Mayor
(Search results - 262)ChuttuvattomJan 10, 2021, 7:30 PM IST
കോഴിക്കോട്. സംസ്ഥാനത്ത് മേയർ ഭവനുള്ള ഏക കോർപ്പറേഷൻ ; താമസിക്കാൻ തയ്യാറായി ബീന ഫിലിപ്പ്
മേയറുടെ ഔദ്യോഗിക വസതിയുടെ നിര്‍മ്മാണച്ചെലവ് സംബന്ധിച്ച ചര്‍ച്ചകള്‍ തലസ്ഥാനത്ത് ചൂടുപിടിക്കുമ്പോൾ കോഴിക്കോട്ട് ഇത്തരം വിവാദങ്ങളില്ല.
Movie NewsJan 4, 2021, 10:56 PM IST
'തീർച്ചയായും ആരുടെ പ്രശ്നത്തിനും ഒരു പരിഹാരം അദ്ദേഹത്തിൻ്റെ പക്കലുണ്ടാകും'; കൊച്ചി മേയറെ കുറിച്ച് ജയസൂര്യ
കഴിഞ്ഞ ദിവസം കൊച്ചി മേയറായ അഡ്വ.എം.അനിലും നടൻ ജയസൂര്യയും തമ്മിൽ കൂടക്കാഴ്ച നടത്തിയിരുന്നു. തന്റെ മനസിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സിനിമാ താരങ്ങളില്‍ ഒരാളാണ് ജയസൂര്യയെന്നാണ് മേയർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചത്. കൊച്ചി നഗരത്തിന്റെ ഭാവിയെ കുറിച്ചാണ് ജയസൂര്യ ചിന്തിക്കുന്നതെന്നും, മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും മേയര്‍ കുറിച്ചിരുന്നു.
Movie NewsJan 3, 2021, 7:14 PM IST
'ഇത്രയും സ്നേഹപൂർവ്വം പെരുമാറുന്ന നടൻമാർ ഉണ്ടോ'; ജയസൂര്യയെ കുറിച്ച് കൊച്ചി മേയര്‍
തന്റെ മനസിനെ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും സ്വാധീനിച്ച സിനിമാ താരങ്ങളില്‍ ഒരാളാണ് ജയസൂര്യയെന്ന് കൊച്ചി മേയര്‍ അഡ്വ.എം.അനില്‍. ജയസൂര്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം മേയർ ഇക്കാര്യം കുറിച്ചത്. കൊച്ചി നഗരത്തിന്റെ ഭാവിയെ കുറിച്ചാണ് ജയസൂര്യ ചിന്തിക്കുന്നതെന്നും, മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും അദ്ദേഹം കുറിച്ചു.
IndiaDec 30, 2020, 8:06 PM IST
കര്‍ഷക സമരത്തില്‍ പൊള്ളി ബിജെപി; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി
ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് ചൗട്ടാലയുടെ പാര്‍ട്ടിയായ ജെജെപിക്കും കനത്ത തിരിച്ചടിയേറ്റു.
ChuttuvattomDec 28, 2020, 4:39 PM IST
കോഴിക്കോട്ടെ മേയര്‍ തെരഞ്ഞെടുപ്പില്‍ ഒരു സിപിഎം അംഗത്തിന്റെ വോട്ട് ലഭിച്ചത് യുഡിഎഫിന്
മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച കോഴിക്കോട് കോര്‍പ്പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ഒരു സിപിഎം അംഗത്തിന്റെ വോട്ട് യുഡിഎഫിന് പോയത് ചര്‍ച്ചയാകുന്നു.
KeralaDec 28, 2020, 3:01 PM IST
ഡെപ്യൂ. മേയർ വോട്ടെടുപ്പിനിടെ കൊച്ചി കോർപ്പറേഷൻ കൗൺസിൽ ഹാളിൽ കയ്യാങ്കളി, കൂട്ടയടി
രാവിലെ മേയർ തെരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയായതാണ്. ഉച്ച തിരിഞ്ഞ് 2 മണിക്കാണ് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കാനിരുന്നത്. എൽഡിഎഫ് അംഗങ്ങൾ ...
Movie NewsDec 28, 2020, 2:48 PM IST
തിരുവനന്തപുരം മേയര്‍ ആര്യയ്ക്ക് അഭിനന്ദനവുമായി കമല്ഹാസന്
ഇത്രയും ചെറിയ പ്രായത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍. തമിഴ്നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നും കമല്‍ കുറിക്കുന്നു.
KeralaDec 28, 2020, 2:36 PM IST
സഖാവ് ആര്യ രാജേന്ദ്രന് അഭിനന്ദനമെന്ന് കമൽഹാസൻ
ആര്യ എല്ലാ സ്ത്രീകൾക്കും പ്രചോദനമാണെന്നും തമിഴ്നാട്ടിലും ഇത്തരം മാറ്റങ്ങൾ സംഭവിക്കണമെന്നും കമൽഹാസൻ പറഞ്ഞു.
KeralaDec 28, 2020, 6:46 AM IST
കോർപ്പറേഷൻ,മുനിസിപ്പാലിറ്റി അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഇന്ന്, തുല്യവോട്ടെങ്കിൽ നറുക്കെടുപ്പ്, വിമതർ നിർണായകം
രണ്ടു സ്ഥാനാർഥികൾക്കും തുല്യ വോട്ട് ലഭിച്ചാൽ നറുക്കെടുപ്പിലൂടെയായിരിക്കും വിജയിയെ നിശ്ചയിക്കുക.
KeralaDec 27, 2020, 7:37 PM IST
പുതിയ തിരുവനന്തപുരം മേയര്‍ക്ക് ആശംസകളുമായി തിരുവനന്തപുരം എംപി
ഇന്ത്യന്‍ ജനസംഖ്യയുടെ 51 ശതമാനത്തോളം 25വയസിന് താഴെയുള്ളവരാണ് അവര്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യമാണ് ഇത്- ശശി തരൂര്‍ ആര്യ മേയറായ വാര്‍ത്ത പങ്കുവച്ച് ഫേസ്ബുക്കില്‍ കുറിച്ചു.
KeralaDec 27, 2020, 7:25 PM IST
ഒടുവിൽ തീരുമാനമായി; തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതൻ മേയറാകും
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്തിന് വിരാമം. കോര്‍പ്പറേഷനില്‍ തുടര്‍ഭരണം ഉറപ്പാക്കാൻ കോണ്‍ഗ്രസ് വിമതന് മുന്നില്‍ എല്‍ഡിഎഫ് മുട്ടുമടക്കി.
KeralaDec 27, 2020, 5:02 PM IST
സമവായമായില്ല, കണ്ണൂരിലെ മേയർ സ്ഥാനാർത്ഥിക്കായി യുഡിഎഫിൽ വോട്ടെടുപ്പ്; ടിഒ മോഹനന് വിജയം
മേയർ സ്ഥാനത്തേക്ക് കണ്ണുവച്ച കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജും കോർപ്പറേഷനിലെ കക്ഷിനേതാവായിരുന്ന ടിഒ മോഹനനും മുൻ ഡെപ്യൂട്ടി മേയർ പികെ രാഗേഷും കഴിഞ്ഞ ദിവസങ്ങളിലൊക്കെയും കൗൺസിലർമാരോട് സംസാരിക്കുന്നുണ്ടായിരുന്നു
KeralaDec 27, 2020, 12:05 PM IST
ഒടുവിൽ തീരുമാനമായി; ടി ഒ മോഹനൻ കണ്ണൂർ മേയറാകും
സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഒരേയൊരു കോർപ്പറേഷനിൽ മേയറെ തീരുമാനിച്ചത് വോട്ടിനിട്ട്. ഉൾപ്പോര് രൂക്ഷമായതോടെയാണ് വോട്ടെടുപ്പ് വേണ്ടി വന്നത്. രഹസ്യബാലറ്റ് വഴിയായിരുന്നു വോട്ടെടുപ്പ്.
munshiDec 26, 2020, 11:00 PM IST
മേയറാകാൻ പ്രായം വേണോ ? | Munshi
മേയറാകാൻ പ്രായം വേണോ ? | Munshi 26 Dec 2020
viralDec 26, 2020, 4:43 PM IST
പ്രായമോ ജാതി പ്രീണനമോ ? തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ അങ്കം മുറുക്കി ട്രോളന്മാര്
1977 ല്‍ കരുണാകരന് രാജിവച്ച ഒഴിവില്‍ ആദ്യമായി കേരള മുഖ്യമന്ത്രിയാകുമ്പോള്‍ അറയ്ക്കപറമ്പില്‍ കുര്യന് ആന്റണി എന്ന എ കെ ആന്റണിക്ക് പ്രായം 37. തിരുവനന്തപുരത്ത് പുതുതായി അധികാരമേല്‍ക്കുന്ന മേയര്‍ ആര്യ രാജേന്ദ്രന് വയസ് 21. അതെ പ്രായമാണ് ഇവിടെ ചര്‍ച്ചാ വിഷയം. തിരുവനന്തപുരം മേയറായി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കൂടിയായ ആര്യാ രാജേന്ദ്രനെ സിപിഎം തീരുമാനിച്ചപ്പോള്‍ തന്നെ ദേശീയ തലത്തില്‍ അതൊരു വാര്‍ത്തയായി. ദേശീയ രാഷ്ട്രീയത്തില്‍ ഇന്ന് വലിയ സ്വാധീനമില്ലാത്ത സിപിഎമ്മിന് രാഷ്ട്രീയമായി അടുത്തകാലത്ത് ഉണ്ടാക്കിയ ഏറ്റവും വലിയ മൈലേജാണ് ആര്യാ രാജേന്ദ്രന്റെ മേയര്‍ സ്ഥാനാര്‍ത്ഥിത്വം. എന്നാല്‍, തിരുവനന്തപുരത്തെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റത് കൊണ്ട് കിട്ടിയ പട്ടമാണെന്നും മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയോടെ സിപിഎമ്മിന്റെ തിരുവനന്തപുരത്തെ ജാതി സമവാക്യങ്ങള്‍ തെറ്റിപ്പോയതിനാല്‍ അത് തുലനം ചെയ്യാനായി ആര്യയ്ക്ക് മേയര്‍ പദവി കൊടുത്തതാണെന്നും അസൂയാലുക്കള്‍ പറഞ്ഞ് പരത്തി. ഇതോടെ ട്രോളന്മാരും രംഗത്തിറങ്ങി. ഒരു കൂട്ടര് ആര്യയുടെ ഒപ്പവും മറുകൂട്ടര്‍ സിപിഎം വിരോധവും മുന്നോട്ട് വച്ചു. കാണാം ആ പ്രായാധിക്യം ബാധിച്ച ട്രോളുകള്‍