Mayor Soumini
(Search results - 32)KeralaNov 14, 2020, 11:01 AM IST
എന്തുകൊണ്ട് മത്സരിക്കുന്നില്ല; കാരണം വ്യക്തമാക്കി കൊച്ചി മേയർ സൗമിനി ജയിൻ, ഒപ്പം വിമര്‍ശനവും
മേയര്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന സൗമിനി ജയിൻ ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മത്സരര൦ഗത്ത് നിന്ന് സ്വയം പിന്മാറുന്നത്
programNov 4, 2020, 3:16 PM IST
മെട്രോ നഗരത്തെ നയിക്കാന്‍ കൊതിച്ച് മുന്നണികള്‍, ആര്‍ക്കൊപ്പം കൊച്ചി? 'ദേശപ്പോര്'
സംസ്ഥാനത്തെ തന്നെ ഏറ്റവും സമ്പന്നമായ കോര്‍പ്പറേഷനാണ് കൊച്ചി. സംസ്ഥാനത്തെ ഏക മെട്രോ നഗരത്തോടൊപ്പം ചേര്ന്നുനില്ക്കാന് രാഷ്ട്രീയമുന്നണികള്‍ നടത്തുന്ന ശ്രമം ചെറുതല്ല. അതുകൊണ്ട് തന്നെ കൊച്ചി പിടിക്കുക എളുപ്പവുമല്ല. കാണാം കൊച്ചി കോര്‍പ്പറേഷനിലെ 'ദേശപ്പോര്'..
KeralaSep 16, 2020, 8:42 AM IST
എംജി റോഡിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ കൊച്ചി നഗരസഭ, നടപടി ആത്മാര്‍ത്ഥമല്ലെന്ന് പ്രതിപക്ഷം
നഗരസഭയുടെ നടപടികളില്‍ ആത്മാര്‍ത്ഥത ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഒമ്പത് സെന്റ് ഭൂമി കൂടി കൈയ്യേറിയതായി കാണാമെന്നും പ്രതിപക്ഷം പറയുന്നു.
KeralaMar 19, 2020, 2:02 PM IST
കൊവിഡ് 19 പ്രതിരോധം: കൊച്ചിൻ കോർപ്പറേഷനിൽ സന്ദർശകരെ നിയന്ത്രിക്കുമെന്ന് മേയർ സൗമിനി ജെയിൻ
ഓഫീസിൽ എത്തുന്നവർക്ക് തെർമൽസ്കാനിംഗ് സംവിധാനം ഏർപ്പെടുത്തും. കോർപ്പറേഷനിൽ ഹെൽപ് ഡെസ്ക് ഏർപ്പെടുത്തുമെന്നും മേയർ പറഞ്ഞു.
KeralaDec 12, 2019, 5:09 PM IST
കുഴിയില്‍ വീണ് യുവാവിന്റെ മരണം: പലതവണ ആവശ്യപ്പെട്ടിട്ടും ജല അതോറിറ്റി കുഴി അടച്ചില്ലെന്ന് കൊച്ചി മേയര്‍
അടിയന്തരമായി കുഴി അടക്കാൻ പിഡബ്ല്യുഡിക്ക് നിർദ്ദേശം നൽകുമെന്ന് മേയര്‍. ഇരുചക്ര വാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേർന്ന കുഴിയിൽ വീണപ്പോൾ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു
KeralaDec 6, 2019, 6:43 PM IST
കൊച്ചി മേയറിന് മേൽ രാജി സമ്മർദ്ദം മുറുകുന്നു
കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിനിനെ അനുകൂലിച്ചിരുന്ന കോൺഗ്രസ്സ് കൗൺസിലർ എ ബി സാബു ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷസ്ഥാനം രാജി വച്ചു. ആദ്യഘട്ടത്തിൽ രാജിക്ക് തയ്യാറാകാതിരുന്ന എ ബി സാബു ഒടുവിൽ ഡിസിസി നിർദ്ദേശം അംഗീകരിക്കുകയായിരുന്നു.
KeralaDec 6, 2019, 2:28 PM IST
രാജി വച്ചേ മതിയാവൂ? കൊച്ചി മേയര്‍ക്കു മേല്‍ സമ്മര്‍ദ്ദം മുറുകി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സ്ഥാനമൊഴിഞ്ഞു
മേയർ അനുകൂലിയായ കോൺഗ്രസ് കൗൺസിലർ എ ബി സാബു ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചു. ആദ്യ ഘട്ടത്തിൽ രാജിക്ക് തയ്യാറാവാതിരുന്ന സാബു ഒടുവില്‍ ഡിസിസി നിർദ്ദേശം അംഗീകരിക്കുകയായിരുന്നു.
KeralaNov 24, 2019, 10:59 AM IST
സൗമിനി ജയിനെ മാറ്റാനാകില്ല; രാജി വെക്കാനുള്ള പാര്‍ട്ടി നിര്‍ദ്ദേശം തള്ളി സ്റ്റാൻഡിംഗ് കമ്മിറ്റികൾ
മേയറെ മാറ്റാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടായിരുന്നു സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്.
KeralaNov 2, 2019, 2:18 PM IST
കൊച്ചി മേയര്‍ക്കെതിരെ പടയൊരുക്കം ശക്തമാക്കി എ-ഐ ഗ്രൂപ്പുകള്‍
ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയ്ക്ക് പിന്നാലെയാണ് കൊച്ചി കോർപ്പറേഷൻ മേയർക്കെതിരെ പാർട്ടിയിൽ കലാപം തുടങ്ങിയത്.
KeralaOct 31, 2019, 4:13 PM IST
കൊച്ചി മേയർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം; കൗണ്‍സില്‍ യോഗത്തില്‍ ബഹളം
മേയര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഭരണ സമിതിക്ക് തുടരാൻ അർഹതയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
KeralaOct 30, 2019, 8:56 PM IST
കൊച്ചി മേയറെ മാറ്റുന്നതിനെതിരെ മുസ്ലിം ലീഗ്; യുഡിഎഫില്‍ ചർച്ച ചെയ്തിട്ടില്ലെന്ന് പി എം ഹാരിസ്
മേയറെ മാറ്റുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചര്‍ച്ച ചെയ്യാതെ മേയറെ മാറ്റിയാല്‍ മുസ്ലിം ലീഗ് പ്രതിഷേധം അറിയിക്കുമെന്നും പി എം ഹാരിസ്.
KeralaOct 30, 2019, 1:57 PM IST
'പഴയ എസ്എഫ്ഐക്കാരിക്ക് ഒമ്പതു വർഷം മതിയാവില്ല കോണ്‍ഗ്രസിന്റെ സംസ്കാരം പഠിക്കാന്‍'; കൊച്ചി മേയര്‍ക്കെതിരെ ഹൈബി ഈഡന്
തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയെന്ന് സംബോധന ചെയ്താണ് സൗമിനിക്കെതിരായ ഹൈബിയുടെ പരാമര്‍ശം. ഫാസിസം എസ്എഫ്ഐയിലേ നടക്കൂ, കോണ്‍ഗ്രസില്‍ നടക്കില്ല എന്നാണ് ഹൈബി പറയുന്നത്.
KeralaOct 30, 2019, 10:18 AM IST
'പാർട്ടി തീരുമാനം അനുസരിക്കും'; പ്രതികരണമറിയിച്ച് സൗമിനി ജെയിൻ
രാജി സംബന്ധിച്ച വിഷയത്തിൽ തീരുമാനം അറിയിക്കേണ്ടത് പാർട്ടിയാണ് എന്നും തീരുമാനം എന്തായാലും അത് അനുസരിക്കുമെന്നും കൊച്ചി മേയർ സൗമിനി ജെയിൻ. നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് ഇതിലധികം പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സൗമിനി ജെയിൻ പറഞ്ഞു.
KeralaOct 30, 2019, 9:55 AM IST
'സൗമിനി ജെയിനെ മാറ്റുന്നത് മറ്റൊരു സമുദായത്തെ സന്തോഷിപ്പിക്കാന്‍'; മേയര്‍ക്ക് പിന്തുണയുമായി എന്‍എസ്എസ്
സൗമിനി ജെയിന് മേയര്‍സ്ഥാനം ഇന്ന് രാജിവെച്ചേക്കുമെന്ന സൂചനകള്‍ക്കിടെ മേയര്‍ക്ക് പിന്തുണയുമായി എറണാകുളം എന്‍എസ്എസ് കരയോഗം.
KeralaOct 30, 2019, 9:49 AM IST
കൊച്ചി മേയർ സൗമിനി ജെയിൻ ഇന്ന് രാജി വച്ചേക്കും
കൊച്ചി മേയർ സ്ഥാനത്തുനിന്നും സൗമിനി ജെയിനെ നീക്കാൻ എ,ഐ ഗ്രൂപ്പുകൾ ഒന്നിച്ച് ചരടുവലി നടത്തുന്നതിനിടയിൽ മേയറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് കെപിസിസി പ്രസിഡന്റ്. മേയറടക്കം ഭരണസമിതിയിലെ എല്ലാ അംഗങ്ങളെയും മാറ്റിയേക്കും എന്നാണ് സൂചന.