Asianet News MalayalamAsianet News Malayalam
6 results for "

Masjid Al Haram

"
haj pilgrims reach makkah amid precautionary measureshaj pilgrims reach makkah amid precautionary measures

തീർത്ഥാടകർ മക്കയിലെത്തി, ഞായറാഴ്ച ഹജ്ജ് കർമങ്ങൾക്ക് തുടക്കം

കൊവിഡ് സാഹചര്യത്തിൽ ലക്ഷങ്ങൾക്ക് പകരം സൗദിയിൽ നിന്നുള്ള 60,000 ആഭ്യന്തര തീർഥാടകരെ മാത്രം പങ്കെടുപ്പിച്ച് നടത്തുന്ന ഇത്തവണത്തെ ഹജ്ജ് തീർഥാടനത്തിന് ഞായറാഴ്ച തുടക്കമാകും. പൗരന്മാരും പ്രവാസികളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹാജിമാർ ശനിയാഴ്ചയോടെ മക്കയിലെത്തി. 

pravasam Jul 17, 2021, 10:48 PM IST

third phase of umrah pilgrimage after covid restrictions begins on sundaythird phase of umrah pilgrimage after covid restrictions begins on sunday

മൂന്നാംഘട്ട ഉംറ തീർഥാടനത്തിന് ഇന്ന് തുടക്കമായി; വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീർഥാടകർക്കും അനുമതി

കൊവിഡിനെ തുടർന്ന് നിർത്തിവെച്ചതിന് ശേഷം പുനഃരാരംഭിച്ച ഉംറ തീർഥാടനത്തിന്റെ മൂന്നാം ഘട്ടത്തിന് ഞായറാഴ്ച രാവിലെ തുടക്കം. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീർഥാടകർക്ക് കൂടി അനുമതി നൽകുന്ന ഈ ഘട്ടത്തിൽ മൊത്തം തീർത്ഥാടകരുടെ പ്രതിദിന എണ്ണം കൂടും. 

pravasam Nov 1, 2020, 7:09 PM IST

Car crashes into door at Makkah Grand Mosque doorCar crashes into door at Makkah Grand Mosque door

മക്കയിലെ ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരാള്‍ അറസ്റ്റില്‍

മക്കയിലെ മസ്‍ജിദുല്‍ ഹറമിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ യുവാവിനെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയുടെ ഒരു വാതിലിലേക്കാണ് വെള്ളിയാഴ്ച രാത്രി കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യയുടെ ഒദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. കാറോടിച്ചിരുന്നയാളിന് മാനസിക വിഭ്രാന്തിയുള്ളതായി അധികൃതര്‍ പറഞ്ഞു. 

pravasam Oct 31, 2020, 8:43 AM IST

Masjid al Haram Opening News is fakeMasjid al Haram Opening News is fake

സൗദിയില്‍ മസ്ജിദുൽ ഹറം റമദാൻ എട്ടിന് തുറക്കുമെന്നത് വ്യാജ പ്രചാരണം

റിയാദ്: സൗദിയില്‍ കൊവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ചിട്ട മസ്ജിദുൽ ഹറം റമദാൻ എട്ടിന് പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന പ്രചാരണം വ്യാജം. അറബിയും ഇംഗ്ലീഷും അടക്കമുള്ള ഭാഷകളിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഈ അറിയിപ്പ് സ്‍ക്രീന്‍ഷോട്ട് രൂപത്തില്‍ വ്യാപകമായി പ്രചരിച്ചത്. 

Fact Check Apr 30, 2020, 4:49 PM IST

makkah grand mosque being washed and sterilized four times a daymakkah grand mosque being washed and sterilized four times a day

കൊറോണ മുന്‍കരുതല്‍; മക്കയിലെ മസ്‍ജിദുല്‍ ഹറം ദിവസേന കഴുകുന്നത് നാല് തവണ

സൗദി അറേബ്യയില്‍ കൊറോണ വൈറസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കിലും കനത്ത ജാഗ്രതയാണ് അധികൃതര്‍ പുലര്‍ത്തുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ വരവ് താല്‍കാലികമായി തടഞ്ഞിട്ടുണ്ട്. ഇതിന് പുറമെ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ നടത്തുന്നതെന്ന് ഹറം കാര്യ വകുപ്പ് അറിയിച്ചു.

pravasam Feb 28, 2020, 7:41 PM IST

muezzin collapsed during azan in grand mosque in makkah saudi arabiamuezzin collapsed during azan in grand mosque in makkah saudi arabia

മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ ബാങ്ക് വിളിക്കുന്നതിനിടെ മുഅദ്ദിന് ദേഹാസ്വാസ്ഥ്യം; ബാങ്ക് പൂര്‍ത്തിയാക്കാനായില്ല

മസ്‍ജിദുല്‍ ഹറമില്‍ ബാങ്ക് വിളിക്കുന്നതിനിടെ മുഅദ്ദിന് ദേഹാസ്വാസ്ഥ്യം. ബാങ്ക് വിളി പൂര്‍ത്തിക്കാനാവാതെ വന്നതോടെ മറ്റൊരു മുഅദ്ദിനാണ് ബാങ്ക് വിളി പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച രാത്രി ഇശാ നമസ്കാരത്തിനുള്ള ബാങ്ക് വിളിക്കുന്നതിനിടെയായിരുന്നു സംഭവം.

pravasam Feb 15, 2020, 12:16 PM IST