Mayakottaram
(Search results - 3)Movie NewsNov 5, 2020, 7:38 PM IST
റിയാസ് ഖാന് നായകനാവുന്ന സ്പൂഫ് സിനിമ; പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പില്‍
"നിങ്ങള്‍ വിമര്‍ശിക്കുന്തോറുമാണ് പൊതുസമൂഹം എന്നെ ഏറ്റെടുക്കുന്നത്. കാരണം നിങ്ങള്‍ എന്ന് വിമര്‍ശിച്ചോ അന്ന് ഞാന്‍ ചെയ്യുന്ന വീഡിയോകള്‍ക്ക് നല്ലോണം പൈസ ഉണ്ടാവും. അതുകൊണ്ട് വിമര്‍ശനത്തിന് ഒട്ടും കുറവ് വരുത്തണ്ട..."
Movie NewsNov 4, 2020, 8:43 PM IST
ആരാണ് ശരിക്കും 'നന്മമരം സുരേഷ് കോടാലിപ്പറമ്പന്'? റിയാസ് ഖാന് പറയുന്നു
പോസ്റ്റര്‍ വൈറല്‍ ആയതിനൊപ്പം അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകളും എത്തിയിരുന്നു. ചാരിറ്റി പ്രവര്‍ത്തകരെ മൊത്തത്തില്‍ പരിഹസിക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അതിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നവരെ പരിസഹിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് മറുവിഭാഗം പറയുന്നു. എന്നാല്‍ എന്താണ് 'നന്മമരം സുരേഷ് കോടാലിപ്പറമ്പന്'? ആരാണയാള്‍? റിയാസ് ഖാന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു.
Movie NewsNov 4, 2020, 6:10 PM IST
'പല്ലു മാറ്റിവെക്കലിന് 17 മണിക്കൂറില്‍ സമാഹരിച്ചത് 3.45 കോടി രൂപ!' 'നന്മമരം സുരേഷ് കോടാലിപ്പറമ്പനാ'യി റിയാസ്
സംവിധായകന് തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കന്നഡ താരം ദിഷ പൂവയ്യയാണ് നായികയായി എത്തുന്നത്. ജയന് ചേര്‍ത്തല, മാമുക്കോയ, നാരായണന്‍കുട്ടി, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, തമിഴ് നടന് സമ്പത്ത് രാമന് തുടങ്ങിയവരും അഭിനയിക്കുന്നു.