Asianet News MalayalamAsianet News Malayalam
7 results for "

Massive Drug

"
Massive drug bust in the capital 187 kg of cannabis seizedMassive drug bust in the capital 187 kg of cannabis seized

തലസ്ഥാനത്ത് വൻ ലഹരി വേട്ട; 187 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് വൻ ക‍‌ഞ്ചാവ് വേട്ട. പേയാട് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 187 കിലോ ക‍ഞ്ചാവ് എക്സൈസ് പിടികൂടി. ആന്ധ്രയിൽ നിന്നും പാഴ്സൽ വഴിയാണ് ക‍‌ഞ്ചാവ് എത്തിച്ചത്

crime Oct 1, 2021, 8:12 PM IST

Massive drug bust off Gujarat coast Drugs worth Rs 300 crore seizedMassive drug bust off Gujarat coast Drugs worth Rs 300 crore seized

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; മൂന്നൂറ് കോടി വിലവരുന്ന ലഹരിമരുന്ന് പിടികൂടി

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട. മൂന്നൂറ് കോടി വില വരുന്ന ഹെറോയിനുമായി പാക് ബോട്ട്, ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് പിടികൂടി

crime Apr 16, 2021, 12:02 AM IST

Massive drug hunting during the investigation Sushants death NCB around three crore worth of Malana creamMassive drug hunting during the investigation Sushants death NCB around three crore worth of Malana cream

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ വൻ ലഹരി വേട്ട; എൻസിബി പിടിച്ചത് രണ്ടര കോടിയുടെ മലാന ക്രീം

നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ വൻ ലഹരി വേട്ട നടത്തി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ

crime Dec 10, 2020, 12:49 AM IST

massive drug hunt in Sharjah 58 Asians arrested 153 kg of drug seizedmassive drug hunt in Sharjah 58 Asians arrested 153 kg of drug seized

യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 58 വിദേശികള്‍ പിടിയില്‍ - വീഡിയോ

യുഎഇയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ച സംഘത്തെ ഷാര്‍ജ പൊലീസ് പിടികൂടി. ആറ് കോടിയിലധികം ദിര്‍ഹം വിലവരുന്ന 153 കിലോഗ്രം മയക്കുമരുന്ന് പിടിച്ചെടുത്തു. 58 വിദേശികളെയാണ് പല സ്ഥലത്തുനിന്നായി പൊലീസ് സംഘം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജ പൊലീസിന്റെ ആന്റി നര്‍കോട്ടിക്സ് വിഭാഗം 7/7 എന്ന് പേരിട്ട പ്രത്യേക ഓപ്പറേഷന് വിപുലമായ സന്നാഹമൊരുക്കുകയായിരുന്നു.

pravasam Sep 12, 2020, 4:54 PM IST

Massive drug bust in Delhi Drugs worth Rs 48 crore seized in international marketsMassive drug bust in Delhi Drugs worth Rs 48 crore seized in international markets

ദില്ലിയിൽ വൻ ലഹരിവേട്ട; അന്താരാഷ്ട്ര വിപണിയിൽ 48 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തു പിടികൂടി

ദില്ലിയിൽ വൻ ലഹരി വേട്ട. അന്താരാഷ്ട്ര മാർക്കറ്റിൽ 48 കോടിയോളം വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു.

crime Sep 8, 2020, 12:16 AM IST

Massive drug hunting in DubaiMassive drug hunting in Dubai
Video Icon

ദുബായിൽ വൻ ലഹരിവേട്ട; ലോകത്ത് തന്നെ ആദ്യത്തെ സംഭവമെന്ന് മേജർ ജനറൽ

ദുബായിൽ ഇലക്ട്രിക് കേബിളിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 5.6 ടൺ ലഹരിമരുന്ന് പിടികൂടി. സിറിയയിൽ നിന്ന് കപ്പൽ മാർഗ്ഗം ദുബായിലേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നാണ് പിടികൂടിയത്. 

International Feb 27, 2020, 8:42 AM IST

Massive drug bust in Dubai captagon seizedMassive drug bust in Dubai captagon seized

ലോകത്തെ ഞെട്ടിച്ച് ദുബായ് പൊലീസ്; പിടിച്ചെടുത്തത് 3500 കോടിയുടെ ലഹരി മരുന്ന്

ഇലക്ട്രിക് കേബിളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 5.6 ടണ്‍ ലഹരി മരുന്ന് ദുബായ് പൊലീസിന്റെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം പിടിച്ചെടുത്തു. ലോകത്തുതന്നെ ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ദുബായ് പൊലീസ് നടത്തിയതെന്ന് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറഞ്ഞു.

pravasam Feb 26, 2020, 9:15 PM IST