Mattel
(Search results - 2)CultureJan 21, 2021, 4:51 PM IST
അതിജീവനത്തിന്റെ പ്രതീകം, മായാ ആഞ്ചലോയുടെ രൂപത്തിലും ഇനി ബാർബി കളിപ്പാവകൾ
അമ്മയുടെ രൂപത്തിലുള്ള ബാര്ബികളൊരുങ്ങുന്നതില് ഏറെ സന്തോഷമുണ്ട് എന്ന് ആഞ്ചലോയുടെ മകന് ഗയ് ജോണ്സണ് പറഞ്ഞു. ഈ പാവ പുതുതലമുറയിലെ അധ്യാപകര്‍ക്കും എഴുത്തുകാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ജോണ്സണ് പറയുന്നു.
LifestyleSep 28, 2019, 11:33 PM IST
ബാര്‍ബി ഡോളിന്റെ കാലം കഴിഞ്ഞു; ഇനി നമ്മുടെ കുട്ടികള്‍ ഇവരെക്കൂടി കാണട്ടെ...
വെളുത്തുമെലിഞ്ഞ് ഒതുങ്ങിയ ശരീരവും ചുരുണ്ട മുടിയും സുന്ദരമായ കണ്ണുകളുമൊക്കെയുള്ള കുഞ്ഞ് ബാര്‍ബികളെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. പെണ്‍കുട്ടികളുടെ കളിപ്പാട്ടമായാണ് ആദ്യമായി ബാര്‍ബി പുറത്തിറങ്ങിയതെങ്കിലും പിന്നീട് പ്രായ-ലിംഗ ഭേദമെന്യേ എല്ലാവരും ബാര്‍ബിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.