Martyrdom  

(Search results - 7)
  • <p>kalia</p>

    Web Specials23, Jul 2020, 12:36 PM

    'കാർഗിൽ ഡയറി' #2 : 'ക്യാപ്റ്റൻ സൗരഭ് കാലിയയുടെയും പട്രോൾ സംഘത്തിന്റെയും ജീവത്യാഗം'

    അംഗഭംഗം വന്ന  ക്യാപ്റ്റൻ സൗരഭ് കാലിയയുടെ മൃതദേഹം തിരികെ നൽകിയ ശേഷം പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി റഹ്‌മാൻ മാലിക് പ്രതികരിച്ചത്  ലഡാക്ക് മലനിരകളിലെ പ്രതികൂലമായ കാലാവസ്ഥ താങ്ങാനാവാതെ മരിച്ചുപോയതാവും ഓഫീസർ എന്നായിരുന്നു.

  • undefined

    International8, Jun 2020, 4:43 PM

    ജോര്‍ജ് ഫ്ലോയ്ഡ് ; വര്‍ണ്ണവിവേചനത്തിന്‍റെ രക്തസാക്ഷിയ്ക്ക് അന്ത്യയാത്ര

    2020 മെയ് 25 നാണ്, അമേരിക്കന്‍ പൊലീസിന്‍റെ വര്‍ണ്ണവിവേചനത്തിന് ഇരയായി ജോര്‍ജ് ഫ്ലോയ്ഡ് എന്ന 46 -ാകരന്‍ കൊല്ലപ്പെടുന്നത്. മിനിയാപൊളിസ് നഗര മദ്ധ്യത്തില്‍ വച്ച് വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ചൗവിന്‍, വെറും സംശയത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ നിരായുധനായിരുന്ന ജോര്‍ജ് ഫ്ലോയ്ഡിനെ റോഡില്‍ കിടത്തിയ, ഡെറിക് ചൗവിന്‍ തന്‍റെ മുട്ട് കൊണ്ട് ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു. ഏറെ നേരെ മുട്ട് കൊണ്ട് കഴുത്തിന് കുത്തിപ്പിടിക്കുന്നതിനിടെ, ' തന്നെ വിടണമെന്നും തനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ' ജോര്‍ജ് ഫ്ലോയ്ഡ് പറയുന്ന വീഡിയോ പിന്നീട് വൈറലായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമേരിക്കന്‍ വര്‍ണ്ണവിവേചനത്തിന്‍റെ ഇരയാണ് ജോര്‍ജ് ഫ്ലോയ്ഡ്. ജോര്‍ജിന്‍റെ മരണത്തോടെ അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി. മിനിയാപൊളിസ് പൊലീസ് സ്റ്റേഷന്‍ ജനങ്ങള്‍ തീയിട്ടു. വൈറ്റ് ഹൗസിലേക്ക് ജനങ്ങള്‍ മാര്‍ച്ച് ചെയ്തതോടെ ലോകപൊലീസ് എന്നു പേരുള്ള അമേരിക്കയുടെ സ്വന്തം പ്രസിഡന്‍റിന് വൈറ്റ് ഹൗസിലെ ബങ്കറില്‍ ഒളിക്കേണ്ടിവന്നതായി വാര്‍ത്തകളുണ്ടായിരുന്നു. 
     

  • undefined

    India14, Feb 2020, 11:51 AM

    'അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല': പുൽവാമ സ്മരണയിൽ നരേന്ദ്ര മോദി

    പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് ഒരു വയസ്സ് തികയുമ്പോൾ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

  • KARG

    Web Specials20, Jul 2019, 12:03 PM

    ക്യാപ്റ്റൻ സൗരഭ് കാലിയയുടെയും പട്രോൾ സംഘത്തിന്റെയും ജീവത്യാഗം

    പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി റഹ്‌മാൻ മാലിക് പ്രതികരിച്ചത്  ക്യാപ്റ്റൻ സൗരഭ് കാലിയ ലഡാക്ക് മലനിരകളിലെ പ്രതികൂലമായ കാലാവസ്ഥ താങ്ങാനാവാതെ മരിച്ചുപോയതാവും എന്നായിരുന്നു. 

  • pulwama attack modi warning to pakistan

    India16, Feb 2019, 5:33 PM

    പുൽവാമ ഭീകരാക്രമണം: ഭീകരർക്ക് തിരിച്ചടി നൽകുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി

    മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് പേർ അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അവരുടെ ത്യാ​ഗം വെറുതെയാകില്ലെന്നും മോദി കൂട്ടിച്ചേർത്തു. ''ഭീകരർ എത്ര ഓടിയൊളിക്കാൻ ശ്രമിച്ചിച്ചും പ്രയോജനമില്ല. അവരെ കണ്ടുപിടിച്ച് ശിക്ഷിക്കും.'' മോദി വ്യക്തമാക്കി. 

  • undefined
    Video Icon

    Web Exclusive15, Feb 2019, 10:44 AM

    രാജ്യത്തിന് വേണ്ടിയാണ് ചേട്ടന്‍ മരിച്ചത്, അഭിമാനമുണ്ടെന്ന് വസന്തകുമാറിന്റെ സഹോദരന്‍

    5 ദിവസത്തെ ലീവിന് വന്ന വസന്തകുമാര്‍ ഈ മാസം ഒന്‍പതാം തീയതിയാണ് തിരിച്ചു പോയത്. വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലേക്ക് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മരണത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നത്.