Asianet News MalayalamAsianet News Malayalam
22 results for "

Matthew Wade

"
T20 World Cup Watch video Australian team celebrating WC victory over New ZealandT20 World Cup Watch video Australian team celebrating WC victory over New Zealand

T20 World Cup| പുലരുവോളം ഓസീസ് ടീമിന്റെ ആഘോഷം; താരങ്ങളായി സ്‌റ്റോയിനിസും വെയ്ഡും- വീഡിയോ

കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി

Cricket Nov 15, 2021, 3:25 PM IST

T20 World Cup 2021 Hasan Ali apologises to fans for dropping Matthew Wade catchT20 World Cup 2021 Hasan Ali apologises to fans for dropping Matthew Wade catch

T20 World Cup ‌‌| 'എന്നിലുള്ള പ്രതീക്ഷകള്‍ കൈവിടരുത്'; ക്യാച്ച് പാഴാക്കിയതില്‍ മാപ്പ് പറഞ്ഞ് ഹസന്‍ അലി

ക്യാച്ച് പാഴാക്കിയതില്‍ ഹസന്‍ അലിക്കും ഇന്ത്യക്കാരിയായ ഭാര്യ സാമിയ അര്‍സൂനും ഒരു വയസുള്ള മകള്‍ക്കും നേര്‍ക്ക് വധഭീഷണിയടക്കം വ്യാപക സൈബര്‍ ആക്രമണമുണ്ടായിരുന്നു 

Cricket Nov 14, 2021, 3:49 PM IST

T20 World Cup Pakistan fans hilarious over Hasan Ali after catch dropT20 World Cup Pakistan fans hilarious over Hasan Ali after catch drop

T20 World Cup| വെയ്ഡിനെ കൈവിട്ടു; ഹസന്‍ അലിക്കും ഇന്ത്യക്കാരിയായ ഭാര്യക്കെതിരേയും വിദ്വേഷ കമന്‍റുകള്‍

നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങിയതിനൊപ്പം നിര്‍ണായക ക്യാച്ചും നഷ്ടപ്പെടുത്തിയതിന് പിന്നാലെ താരത്തിനെതിരെ വിദ്വേഷ കമന്റുകള്‍ നിറയുകയാണ്.

Cricket Nov 12, 2021, 2:49 PM IST

T20 World Cup 2021 PAK vs AUS 2nd Semi final Matthew Wade Marcus Stoinis repeat rare historyT20 World Cup 2021 PAK vs AUS 2nd Semi final Matthew Wade Marcus Stoinis repeat rare history

T20 World Cup | അന്ന് മൈക്ക് ഹസി, ഇന്ന് വെയ്‌ഡും സ്റ്റോയിനിസും; പാകിസ്ഥാനുമേല്‍ ചരിത്രം ആവര്‍ത്തിച്ച് ഓസീസ്

ടി20 ലോകകപ്പ് ചരിത്രത്തില്‍  വീണ്ടും പാകിസ്ഥാന്‍റെ വഴിമുടക്കി ഓസീസ്. ഇത് ചരിത്രത്തിന്‍റെ ആവര്‍ത്തനം. 
 

Cricket Nov 12, 2021, 11:36 AM IST

T20 World Cup 2021 Australia retained unbeaten record in WC knockout stage against PakistanT20 World Cup 2021 Australia retained unbeaten record in WC knockout stage against Pakistan

T20 World Cup | ഇക്കുറിയും ത്രസിപ്പിക്കുന്ന ജയം; പാകിസ്ഥാനെതിരെ റെക്കോര്‍ഡ് നിലനിര്‍ത്തി ഓസ്ട്രേലിയ

ഐസിസി ടൂര്‍ണമെന്‍റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ പാകിസ്ഥാനെതിരായ അപരാജിത റെക്കോര്‍ഡ് ഓസ്ട്രേലിയ നിലനിര്‍ത്തി

Cricket Nov 12, 2021, 10:32 AM IST

T20 World Cup Gambhir questions Warner sportsmanship after one particular shotT20 World Cup Gambhir questions Warner sportsmanship after one particular shot

T20 World Cup| നാണക്കേടെന്ന് ഗംഭീര്‍; ഡേവിഡ് വാര്‍ണറുടെ ഷോട്ടില്‍ ക്രിക്കറ്റ് ലോകം രണ്ട് തട്ടില്‍- വീഡിയോ

മത്സരത്തില്‍ 49 റണ്‍സെടുത്താണ് വാര്‍ണര്‍  പുറത്തായത്. ഓസീസിനെ ജയിപ്പിക്കുന്നതില്‍ താരത്തിന് വലിയ പങ്കുണ്ടായിരുന്നു.

Cricket Nov 12, 2021, 9:52 AM IST

T20 World Cup Australia into the finals by beating PakistanT20 World Cup Australia into the finals by beating Pakistan

T20 World Cup| വാര്‍ണറും സ്‌റ്റോയിനിസും എണ്ണയിട്ടു, വെയ്ഡ് ആളിക്കത്തി; പാകിസ്ഥാന്‍ പുറത്ത്, ഓസീസ് ഫൈനലില്‍

അഞ്ചിന് 96 എന്ന നിലയില്‍ തോല്‍വി മുന്നില്‍കണ്ട ഓസീസിനെ വിജയത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിത് വെയ്ഡ്- സ്‌റ്റോയിനിസ് കൂട്ടുകെട്ടായിരുന്നു. ഇരുവരും 82 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

Cricket Nov 11, 2021, 11:36 PM IST

Cameron Green included got Cricket Australia contracts five outCameron Green included got Cricket Australia contracts five out

ഓസ്‌ട്രേലിയയുടെ വാര്‍ഷിക കരാര്‍: ഗ്രീന്‍ അകത്ത്, വെയ്‌ഡും സ്റ്റോയിനിസുമടക്കം അഞ്ച് താരങ്ങള്‍ പുറത്ത്

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാൻമാർ എന്ന നിലയിൽ സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാർണറും മാർനസ് ലബുഷെയ്‌നും മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചത്. 

Cricket Apr 24, 2021, 11:47 AM IST

AUS vs IND they have bowled terrifically well Matthew Wade praises Indian BowlersAUS vs IND they have bowled terrifically well Matthew Wade praises Indian Bowlers

'അവരെ കരുതലോടെ കളിക്കാതെ വഴിയില്ല'; രണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ കുറിച്ച് മാത്യൂ വെയ്ഡ്

ഇരുവരേയും നേരിടുന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യൂ വെയ്ഡ്. 

Cricket Jan 5, 2021, 8:04 PM IST

Australia vs India 1st Test day 2 Bumrah took both Ausis openers WicketAustralia vs India 1st Test day 2 Bumrah took both Ausis openers Wicket

പിങ്ക് പന്തില്‍ ബുമ്ര കൊടുങ്കാറ്റാകുന്നു; തട്ടിയും മുട്ടിയും തുടങ്ങിയ ഓസീസ് കടുത്ത സമ്മര്‍ദത്തില്‍

ഇന്ത്യയുടെ 244 റണ്‍സ് പിന്തുടരുന്ന ആതിഥേയര്‍ രണ്ടാംദിനം ഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 19 ഓവറില്‍ രണ്ട് വിക്കറ്റിന് 35 റണ്‍സെന്ന നിലയില്‍ പരുങ്ങുകയാണ്. 

Cricket Dec 18, 2020, 11:45 AM IST

Australia vs India 1st Test day 2 Bumrah took Matthew Wade WicketAustralia vs India 1st Test day 2 Bumrah took Matthew Wade Wicket

ബും ബും ബുമ്ര തുടങ്ങി; ഓസീസിന് ഓപ്പണറെ നഷ്‌ടം

15 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 20 റണ്‍സെന്ന നിലയില്‍ സമ്മര്‍ദത്തിലാണ് ഓസ്‌ട്രേലിയ. ജോ ബേണ്‍സും(7*) മാര്‍നസ് ലബുഷെയ്‌നുമാണ്(4*) ക്രീസില്‍. 

Cricket Dec 18, 2020, 11:13 AM IST

India lost Australia in third and final T20 in SydneyIndia lost Australia in third and final T20 in Sydney

കോലിയുടെ പോരാട്ടം പാഴായി; ഇന്ത്യക്കെതിരായ അവസാന ടി20 ഓസ്‌ട്രേലിയക്ക്

85 റണ്‍സ് നേടി വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 61 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

Cricket Dec 8, 2020, 5:30 PM IST

Indian need 187 runs to win vs Australia in finla T20Indian need 187 runs to win vs Australia in finla T20

അടിച്ചുതകര്‍ത്ത് വെയ്ഡ്- മാക്‌സ്‌വെല്‍ സഖ്യം; ഓസീസിനെതിരെ ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം

വെയ്ഡ് 19ാം ഓവറില്‍ ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 53 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു വെയ്ഡിന്റെ ഇന്നിങ്‌സ്.

Cricket Dec 8, 2020, 3:37 PM IST

AUS vs IND 3rd T20I Toss and Live UpdatesAUS vs IND 3rd T20I Toss and Live Updates

ഓസീസിനെ വൈറ്റ് വാഷ് ചെയ്യാന്‍ കോലിപ്പട; സഞ്ജു കളിക്കുന്നു; ടോസ് അറിയാം

ആദ്യ രണ്ട് ടി20കളും ജയിച്ച ഇന്ത്യ ഓസീസിനെ വൈറ്റ് വാഷ് ചെയ്യാനാണ് ഇറങ്ങുന്നത്. ആദ്യ ടി20 11 റണ്‍സിനും രണ്ടാം മത്സരം ആറ് വിക്കറ്റിനും ഇന്ത്യ ജയിച്ചിരുന്നു. 

Cricket Dec 8, 2020, 1:15 PM IST

Australia vs India 3rd T20I PreviewAustralia vs India 3rd T20I Preview

ഓസീസിനെ വൈറ്റ് വാഷ് ചെയ്യാന്‍ ഇന്ത്യ, മൂന്നാം ടി20 ഇന്ന്; സഞ്ജു തുടര്‍ന്നേക്കും

വിക്കറ്റ് വലിച്ചെറിയുന്നതായി ആക്ഷേപമുണ്ടെങ്കിലു സഞ്ജു സാംസണില്‍ ടീം ഇന്നും വിശ്വാസമര്‍പ്പിച്ചേക്കും. മലയാളി താരം സഞ്ജു സാംസണിനെ ഓപ്പണറായി ഇറക്കാൻ സാധ്യതയുണ്ട്. ടെസ്റ്റ് പരമ്പര വരാനിരിക്കേ ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്ക് ഇന്നും ടീം വിശ്രമം അനുവദിക്കും.

Cricket Dec 8, 2020, 7:46 AM IST