Asianet News MalayalamAsianet News Malayalam
6 results for "

Maruti Cars

"
Maruti Cars To Soon Have Flex Fuel As An OptionMaruti Cars To Soon Have Flex Fuel As An Option

എണ്ണ വില കുതിക്കുമ്പോള്‍ എഥനോള്‍ ഇന്ധനമാക്കാന്‍ മാരുതി!

അതേസമയം ജനപ്രിയ ബ്രാൻഡ് ഇന്ത്യയ്‌ക്കായി എഥനോൾ (Ethanol) ഇന്ധനമായി പ്രവര്‍ത്തിക്കന്ന ഫ്ലെക്‌സ് എഞ്ചിന്‍ (Flex Engine) വാഹനങ്ങൾ പുറത്തിറക്കാനുള്ള നീക്കത്തിലാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Oct 28, 2021, 3:05 PM IST

Over two lakh buyers awaiting Maruti cars after chip shortageOver two lakh buyers awaiting Maruti cars after chip shortage

ചിപ്പ് ക്ഷാമം: മാരുതി കാറുകൾക്കായി കാത്തിരിക്കുന്നത് രണ്ടു ലക്ഷത്തിൽ ഏറെ ഉപഭോക്താക്കൾ

അഞ്ച് ലക്ഷത്തോളം കാറുകളുടെ ബുക്കിങ്ങുകളാണ് വിവിധ കമ്പനികളുടേതായി ഡെലിവറി നടത്താൻ സാധിക്കാതെ കെട്ടിക്കിടക്കുന്നത്. ഇതിൽ 2.10 ലക്ഷം ബുക്കിങ്ങുകളും മാരുതിക്കാണ്. 

Companies Oct 7, 2021, 12:08 PM IST

Here is why you should book your new car at the earliestHere is why you should book your new car at the earliest

കാർ വാങ്ങണമെന്നുണ്ടോ; എങ്കിൽ എത്രയും വേഗം ബുക്ക് ചെയ്യണം

 ഇപ്പോൾ വിപണിയിൽ ഏറെ പ്രിയമുള്ള പല മോഡലുകളുടെയും ശേഖരം അടുത്ത ഒന്നോ രണ്ടോ മാസത്തിനകം തീരാനാണ് സാധ്യത. അതിനാൽ കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവർ എത്രയും വേഗം നിങ്ങളുടെ ഇഷ്ട വാഹനം ബുക്ക് ചെയ്യുന്നതാവും ഉചിതം.  അല്ലാത്ത പക്ഷം നിങ്ങളുടെ പ്രിയപ്പെട്ട വാഹനം സ്വന്തമാക്കാൻ മാസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരാം.

Auto Tips Sep 21, 2021, 11:36 AM IST

Why Maruti remains the most trusted car in IndiaWhy Maruti remains the most trusted car in India

കാടും മലയും താണ്ടാൻ 24 വയസ്സിലും ചുറുചുറുക്കോടെ ഈ മാരുതി 800

വർഷങ്ങൾ പഴകിയാലും അത്യാവശ്യ യാത്രകളിൽ റോഡിൽ ചതിക്കില്ലെന്നത് മാരുതിയുടെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കുള്ള വിശ്വാസമാണ്. മാരുതിയുടെ ചെറുകാറുകളോളം ക്വാളിറ്റിയും ഡ്യൂറബിലിറ്റിയും ഉറപ്പു നൽകുന്ന വാഹനങ്ങൾ ആ സെഗ്മെൻ്റിൽ വേറെ ഇല്ലെന്നു തന്നെ പറയാം.  

Companies Jan 4, 2021, 2:09 PM IST

Govt of Kerala Undertaking Autokast Limited Will Make Brake For Maruti CarsGovt of Kerala Undertaking Autokast Limited Will Make Brake For Maruti Cars

ചവിട്ടിയിടത്ത് നില്‍ക്കാന്‍ മാരുതി വണ്ടികള്‍ക്ക് ബ്രേക്കുണ്ടാക്കാന്‍ കേരളം!

വാഹനങ്ങള്‍ക്കാവശ്യമായ ബ്രേക്കുകള്‍ നിര്‍മ്മിക്കാന്‍ കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനത്തിന് ഓര്‍ഡര്‍ നല്‍കി മാരുതി സുസുക്കി

auto blog Dec 12, 2020, 3:04 PM IST

Here is why Maruti cars are loved by IndiansHere is why Maruti cars are loved by Indians

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

ഇന്ത്യൻ വിപണിക്കായി ഡിസൈൻ ചെയ്ത് നിർമ്മിക്കുന്ന കാറുകളാണ് എന്നതിനാൽ തന്നെ മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലന ചിലവും തന്നെയാണ് ഈ കാറുകളുടെ ഏറ്റവും വലിയ ആകർഷണീയത. ചെറുകാർ ശ്രേണിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആൾട്ടോ 800 മുതൽ സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനമായ S-Cross വരെ നീണ്ടുകിടക്കുന്നു വിശാലമായ ആ നിര.

automobile Sep 20, 2020, 1:22 PM IST