഷറഫ്- ഷീബ ദമ്പതിമാരുടെ മകളാണ് അയന്ന. കായംകുളം സ്വദേശിയാണ് അയന്ന.

Movie News Aug 31, 2021, 1:07 PM IST

kudumbavilakku malayalam serial actor noobin johny shared his onscreen marriage photoskudumbavilakku malayalam serial actor noobin johny shared his onscreen marriage photos

'ഇനിയിപ്പോള്‍ ശരിക്കും ഇവരുടെ കല്ല്യാണം കഴിഞ്ഞതാണോ'; വിവാഹചിത്രം പങ്കുവച്ച് 'പ്രതീഷ്'

കഥാപാത്രമായ പ്രതീഷിന്‍റെ വിവാഹമാണ് 'കുടുംബവിളക്ക്' പരമ്പരയിലെ നിലവിലെ ചര്‍ച്ച

spice Aug 5, 2021, 11:32 AM IST

Vanitha Vijayakumar marriage photoVanitha Vijayakumar marriage photo

നടി വനിത വിജയകുമാര്‍ നാലാമതും വിവാഹിതയായോ? ഫോട്ടോയ്‍ക്ക് പിന്നിലെ സത്യം ഇതാണ്

മൂന്ന് തവണ വിവാഹിതയായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന നടിയാണ് വനിതാ വിജയകുമാര്‍. ഇപോഴിതാ പവര്‍ സ്റ്റാര്‍ ശ്രീനിവാസനൊപ്പമുള്ള വനിതാ വിജയകുമാറിന്റെ 'വിവാഹ ഫോട്ടോ'യാണ് പ്രചരിക്കുന്നത്. വനിതാ വിജയകുമാര്‍ തന്നെയാണ് ഫോട്ടോ പങ്കുവെച്ചത്. ഇത് ഒരു സിനിമയ്‍ക്ക് വേണ്ടിയുള്ള പ്രമോഷൻ തന്ത്രമായിരുന്നുവെന്ന് വൈകാതെ ആരാധകര്‍ കണ്ടെത്തുകയും ചെയ്‍തു.

Movie News Jul 22, 2021, 4:10 PM IST

Kajal Gautam marriage photoKajal Gautam marriage photo

ആഘോഷമായി കാജലിന്റെ വിവാഹം, ചിത്രങ്ങള്‍ പുറത്ത്

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. വ്യവസായിയും ഡിസൈനറുമായ ഗൗതം കിച്‍ലുവാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. കാജല്‍ തന്നെയായിരുന്നു തന്റെ വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കാജലിന്റെ വിവാഹചടങ്ങില്‍ നിന്നുള്ള ഫോട്ടോകള്‍ ഇതാ.

Movie News Oct 30, 2020, 10:58 PM IST

navya nair shear brother marriage photosnavya nair shear brother marriage photos

'ഇന്നും നീയെന്റെ ചോട്ടുവാണ്..'; സ​ഹോദരന്റെ വിവാഹ വേദിയിൽ തിളങ്ങി നവ്യാ നായർ, ചിത്രങ്ങൾ

മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യ നായർ. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും നവ്യ എപ്പോഴും മലയാളികളുടെ മനസിൽ ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. 

spice Oct 20, 2020, 5:45 PM IST

rajith kumar reacts to the viral marriage photo shootrajith kumar reacts to the viral marriage photo shoot

'എന്‍റെ വിവാഹം ഇങ്ങനെ ആയിരിക്കണം'; രജിത് കുമാര്‍ പറയുന്നു

സീരിയല്‍ അഭിനയം പുതിയ കര്‍മ്മ മേഖലയാണെന്നും എന്നാല്‍ താനൊരു അഭിനേതാവ് അല്ലെന്നും സ്വാഭാവികമായി പെരുമാറാനാണ് ശ്രമിച്ചിട്ടുള്ളതെന്നും രജിത് പറയുന്നു

Movie News Sep 11, 2020, 8:39 PM IST

mallu Anchor meera anil after marriage photoshoots got viral on social mediamallu Anchor meera anil after marriage photoshoots got viral on social media

മണിമലയാറ്റിൽ പ്രണയത്തിൽ നീരാടി മീരയും വിഷ്ണുവും; ഫോട്ടോഷൂട്ട് വൈറൽ

ഇരുവരുടേയും വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകായാണ്.  മണിമലയാറിലാണ് ഫോട്ടോഷൂട്ട് നടന്നത്.

spice Jul 30, 2020, 9:00 PM IST

Pinarayi Vijayan daughter Veena ties knot with Riyaz marriage photosPinarayi Vijayan daughter Veena ties knot with Riyaz marriage photos

വീണയും റിയാസും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ  മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50 തില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത് ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ് നടന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ നടന്ന വിവാഹച്ചടങ്ങെന്ന അപൂർവത വിവാഹത്തിനുണ്ട്. വളരെ ലളിതമായി നടത്തിയ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട ഏതാനും അതിഥികള്‍ മാത്രമാണ് പങ്കെടുത്തത്. ഉച്ചക്ക് ശേഷം നടക്കുന്ന വിരുന്നുസല്‍ക്കാരത്തിന് ശേഷം ഇരുവരും ക്ലിഫ് ഹൗസില്‍ നിന്നും കഴക്കൂട്ടത്തെ വസതിയിലേക്ക് മടങ്ങുമെന്നാണ് വിവരം. 
ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കമലയുടേയും മകൾ വീണ. പി.എം. അബ്ദുൾ ഖാദർ - കെ.എം. അയിഷാബി ദമ്പതികളുടെ മകനായ  മുഹമ്മദ് റിയാസ് എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് റിയാസ് അഖിലേന്ത്യാ പ്രസിഡന്‍റ് പദവിയിലേക്ക് എത്തുന്നത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സമിതിയിലും അംഗമാണ്. 

Chuttuvattom Jun 15, 2020, 12:25 PM IST

kammattippadam fame manikandan shared photo with wife and motherkammattippadam fame manikandan shared photo with wife and mother

'ഞാനും എന്‍റെ ഭാര്യയും ഞങ്ങടെ അമ്മയും'; ചിത്രം പങ്കുവച്ച് മണികണ്ഠന്‍

വിവാഹത്തിനായി മാറ്റിവച്ച തുക മണികണ്ഠന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത് വാര്‍ത്തയായിരുന്നു. മമ്മൂട്ടിയടക്കമുള്ള നിരവധി താരങ്ങള്‍ മണികണ്ഠനും ഭാര്യക്കും ആശംസകളുമായി എത്തിയിരുന്നു.

spice May 21, 2020, 11:56 PM IST

story behind the photo of a girl with her puppy in her marriagestory behind the photo of a girl with her puppy in her marriage

ഈ കല്യാണപ്പെണ്ണിനെ ഓര്‍മ്മയുണ്ടോ ? ഇതാണ് അവളുടെ കഥ !

സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച്, തന്‍റെ ബാഗിനുള്ളില്‍ ഒളിപ്പിച്ച് മിതാലി ആ നായക്കുട്ടിയെ ഹോസ്റ്റല്‍ മുറിയിലെത്തിച്ചു...

Lifestyle May 18, 2020, 11:37 AM IST

love and marriage in the time of covid19 photostorylove and marriage in the time of covid19 photostory

കൊറോണാ കാലത്തെ പ്രണയവും വിവാഹവും


പ്രണയവും മരണവും പെയ്തൊഴിഞ്ഞ നോവലായിരുന്നു, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്‍റെ 'കോളറാകാലത്തെ പ്രണയം'. ലോകം മുഴുവനും ഏറെ വായിക്കപ്പെട്ട, ഏറെ ആരാധകരെ സൃഷ്ടിച്ച കൃതി. ഇന്ന് കൊറോണാ വൈറസ് ബാധയേറ്റ് ലോകം മുഴുവനും വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍, കോളറാകാലത്തെ പ്രണയം വീണ്ടും വീണ്ടും വായിക്കപ്പെടുന്നു. മഹാമാരികള്‍ക്ക് മുന്നില്‍ പ്രണയവും മുട്ടുമടക്കില്ലെന്ന് തെളിയിക്കുന്നതാണ് കൊറോണയ്ക്കിടയിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് നടക്കുന്ന വിവാഹങ്ങള്‍. കൊറോണാ വൈറസ് ബാധ വ്യാപകമാകുന്നതിന് മുമ്പ് നിശ്ചയിച്ച പല വിവാഹങ്ങളും രോഗവ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ടു. എന്നാല്‍, ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനനുസരിച്ച് പല സ്ഥലങ്ങളിലും ലളിതമായ ചടങ്ങുകളോടെ വിവാഹങ്ങള്‍ നടന്നു. കാണാം ആ വിവാഹ ചിത്രങ്ങള്‍.


 

International Apr 21, 2020, 11:18 AM IST