Asianet News MalayalamAsianet News Malayalam
50 results for "

Mathura

"
Yogi Adityanath Might Contest From Ayodhya Instead Of Mathura Discussions OnYogi Adityanath Might Contest From Ayodhya Instead Of Mathura Discussions On

രാമക്ഷേത്രം പരമാവധി വോട്ടാക്കണം, യോഗി ആദിത്യനാഥ് മഥുര വിട്ട് അയോധ്യയിലേക്ക്?

തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള വിശദമായ ചർച്ചയാണ് ദില്ലിയിൽ നടക്കുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നടക്കുന്നത്. പത്ത് മണിക്കൂർ നീണ്ട യോഗമാണ് ദില്ലിയിൽ നടന്നത്. രാമക്ഷേത്രം നിർമിക്കുന്ന അയോധ്യയിൽ...

Other States Jan 12, 2022, 2:08 PM IST

Skinniest elephant Lakshmi rescuedSkinniest elephant Lakshmi rescued

Skinniest Elephant : വീണ്ടുകീറിയ പാദങ്ങളുമായി തെരുവുകളിലിനി ഭിക്ഷ യാചിക്കണ്ട, ലക്ഷ്മിക്ക് മോചനം

വിട്ടുമാറാത്ത സന്ധിവാതം മൂലം ലക്ഷ്മിയുടെ സന്ധികൾക്ക് വളവും, വേദനയും മുടന്തുമുള്ളതായി അവർ കണ്ടെത്തി. അവളുടെ ഇടതു ചെവിയിൽ ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു. തോട്ടികൊണ്ടുണ്ടായ മുറിവുകളാണ് അവയെന്ന് കരുതുന്നു. 

Web Specials Jan 3, 2022, 1:36 PM IST

Income tax department serves notice to UP rickshaw puller asking him to pay over Rs 3 croreIncome tax department serves notice to UP rickshaw puller asking him to pay over Rs 3 crore

ഓട്ടോഡ്രൈവര്‍ക്ക് 3 കോടി രൂപയുടെ ആദായനികുതി നോട്ടീസ്!, കേസെടുത്ത് പൊലീസ്

മാര്‍ച്ച് 15ന് ഇയാള്‍ സുവിധ കേന്ദ്രയില്‍ പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. തേജ് പ്രകാശ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിലാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇയാള്‍ക്ക് സഞ്ജയ് സിങ് എന്നയാളില്‍ നിന്ന് പാന്‍കാര്‍ഡിന്റെ കളര്‍ ഫോട്ടോകോപ്പി ലഭിച്ചു.
 

Money News Oct 25, 2021, 8:39 AM IST

HC reject UP police request for investigation against Sidheeque kappanHC reject UP police request for investigation against Sidheeque kappan

സിദ്ധീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം: യുപി പൊലീസിൻ്റെ ആവശ്യം തള്ളി ഹൈക്കോടതി

എന്നാൽ കുറ്റപത്രം നൽകിയ കേസിൽ ഇനി അന്വേഷണത്തിന് അനുമതി നൽകാനാവില്ലെന്ന് കോടതി പറഞ്ഞു.

India Aug 16, 2021, 7:38 PM IST

Mathura Court reject Siddique kappan bail pleaMathura Court reject Siddique kappan bail plea

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി

എട്ട് മാസത്തിലധികമായി സിദ്ദിഖ് കാപ്പന്‍ ജയിലില്‍ കഴിയുകയാണ്. ഈയടുത്താണ് അദ്ദേഹത്തിന്റെ മാതാവ് മരിച്ചത്.
 

India Jul 6, 2021, 5:17 PM IST

Mathura Court adjourned Siddique Kappan Bail pleaMathura Court adjourned Siddique Kappan Bail plea

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേള്‍ക്കുന്നത് മാറ്റിവെച്ചു

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡം അനുസരിച്ച് മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് കാപ്പന്‍ കോടതിയെ അറിയിച്ചു.
 

India Jun 22, 2021, 1:45 PM IST

case is false and denies justice siddique kappan said he had faith in the constitutioncase is false and denies justice siddique kappan said he had faith in the constitution

കേസ് വ്യാജം, നീതി നിഷേധിക്കുകയാണ്; ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും സിദ്ദിഖ് കാപ്പൻ

മഥുര ജയിലിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴായിരുന്നു സിദ്ദിഖ് കാപ്പന്റെ പ്രതികരണം. ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും സിദ്ദിഖ് കാപ്പൻ പ്രതികരിച്ചു.
 

India Jun 16, 2021, 4:22 PM IST

mathura court drops one case against siddique kappanmathura court drops one case against siddique kappan

സിദ്ദിഖ് കാപ്പൻ ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് മഥുര കോടതി

സമാധാനം തകർക്കാൻ ശ്രമിച്ചതിനെതിരെ ചുമത്തിയ വകുപ്പുകൾ കോടതി റദ്ദാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് റദ്ദാക്കിയിട്ടുള്ളത്. 

India Jun 16, 2021, 10:41 AM IST

Siddique Kappan moves Mathura court for bailSiddique Kappan moves Mathura court for bail

സിദ്ദിഖ് കാപ്പൻ മഥുര കോടതിയില്‍ ജാമ്യാപേക്ഷ നൽകി

തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് സിദ്ദിഖ് കാപ്പൻ ഹര്‍ജിയില്‍ പറയുന്നു. യതൊരു തെളിവുകളും ഇല്ലാതെയാണ് തന്നെ കേസിൽ പെടുത്തിയതെന്നും കാപ്പന്‍ ആരോപിച്ചു.

Kerala Jun 1, 2021, 5:23 PM IST

Siddique Kappans lawyer sends notice to UP governmentSiddique Kappans lawyer sends notice to UP government

സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയ സംഭവം; കാപ്പൻ്റെ അഭിഭാഷകൻ യുപി സർക്കാരിന് നോട്ടീസ് അയച്ചു

സുപ്രീംകോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ദില്ലി എയിംസിൽ കഴിഞ്ഞിരുന്ന സിദ്ദിഖ് കാപ്പനെ വെള്ളിയാഴ്ച്ചയാണ് രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റിയത്. 

Kerala May 9, 2021, 4:47 PM IST

family was not allowed to see Siddique Kappan Family files petition in Mathura courtfamily was not allowed to see Siddique Kappan Family files petition in Mathura court

സിദ്ദിഖ് കാപ്പനെ കാണാൻ കുടുംബത്തെ അനുവദിച്ചില്ല; മഥുര കോടതിയിൽ ഹർജി നൽകി കുടുംബം

എയിംസിൽ ചികിത്സയിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ കാണാൻ കുടുംബത്തെ അനുവദിച്ചില്ല.  ഇതിനെതിരെ കുടുംബം മഥുര കോടതിയിൽ ഹർജി നൽകി. യുപി ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്ത് നൽകിയതായും കാപ്പന്റെ ഭാര്യ വ്യക്തമാക്കി

India May 5, 2021, 4:46 PM IST

Uttar Pradesh Panchayat election BJP loses Ayodhya Mathura Varanasi yogiUttar Pradesh Panchayat election BJP loses Ayodhya Mathura Varanasi yogi

യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി; അയോദ്ധ്യയും മധുരയും കാശിയും കൈവിട്ടു

ട്രെൻഡുകൾ സൂചിപ്പിക്കുന്നത് ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി ശക്തമായി തന്നെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എന്നാണ്

India May 4, 2021, 3:15 PM IST

who is shabnam ali where is her son nowwho is shabnam ali where is her son now

സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറാൻ പോകുന്ന ആദ്യ സ്ത്രീ -ശബ്നം, അവളുടെ 12 വയസുള്ള മകനിപ്പോൾ എവിടെയാണ്?

ഒരു നല്ല മനുഷ്യനായി തീരണമെന്നും, അമ്മയെ ഒരിക്കലും ഓർക്കരുതെന്നും ശബ്നം മകനോട് ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയിൽ അവൻ നിശബ്ദനായിരുന്നുവെന്ന് ഉസ്മാൻ പറഞ്ഞു. 

Web Specials Feb 19, 2021, 12:21 PM IST

nurses strike in nayati medicity mathuranurses strike in nayati medicity mathura

മാസങ്ങളായി ശമ്പളമില്ല, പിരിച്ചുവിടൽ ഭീഷണി, മലയാളികളടക്കമുള്ള നഴ്സുമാർ സമരത്തിൽ

കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്കു പോലും ആശുപത്രി ശമ്പളം നൽകുന്നില്ലെന്നും പലരേയും നിർബന്ധിത അവധിയിൽ വിടുകയാണെന്നും നഴ്സുമാർ ആരോപിച്ചു. 

Kerala Jan 1, 2021, 2:28 PM IST

Namaz at Mathura temple:  HC grants bail to accusedNamaz at Mathura temple:  HC grants bail to accused

മഥുര ക്ഷേത്രത്തില്‍ നമസ്‌കരിച്ച സംഭവം: പ്രതിക്ക് ജാമ്യം

മഥുരയിലെ നന്ദ് ബാബ ക്ഷേത്ര പരിസരത്താണ് ഇവര്‍ അനുമതിയില്ലാതെ നമസ്‌കരിച്ചത്.
 

India Dec 20, 2020, 11:49 PM IST