Mathamanagalm  

(Search results - 1)
  • violence in mandamangalam church

    KeralaJan 18, 2019, 2:29 AM IST

    മാന്നാമംഗലം പള്ളിയില്‍ സംഘര്‍ഷം: മൂന്ന് പേര്‍ക്ക് പരിക്ക്

    തൃശ്ശൂര്‍: മാന്ദാമംഗലം പള്ളിയുടെ അകത്തും പുറത്തുമായി തന്പടിച്ച ഓർത്തഡോക്സ് - യാക്കോബായ വിഭാഗക്കാര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ. പള്ളിയിലേക്ക് പ്രവശേിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗക്കാരും പള്ളിയുടെ അകത്തുണ്ടായിരുന്ന യാക്കോബായ വിഭാഗക്കാരും തമ്മില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. ജാഥയായി പള്ളിയുടെ ഗേറ്റ് തകര്‍ത്ത് അകത്ത് പ്രവേശിച്ച ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ പള്ളിക്ക് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ പള്ളിയുടെ ചില്ല് തകര്‍ന്നു.