Asianet News MalayalamAsianet News Malayalam
3 results for "

Mathayi Family

"
high court on pathanamthitta mathayi family cbi investigationhigh court on pathanamthitta mathayi family cbi investigation

ചിറ്റാര്‍ മത്തായി കസ്റ്റഡി മരണം: വേഗത്തിൽ അന്വേഷണം തുടങ്ങാൻ സിബിഐയ്ക്ക് ഹൈക്കോടതി നിർദ്ദേശം

പത്തനംതിട്ടയിലെ ചിറ്റാറില്‍‍ കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയുടെ മൃതദേഹം എസ്റ്റേറ്റ് കിണറിൽ കണ്ടെത്തുന്നത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്കാരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.  

Kerala Aug 26, 2020, 12:05 PM IST

pathanamthitta mathayi family meet cbi officialspathanamthitta mathayi family meet cbi officials

ചിറ്റാര്‍ മത്തായി കസ്റ്റഡി മരണം; മൃതദേഹം ഉടൻ സംസ്കരിക്കില്ല, സിബിഐ പറയട്ടെ എന്ന് കുടുംബം

പ്രതിഷേധത്തിന്‍റെ ഭാഗമായല്ല മൃതദേഹം സംസ്കരിക്കാതിരിക്കുന്നത്. റീ പോസ്റ്റ്മോർട്ടം വേണ്ടെന്ന് സിബിഐ തീരുമാനിച്ചാൽ അപ്പോൾ തന്നെ സംസ്കാര ചടങ്ങ് നടത്തുമെന്ന് കുടുംബം

Kerala Aug 22, 2020, 4:57 PM IST

Mathai family respondMathai family respond

'ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ല'; മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് കുടുംബം

കേസിൽ വനം വകുപ്പിന്‍റെയും പൊലീസിന്‍റെയും അന്വേഷണം നടക്കുകയാണ്.  ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ രേഖകളടക്കം പൊലീസ് പരിശോധിക്കും. എന്നാൽ ഇതുവരെ ഈ ഉദ്യോഗസ്ഥരുടെ മൊഴി  രേഖപ്പെടുത്തിയിട്ടില്ല.

Kerala Aug 1, 2020, 12:42 PM IST