Asianet News MalayalamAsianet News Malayalam
14 results for "

Mathew Thomas

"
Prakashan Parakkatte Official Teaser dileesh pothan mathews dhyan aju shahad shaanPrakashan Parakkatte Official Teaser dileesh pothan mathews dhyan aju shahad shaan

Prakashan Parakkatte Teaser | ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥ; 'പ്രകാശന്‍ പറക്കട്ടെ' ടീസര്‍

ഫന്‍റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്‍റര്‍ടെയ്‍ന്‍മെന്‍റ് എന്നീ ബാനറുകളാണ് നിര്‍മ്മാണം

Trailer Nov 14, 2021, 12:27 PM IST

jo and jo first look posterjo and jo first look poster

ഓര്‍ക്കാപ്പുറത്ത് ഒരു വിവാഹം; 'ജോ ആന്‍ഡ് ജോ' ഫസ്റ്റ് ലുക്ക്

ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറുകളിലാണ് ചിത്രത്തിന്‍റെ നിർമ്മാണം

Movie News Oct 16, 2021, 1:46 PM IST

jo and jo movie shooting commenced at koothattukulamjo and jo movie shooting commenced at koothattukulam

മാത്യു, നസ്‍ലന്‍, നിഖില വിമല്‍; 'ജോ ആന്‍ഡ് ജോ' ചിത്രീകരണം ആരംഭിച്ചു

നവാഗതനായ അരുൺ ഡി ജോസ് സംവിധാനം

Movie News Sep 24, 2021, 4:07 PM IST

BJP will be on third position in Trissur, says TN PrathapanBJP will be on third position in Trissur, says TN Prathapan

തൃശ്ശൂരിൽ നിന്ന് മോശം വാർത്ത വരുമെന്ന് പറഞ്ഞിട്ടില്ല; ബിജെപി മൂന്നാമതാകും: ടി എൻ പ്രതാപൻ

തൃശ്ശൂരിൽ ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം യുഡിഎഫിന് കിട്ടും. കുറഞ്ഞത് 25,000 വോട്ടിന്‍റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടാകും. ഇടതാകും തൃശ്ശൂരിൽ രണ്ടാമതെത്തുക. 

news May 15, 2019, 11:19 AM IST

there is no contempt of election code of conduct in orthodox church announcing support for veena george and rajaji mathew thomasthere is no contempt of election code of conduct in orthodox church announcing support for veena george and rajaji mathew thomas

വീണാ ജോർജിന് ഓർത്തഡോക്സ് സഭ പരസ്യ പിന്തുണ നൽകിയതിൽ ചട്ടലംഘനം ഇല്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ട്

ഇടത് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.

news May 10, 2019, 7:06 PM IST

election commission seeks explanation in orthodox church announcing support for veena george and rajaji mathe thomaselection commission seeks explanation in orthodox church announcing support for veena george and rajaji mathe thomas

വീണയ്ക്കും രാജാജിക്കും പരസ്യ പിന്തുണ; ഓ‌ർത്തഡോക്സ് സഭയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

മതത്തിന്‍റെ പേരിൽ വോട്ട് തേടിയെന്ന പരാതിയെ തുടർന്ന് പത്തനംതിട്ട , തൃശ്ശൂർ ജില്ലാ കലക്ടർമാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിശദീകരണം തേടിയത്

news May 8, 2019, 7:48 PM IST

Rajaji Mathew Thomas against suresh gopiRajaji Mathew Thomas against suresh gopi

സിനിമാ നടനെ കാണുമ്പോൾ ആളുകൂടുന്നത് സ്വാഭാവികം; സുരേഷ് ഗോപിക്കെതിരെ രാജാജി മാത്യു തോമസ്

ഓടിക്കൂടുന്നതൊന്നും വോട്ടര്‍മാരല്ലെന്ന് സുരേഷ് ഗോപിയോട് രാജാജി മാത്യു തോമസ് 

news Apr 22, 2019, 9:22 AM IST

BJP activist drive bullet against Rajaji Mathew Thomas s rallyBJP activist drive bullet against Rajaji Mathew Thomas s rally

രാജാജി മാത്യു തോമസിന്‍റെ പ്രകടനത്തിന് നേരെ ബിജെപി പ്രവര്‍ത്തകന്‍ ബുള്ളറ്റ് ഓടിച്ച് കയറ്റിയതായി പരാതി

വാടാനപ്പള്ളി വ്യാസ നഗറില്‍ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്കും പുറപ്പെടാന്‍ തയ്യാറായി നിന്ന ജാഥാ അംഗങ്ങള്‍ക്കും നേരെ ബിജെപി പ്രവര്‍ത്തകൻ ബുള്ളറ്റ് ഓടിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.

Chuttuvattom Apr 18, 2019, 12:12 PM IST

lok sabha election who win at thrissurlok sabha election who win at thrissur

മേളം കൊട്ടിക്കയറുന്നു; തൃശൂരിലാര് തിടമ്പേറ്റും ?

വോട്ടുകുത്തി കാത്തിരിക്കാൻ ക്ഷമയേറെയുണ്ട് തൃശൂരുകാർക്ക്. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നെറ്റിപ്പട്ടവും ചാർത്തി നെയ്തലക്കാവിലമ്മയുടെ കോലവുമേന്തി തെക്കേഗോപുരനട തള്ളിത്തുറന്നെത്തുന്ന തെച്ചിക്കോട്ടിനെ വരവേൽക്കാനെന്ന പോലെ ആർപ്പുവിളികളുമായി കാത്തിനിൽക്കുന്നുണ്ടാവും തൃശൂരിലെ പുരുഷാരമത്രയും.

news Apr 15, 2019, 6:24 PM IST

Through Rajaji Mathew Thomas cpim will be better in thrissur says VS Sunil kumarThrough Rajaji Mathew Thomas cpim will be better in thrissur says VS Sunil kumar
Video Icon

സിപിഎം-സിപിഐ തര്‍ക്കമുണ്ടായാലും തങ്ങളൊരു പാര്‍ട്ടിയെപ്പോലെയാണെന്ന് സുനില്‍കുമാര്‍

തൃശ്ശൂരില്‍ സിപിഐ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച നിലയിലാണെന്നും സിഎന്‍ ജയദേവനെ മത്സരിപ്പിക്കാത്തത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കാര്യമല്ലെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍. ജില്ലയില്‍ പല സ്ഥലത്തും സിപിഎമ്മുമായി തര്‍ക്കമുണ്ടെങ്കിലും ഒരു പാര്‍ട്ടിയെപ്പോലെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഇലക്ഷന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
 

Web Exclusive Mar 25, 2019, 7:04 PM IST

thrissur ldf candidate rajaji mathew thomas on fb livethrissur ldf candidate rajaji mathew thomas on fb live
Video Icon

രാജാജി ഓണ്‍ ഫേസ്ബുക്ക് ലൈവ്, പ്രചാരണത്തില്‍ പുതുവഴിയുമായി ഇടതുപക്ഷം

മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളെ കുറിച്ചും മറ്റുമുള്ള വോട്ടര്‍മാരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയായാണ് തൃശൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ഫേസ്ബുക് ലൈവില്‍ എത്തുന്നത്. ജില്ലയിലെ എല്‍ഡിഎഫ് ഫേസ്ബുക്ക് പേജിലാണ് എല്ലാ ദിവസവും രാത്രി എട്ട് മണിക്ക് രാജാജിയുടെ എഫ്ബി ലൈവ്.
 

Web Exclusive Mar 20, 2019, 10:40 AM IST

rajaji mathew is ready for the loksabha electionrajaji mathew is ready for the loksabha election

'കച്ച മുറുക്കി' രാജാജി മാത്യു മാത്യു ; സ്ഥാനാര്‍ത്ഥി തീരുമാനമാകാതെ കോണ്‍ഗ്രസ്


സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പേ സിപിഐയിലെ രാജാജി മാത്യു തോമസ് മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും പ്രധാന സ്ഥാപനങ്ങളിലും സന്ദര്‍ശിച്ച് കളത്തില്‍ നിറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നണി സംവിധാനം നിലവില്‍ വന്നതോടെ ആദ്യഘട്ട പരസ്യ പ്രചാരണത്തിനും തുടക്കമിട്ടു.

Chuttuvattom Mar 13, 2019, 10:23 AM IST

cpi to retain thrissur constituencycpi to retain thrissur constituency
Video Icon

'തൃശ്ശൂരില്‍ വെല്ലുവിളിയില്ല', മണ്ഡലം നിലനിര്‍ത്തുമെന്ന് സിപിഐയുടെ രാജാജി

സിപിഐയുടെ ഏക സിറ്റിംഗ് സീറ്റായ തൃശൂര്‍ മണ്ഡലം വന്‍ ഭൂരിപക്ഷത്തോടെ നിലനിര്‍ത്തുമെന്നാണ് ഇടതു സ്ഥാനാര്‍ത്ഥിയായ രാജാജി മാത്യു തോമസ് പറയുന്നത്. അതേസമയം തൃശൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് തീരുമാനമായിട്ടില്ല.

Web Exclusive Mar 5, 2019, 12:21 PM IST

rajaji mathew thomas on candidature loksabha  election 2019rajaji mathew thomas on candidature loksabha  election 2019

തൃശൂരിൽ ബിജെപി ഒന്നുമല്ല; രാജ്യത്തെ ഏക സിറ്റിംഗ് സീറ്റിൽ വൻ ഭൂരിപക്ഷം നേടുമെന്ന് രാജാജി

സ്ഥാനാർഥി നിർണയം  നേരത്തെ പൂർത്തിയാക്കി എതിരാളികളെക്കാൾ ഇടതുപക്ഷം ഏറെ മുന്നിലയെന്ന് രാജാജി മാത്യു തോമസ് 

news Mar 5, 2019, 11:51 AM IST