Asianet News MalayalamAsianet News Malayalam
44 results for "

Martin Guptill

"
IND vs NZ 2nd T20I Martin Guptill surpasses Virat Kohli to become highest run scorer in Mens T20IIND vs NZ 2nd T20I Martin Guptill surpasses Virat Kohli to become highest run scorer in Mens T20I

IND vs NZ | കിംഗ് കോലി പിന്നിലായി; തകര്‍പ്പന്‍ റെക്കോര്‍ഡുമായി മാര്‍ട്ടിന്‍ ഗുപ്റ്റില്‍

റാഞ്ചിയില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20യില്‍ 31 റൺസെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലിന് ആകെ ഇപ്പോൾ 3248 റൺസാണുള്ളത്

Cricket Nov 20, 2021, 8:48 AM IST

India vs New Zealand 2nd T20I Martin Guptill 11 runs short of breaking Virat Kohli recordIndia vs New Zealand 2nd T20I Martin Guptill 11 runs short of breaking Virat Kohli record

IND vs NZ | റാഞ്ചി ടി20: സാക്ഷാല്‍ കിംഗ് കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍

രാജ്യാന്തര ടി20യിലെ റണ്‍വേട്ടയില്‍ തലപ്പത്ത് വന്‍ പോരാട്ടം. വിരാട് കോലിയുടെ ഒന്നാം സ്ഥാനം കവരാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഒട്ടും പിന്നിലല്ലാതെ രോഹിത് ശര്‍മ്മ. 

Cricket Nov 19, 2021, 12:42 PM IST

IND v NZ: Don't remember R Ashwin bowling any bad balls says Martin GuptillIND v NZ: Don't remember R Ashwin bowling any bad balls says Martin Guptill

IND v NZ| അശ്വിന്‍ മോശം പന്തുകള്‍ എറിയുന്നത് ഇതുവരെ കണ്ടിട്ടില്ലെന്ന് മാര്‍ട്ടിന്‍ ഗപ്ടില്‍

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ(R Ashwin) പ്രശംസകൊണ്ട് മൂടി ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍(Martin Guptill). തന്‍റെ കരിയറില്‍ ഒരു തവണ പോലും അശ്വിന്‍ മോശം പന്തെറിയുന്നത് ഇതുവരെ കണ്ടിട്ടില്ലെന്ന് ഗപ്ടില്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍(IND v NZ) രണ്ട് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ ഇന്ത്യക്കായി തിളങ്ങിയിരുന്നു.

Cricket Nov 18, 2021, 6:17 PM IST

IND vs NZ Watch Deepak Chahar wins cold star battle with Martin GuptillIND vs NZ Watch Deepak Chahar wins cold star battle with Martin Guptill

IND vs NZ | ഗുപ്റ്റിലിനെ ഉരുക്കിയ നോട്ടം; 'ശീതയുദ്ധം' ജയിച്ച് ദീപക് ചഹാര്‍, ഒരു ലക്ഷം സമ്മാനം!

ഏതാണ്ട് ഒരുപോലെ വന്ന പന്തില്‍ വീണ്ടും സിക്‌സറിന് ശ്രമിച്ച ഗുപ്റ്റില്‍ ബൗണ്ടറിയില്‍ ശ്രേയസ് അയ്യരുടെ കൈകളില്‍ ഒടുങ്ങി

Cricket Nov 18, 2021, 2:00 PM IST

IND v NZ: India beat New Zealand  by 5 wickets to 1-0 lead in the seriesIND v NZ: India beat New Zealand  by 5 wickets to 1-0 lead in the series

IND v NZ| തിരികൊളുത്തി രോഹിത്തും സൂര്യകുമാറും, ഫിനിഷ് ചെയ്ത് പന്ത്; കിവീസിനെതിരെ ഇന്ത്യക്ക് ആവേശജയം

ടി20 പരമ്പരയിലെ(IND v NZ) ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്‍റെ ആവേശജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ്  വിജയലക്ഷ്യം രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്.

Cricket Nov 17, 2021, 11:05 PM IST

IND v NZ: New Zealand  set 165 runs target for India in 1st T20IIND v NZ: New Zealand  set 165 runs target for India in 1st T20I

IND v NZ| തകര്‍ത്തടിച്ച് ഗപ്ടിലും ചാപ്‌മാനും, ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 165 റണ്‍സ് വിജയലക്ഷ്യം

ടി20 പരമ്പരയിലെ(IND v NZ) ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 165 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെയും(Martin Guptill) മാര്‍ക്ക് ചാപ്മാന്‍റെയും(Mark Chapman) അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു.

Cricket Nov 17, 2021, 8:55 PM IST

T20 World Cup 2021:New Zealand beat Scotland by 16 runsT20 World Cup 2021:New Zealand beat Scotland by 16 runs

T20 World Cup| സ്കോട്‌ലന്‍ഡ് പൊരുതി വീണു, ന്യൂസിലന്‍ഡിന് രണ്ടാം ജയം

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡിനെ(Scotland) 16 റണ്‍സിന് കീഴടക്കി രണ്ടാം ജയം കുറിച്ച് ന്യൂസിലന്‍ഡ്(New Zealand). ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്കോട്‌ലന്‍ഡ് അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ഒടുവില്‍ 16 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. 20 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മൈക്കല്‍ ലീസ്കാണ് സ്കോട്‌ലന്‍ഡിന്‍റെ ടോപ് സ്കോറര്‍.

Cricket Nov 3, 2021, 7:15 PM IST

T20 World Cup 2021:New Zealand set 173 runs target for ScotlandT20 World Cup 2021:New Zealand set 173 runs target for Scotland

T20 World Cup| ഗപ്ടിലും ഫിലിപ്സും തിളങ്ങി, ന്യൂസിലന്‍ഡിനെതിരെ സ്കോട്‌ലന്‍ഡിന് 173 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ(New Zealand) സ്കോട്‌ലന്‍ഡിന്(Scotland) 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ(Martin Guptill) അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സടിച്ചു. 56 പന്തില്‍ 93 റണ്‍സടിച്ച ഗപ്ടിലാണ് കിവീസിന്‍റെ ടോപ് സ്കോറര്‍.

Cricket Nov 3, 2021, 5:31 PM IST

T20 World Cup 2021 Injured New Zealand opener Martin Guptill doubtful for match vs IndiaT20 World Cup 2021 Injured New Zealand opener Martin Guptill doubtful for match vs India

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ന്യൂസിലന്‍ഡിന് ആശങ്ക; മാര്‍ട്ടിന്‍ ഗുപ്‌റ്റിലിന് പരിക്ക്

പാക് പേസര്‍ ഹാരിസ് റൗഫിന്‍റെ പന്ത് കൊണ്ടാണ് ഗുപ്റ്റിലിന്‍റെ പെരുവിരലിന് പരിക്കേറ്റത്

Cricket Oct 27, 2021, 3:01 PM IST

New Zealand won over Australia in t20 seriesNew Zealand won over Australia in t20 series

ഏഴ് വിക്കറ്റിന് തകര്‍ത്തു; ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡിന്

നേരത്തെ മാത്യൂ വെയ്ഡ് (29 പന്തില്‍ 44), ആരോണ്‍ ഫിഞ്ച് (36), മാര്‍കസ് സ്റ്റോയിനിസ് (26) എന്നിവരുടെ ഇന്നിങ്‌സാണ് ഓസീസിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

Cricket Mar 7, 2021, 10:27 AM IST

New Zealand won second t20 match vs Australia in DunedinNew Zealand won second t20 match vs Australia in Dunedin

സ്‌റ്റോയിനിസിന്റെ പോരാട്ടം പാഴായി; ഓസീസിനെതിരായ ടി20 പരമ്പരയില്‍ കിവീസിന് തുടര്‍ച്ചയായ രണ്ടാം ജയം

മത്സരത്തില്‍ ഓസീസ് തോല്‍വി ഉറപ്പിച്ചതായിരുന്നു. എന്നാല്‍ അവസാന ഏഴ് ഓവറുകളില്‍ മാര്‍കസ് സ്‌റ്റോയിനിസ് (37 പന്തില്‍ 78), ഡാനിയേല്‍ സാംസ് (15 പന്തില്‍ 41) എന്നിവര്‍ നടത്തിയ പോരാട്ടാണ് അവരെ വിജയത്തിന് അടുത്തെത്തിച്ചത്.

Cricket Feb 25, 2021, 11:13 AM IST

Watch Martin Guptill takes One Handed Juggling CatchWatch Martin Guptill takes One Handed Juggling Catch

ആരും തലയില്‍ കൈവച്ച് പോകും! ബൗണ്ടറിയില്‍ വിസ്‌മയ ജഗ്ലിങ് ക്യാച്ചുമായി ഗുപ്‌റ്റില്‍

ഒരുതവണ കൈയില്‍ നിന്ന് പന്ത് വഴുതിമാറിയ ശേഷമായിരുന്നു അതേ പറക്കലില്‍ തന്നെ രണ്ടാമൂഴത്തില്‍ ഗുപ്‌റ്റിലിന്‍റെ അത്ഭുതം.  

Cricket Jan 24, 2021, 3:20 PM IST

Jhonty Rhodes picks the best 4 fielders of world cricketJhonty Rhodes picks the best 4 fielders of world cricket

ജോണ്ടി റോഡ്സ് പറയുന്നു, ഇവരാണ് ഏറ്റവും മികച്ച നാല് ഫീല്‍ഡര്‍മാര്‍

ജൊഹാനസ്ബര്‍ഗ്: ക്രിക്കറ്റില്‍ ഫീല്‍ഡിംഗ് കൊണ്ട് മാച്ച് വിന്നറാകാമെന്ന് തെളിയിച്ച താരമാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്ഡ്. 1992ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്‍സമാം ഉള്‍ ഹഖിനെ പുറത്താക്കാന്‍ സ്റ്റമ്പിലേക്ക് ഒരു പറവയെപ്പോലെ പറന്നിറങ്ങിയ റോഡ്സിന്റെ ചിത്രം ആരാധകര്‍ക്ക് മറക്കാനാവില്ല. റോഡ്സിനെക്കണ്ട് വളര്‍ന്ന തലമുറലിയുള്ളവരാണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരെല്ലാവരും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം സുരേഷ് റെയ്നയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നാല് ഫീല്‍ഡര്‍മാരെ റോഡ്സ് തെരഞ്ഞെടുത്തിരുന്നു. അവരില്‍ ഒരു ഇന്ത്യന്‍ താരവുമുണ്ട്.

Cricket May 18, 2020, 5:36 PM IST

New Zealand gets good start vs India in Bay oval OdiNew Zealand gets good start vs India in Bay oval Odi

പവര്‍പ്ലേയില്‍ ഗുപ്റ്റില്‍ വെടിക്കെട്ട്; കിവീസിന് ഗംഭീര തുടക്കം

ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ കെ എല്‍ രാഹുലിന്‍റെ സെഞ്ചുറിയുടെയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 296 റണ്‍സെടുത്തു

Cricket Feb 11, 2020, 12:32 PM IST

NZ v IND Martin Guptill is a challenge for me Says Navdeep SainiNZ v IND Martin Guptill is a challenge for me Says Navdeep Saini

ആ ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്‍ കനത്ത വെല്ലുവിളി; തുറന്നുപറഞ്ഞ് നവ്‌ദീപ് സെയ്‌നി

ഓക്‌ലന്‍ഡില്‍ ഇന്ത്യന്‍ വാലറ്റത്തിന്‍റെ പദ്ധതികള്‍ എന്തായിരുന്നു എന്നും സെയ്‌നി പറയുന്നു

Cricket Feb 8, 2020, 8:17 PM IST