Master
(Search results - 299)Box OfficeJan 21, 2021, 5:56 PM IST
വിതരണത്തിനെടുത്തത് 8.50 കോടിക്ക്, ദിവസങ്ങള്‍ക്കുള്ളില്‍ ലാഭം; നന്ദി പറഞ്ഞ് 'മാസ്റ്റര്‍' തെലുങ്ക് വിതരണക്കാര്‍
തെലുങ്ക് നിര്‍മ്മാതാവ് കൂടിയായ മഹേഷ് കൊനേരുവിന്റെ ഉടമസ്ഥതയിലുള്ള ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്സിനായിരുന്നു മാസ്റ്ററിന്റെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശം
spiceJan 20, 2021, 11:06 AM IST
ഷൂട്ടിന്റെ ഇടവേളയില്‍ 'മാസ്റ്റര്‍' കണ്ട് വിനീത്; ഒപ്പം പ്രണവും കല്യാണിയും
കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന 'ഹൃദയ'ത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ഇരുപതിലേറെ ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ടെന്നാണ് അറിയുന്നത്.
Box OfficeJan 18, 2021, 11:50 PM IST
'ഗ്ലോബലി നമ്പര്‍ 1'; ആഗോള ബോക്സ് ഓഫീസില്‍ 'മാസ്റ്ററി'ന് അപൂര്‍വ്വ റെക്കോര്‍ഡ്
തമിഴ്നാട്ടിലെ വന്‍ കളക്ഷനും മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെയും വിദേശ മാര്‍ക്കറ്റുകളിലെയും മികച്ച പ്രകടനവുമാണ് മാസ്റ്ററിന്റെ നേട്ടത്തിന് കാരണം
Movie NewsJan 18, 2021, 2:06 PM IST
കുതിച്ച് മുന്നേറി 'മാസ്റ്റര്‍', മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു
വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മാസ്റ്റര്‍ തിയറ്ററിലെത്തിയപ്പോഴും ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. വിജയ്യുടെ അഭിനയം തന്നെയാണ് സിനിമയുടെ ആകര്‍ഷണം. ഇപോഴിതാ സിനിമയുടെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു.
CareerJan 17, 2021, 1:23 PM IST
എന്‍ജിനിയറിങ്, ടെക്നോളജി മാസ്റ്റേഴ്സ് വിദ്യാര്‍ഥികള്‍ക്ക് പി.ജി. സ്കോളര്‍ഷിപ്പ്
വിദ്യാർഥികൾക്ക് പ്രവേശനം നൽകിയ സ്ഥാപനങ്ങൾ ഈ വിഭാഗം വിദ്യാർഥികളുടെ വിശദാംശങ്ങൾ എ.ഐ.സി.ടി.ഇ. വെബ്സൈറ്റായ www.aicte-india.org ഫെബ്രുവരി 28 നകം അപ്ലോഡ് ചെയ്യണം.
Movie NewsJan 17, 2021, 12:33 PM IST
'മാസ്റ്റര്‍' 100 കോടിയലധികം നേടി കുതിക്കുന്നു, തെലുങ്ക് പതിപ്പിനു മാത്രം 10 കോടി!
വിജയ്യുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. കൊവിഡ് കാരണം ആയിരുന്നു സിനിമയുടെ റിലീസ് നീണ്ടത്. ഏറെക്കാലം കഴിഞ്ഞ് സിനിമ റിലീസ് ചെയ്തപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ 100 കോടി രൂപയും കവിഞ്ഞ് മുന്നേറുകയാണ്. വിജയ്യുടെ അഭിനയം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. കൊവിഡ് കാലത്തും സിനിമ വൻ ഹിറ്റായി മാറുകയാണ്.
Movie NewsJan 16, 2021, 6:57 PM IST
വിജയ്യുടെ റോളില്‍ ഈ ബോളിവുഡ് സൂപ്പര്‍താരം? 'മാസ്റ്റര്‍' ഹിന്ദി റീമേക്ക് പ്രഖ്യാപനം വൈകാതെ
വന്‍ തുകയ്ക്കാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷത്തിന്റെ രണ്ടാംപകുതിയിലാവും റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുക
Movie NewsJan 16, 2021, 4:02 PM IST
'മാസ്റ്റര്‍' 100 കോടി ക്ലബ്ബില്‍; നേട്ടം കൈവരിക്കുന്ന എട്ടാമത് വിജയ് ചിത്രം
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബോക്സ് ഓഫീസില്‍ 100 കോടി നേട്ടം കൈവരിക്കുന്ന എട്ടാമത്തെ വിജയ് ചിത്രമാണ് മാസ്റ്റര്‍. തുപ്പാക്കി, കത്തി, തെരി, ഭൈരവാ, മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നിവയാണ് 100 കോടി മറികടന്ന മറ്റു ചിത്രങ്ങള്‍
Movie NewsJan 16, 2021, 8:14 AM IST
'മാസ്റ്റർ' എച്ച്ഡി പതിപ്പ് ചോർന്നു; തമിഴ് റോക്കേഴ്സ് ഉൾപ്പടെയുള്ള പൈറസി സൈറ്റുകളിൽ
വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററി'ന്റെ എച്ച്ഡി പതിപ്പും ചോർന്നു. തമിഴ് റോക്കേഴ്സ് അടക്കമുള്ള പൈറസി സൈറ്റുകളിലാണ് പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ സൈറ്റുകളിൽ ചിത്രം എത്തി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
Box OfficeJan 15, 2021, 10:51 PM IST
ബോക്സ് ഓഫീസില്‍ 100 കോടിയിലേക്ക് 'മാസ്റ്റര്‍'; നിര്‍മ്മാതാക്കള്‍ക്ക് നിരാശയായത് ഉത്തരേന്ത്യ മാത്രം
തെന്നിന്ത്യയിലും ഗള്‍ഫ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ശ്രീലങ്ക, യുഎസ്എ അടക്കമുള്ള അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച ഓപണിംഗ് നേടിയപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് നിരാശ സമ്മാനിച്ചത് നോര്‍ത്ത് ഇന്ത്യന്‍ ബെല്‍റ്റ് ആണ്
Movie NewsJan 14, 2021, 5:27 PM IST
'മാസ്റ്റര്‍' ഹിന്ദി റീമേക്ക് വരുന്നു? പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്
'അര്ജുന് റെഡ്ഡി'യുടെ ഹിന്ദി റീമേക്ക് ആയ 'കബീര്‍ സിംഗി'ന്റെ നിര്‍മ്മാതാവ് മുറാദ് ഖേതാനിയാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോ 'ബിഗ് ബോസി'ന്റെ നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ സഹ നിര്‍മ്മാതാക്കള്‍.
KeralaJan 14, 2021, 1:17 PM IST
എൻസിപിയിലെ തർക്കം പരിഹരിക്കാൻ ശരദ്പവാർ എത്തുന്നു; 23ന് കൊച്ചിയിൽ ചർച്ച
പാലാ സീറ്റ് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടില്ലെന്ന കാര്യം പീതാംബരൻ മാസ്റ്റർ പവാറിനെ ധരിപ്പിച്ചിട്ടുണ്ട്. അന്തിമ തീരുമാനം പവാറിന്റേതായിരിക്കുമെന്നാണ് പീതാംബരൻ മാസ്റ്റർ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. സിപിഎം കേന്ദ്ര നേതൃത്വവുമായും പവാർ ചർച്ച നടത്തുന്നുണ്ട്.
Box OfficeJan 14, 2021, 12:10 PM IST
തിയറ്റര്‍ വ്യവസായത്തിന്റെ രക്ഷകനാവുമോ വിജയ്? 'മാസ്റ്റര്‍' റിലീസ് ദിന കളക്ഷന്‍
50 ശതമാനം പ്രവേശനം കളക്ഷനെ എങ്ങനെ ബാധിച്ചു? 'മാസ്റ്റര്‍' ആദ്യദിനം നേടിയ കളക്ഷന്‍..
Movie NewsJan 13, 2021, 4:13 PM IST
തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച് 'മാസ്റ്റര്‍'; പ്രതീക്ഷയില്‍ ചലച്ചിത്ര വ്യവസായം
കൊവിഡിന് പിന്നാലെയെത്തുന്ന ആദ്യ ബിഗ് റിലീസ് എന്ന അധിക പബ്ലിസിറ്റി ലഭിച്ചതോടെ അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ് 'മാസ്റ്റര്‍' എന്നാണ് ആദ്യദിന റിപ്പോര്‍ട്ടുകള്‍.
Movie NewsJan 13, 2021, 1:13 PM IST
ആരാധകര്‍ക്കൊപ്പം സിനിമ കണ്ട് വിജയ് ചിത്രത്തിന്റെ സംവിധായകൻ, വികാരഭരിതനായി ലോകേഷ് കനഗരാജ്!
ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം മാസ്റ്റര്‍ ഇന്ന് തിയറ്ററിലെത്തി. ലോകേഷ് കനഗരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ ചിത്രങ്ങള്‍ റിലീസിനു മുന്നേ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ആദ്യ ഷോ തന്നെ കാണാൻ സിനിമയുടെ പ്രവര്‍ത്തകര്‍ എത്തിയതിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. താരങ്ങള്‍ ഇവരുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സംവിധായകൻ ലോകേഷ് കനഗരാജ് ഉള്‍പ്പടെയുള്ളവരാണ് ആദ്യ ദിനം തന്നെ എത്തിയത്.