Asianet News MalayalamAsianet News Malayalam
70 results for "

Mbappe

"
UEFA Champions League Manchester City and PSG into the knockout roundUEFA Champions League Manchester City and PSG into the knockout round

UEFA Champions League| പിഎസ്ജിയുടെ കടം തീര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി; ഇരു ടീമുകളും പ്രീക്വാര്‍ട്ടറില്‍

മറ്റൊരു മത്സരത്തില്‍ ഷെരീഫിനെതിരെ റയല്‍ മാഡ്രിഡിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ ജയിച്ചത്. ഡേവിഡ് അലാബ, ടോണി ക്രൂസ്, കരീം ബെന്‍സെമ എന്നിവരാണ് ഗോളുകള്‍ നേടിയത്.

Football Nov 25, 2021, 10:56 AM IST

UEFA Champions League Lionel Messi brace helped psg to winUEFA Champions League Lionel Messi brace helped psg to win

ചാംപ്യന്‍സ് ലീഗ്: ലിയോണല്‍ മെസിയുടെ ഇരട്ട ഗോളില്‍ പിഎസ്ജിക്ക് ജയം; അത്‌ലറ്റികോയെ ലിവര്‍പൂള്‍ തകര്‍ത്തു

52ആം മിനുറ്റില്‍ ഫിര്‍മിനോയെ ഫള്‍ ചെയ്തതിന് ഗ്രീസ്മാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇത് മത്സരത്തില്‍ നിര്‍ണായകമായി.

Football Oct 20, 2021, 10:28 AM IST

Mbappe Benzema scores, France beat Spain to win uefa Nations LeagueMbappe Benzema scores, France beat Spain to win uefa Nations League

സ്പാനിഷ് സ്വപ്നങ്ങൾക്ക് മേൽ പറന്നിറങ്ങി ബെൻസേമയും എംബാപ്പയും; യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്

ലോക ഫുട്ബോൾ ചാംപ്യൻമാരായ ഫ്രാൻ യുവേഫ നേഷൻസ് ലീഗ് കിരീടവും സ്വന്തമാക്കി. പൊരുതിക്കളിച്ച സ്പെയിനിന്റെ യുവനിരയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ്  കിരീടം സ്വന്തമാക്കിയത്

Football Oct 11, 2021, 3:03 AM IST

PSG superstars held by Club Brugge in Champions LeaguePSG superstars held by Club Brugge in Champions League

പിഎസ്ജിക്കായി ആദ്യ ചാന്പ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങിയ മെസ്സിക്ക് നിരാശ

ബെൽജിയൻ ക്ലബ്ബായ ക്ലബ് ബ്രൂഗ് , പിഎസ്ജിയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

Football Sep 16, 2021, 7:36 AM IST

August transfer window 2021 fans hope big twists in deadline dayAugust transfer window 2021 fans hope big twists in deadline day

ട്രാന്‍സ്‌ഫര്‍ ജാലകത്തിന് ഇന്ന് പൂട്ടുവീഴും; അവസാന മണിക്കൂറുകളില്‍ ആരൊക്കെ കൂടാരം മാറും

ബാഴ്‌സലോണയുടെ 21 വ‌ർഷത്തെ കൂട്ടുകെട്ട് മുറിച്ച് ലിയോണൽ മെസിയും റയൽ മാഡ്രിഡിൽ നിന്ന് സെർജിയോ റാമോസും പിഎസ്ജിയിലെത്തിയ ട്രാൻസ്‌ഫര്‍ ജാലകമാണിത്

Football Aug 31, 2021, 10:14 AM IST

Real Madrid PSG talks on Kylian Mbappe transfer latest updatesReal Madrid PSG talks on Kylian Mbappe transfer latest updates

ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ കൊടുങ്കാറ്റാകാന്‍ എംബാപ്പെ; റയലിന്റെ ഓഫർ പിഎസ്‌ജി സ്വീകരിച്ചേക്കുമെന്ന് സൂചന

റയലിന്റെ രണ്ടാമത്തെ ഓഫർ പിഎസ്ജി സ്വീകരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ 

Football Aug 30, 2021, 11:24 AM IST

League 1 2021 22 PSG beat Reims on Lionel Messi debut dayLeague 1 2021 22 PSG beat Reims on Lionel Messi debut day

മെസി അരങ്ങേറി, എംബാപ്പെക്ക് ഡബിള്‍; പിഎസ്‌ജിക്ക് ജയത്തുടര്‍ച്ച

നെയ‌്‌മറിന് പകരക്കാരനായെത്തിയ മെസിയെ വൻ ആരവത്തോടെയാണ് ആരാധകർ വരവേറ്റത്

Football Aug 30, 2021, 7:29 AM IST

PSG confirm they rejected Real Madrid's bid for Kylian MbappePSG confirm they rejected Real Madrid's bid for Kylian Mbappe

എംബാപ്പെക്കായി റയല്‍ വാഗ്ദാനം ചെയ്തത് 1400 കോടി രൂപ, തീരെ കുറഞ്ഞുപോയെന്ന് പി എസ് ജി

ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് വാഗ്ദാനം ചെയ്തത് എംബാപ്പെയുടെ വിപണി നിലവിലെ മൂല്യത്തേക്കാള്‍ ചെറിയ തുകയെന്ന് പിഎസ്ജി. അതുകൊണ്ടുതന്നെ റയലിന്റെ വാഗ്ദാനം നിരസിച്ചുവെന്നും പി എസ് ജി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ലിയാനാര്‍ഡോ ഔദ്യോഗികമായി അറിയിച്ചു.

Football Aug 25, 2021, 11:36 PM IST

Real Madrid Bid 1400 crores Indian rupees offer to sign PSG striker Kylian MbappeReal Madrid Bid 1400 crores Indian rupees offer to sign PSG striker Kylian Mbappe

1400 കോടി! എംബാപ്പെയെ ക്ഷണിച്ച്‌ റയല്‍; ഓഫര്‍ തള്ളി പിഎസ്‌ജി, ഇനിയെന്ത്?

റയലിന്‍റെ ആദ്യ ഓഫര്‍ പിഎസ്‌ജി നിരസിച്ചതായും കൂടുതല്‍ ഉയര്‍ന്ന തുക വാഗ്‌ദാനം ചെയ്‌താല്‍ പിഎസ്‌ജി പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ട്

Football Aug 25, 2021, 12:20 PM IST

League 1 2021 22 PSG win without Lionel Messi and NeymarLeague 1 2021 22 PSG win without Lionel Messi and Neymar

പിഎസ്‌ജിക്ക് തുടർച്ചയായ മൂന്നാം ജയം; ലീഗിൽ ഒന്നാമത്

ആൻഡർ ഹെരേര, കിലിയൻ എംബാപ്പേ, ഇഡ്രിസ ഗയേ, ഏഞ്ചൽ ഡി മരിയ എന്നിവരാണ് പിഎസ്‌ജിയുടെ ഗോളുകൾ നേടിയത്. 23, 36, 73, 90 മിനിറ്റുകളിൽ ആയിരുന്നു പിഎസ്‌ജിയുടെ ഗോളുകൾ.

Football Aug 21, 2021, 9:03 AM IST

Kylian Mbappe assist Messi for Goal in PSG training Session-VideoKylian Mbappe assist Messi for Goal in PSG training Session-Video

എംബാപ്പെയുടെ അസിസ്റ്റില്‍ മെസിയുടെ ഗോള്‍, വരാന്‍ പോകുന്ന വെടിക്കെട്ടിന്റെ സാംപിളെന്ന് ആരാധകര്‍

പാരീസില്‍ ഇനി നടക്കാന്‍ പോകുന്ന വെടിക്കെട്ടിന്റെ സാംപിള്‍ പുറത്തുവിട്ട് പി എസ് ജി. പരിശീലന മത്സരത്തില്‍ കിലിയന്‍ എംബാപ്പെയുടെ അസിസ്റ്റില്‍ ലിയോണല്‍ മെസി ഗോളടിക്കുന്ന വീഡിയോ ആണ് പി എസ് ജി ആരാധകരുമായി പങ്കുവെച്ചത്. ഇനിയും ഏറെ തവണ കാണാന്‍ പോകുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ പിഎസ്ജി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.

Football Aug 18, 2021, 9:44 AM IST

When Messi arrives will Mbappe leave to Real MadridWhen Messi arrives will Mbappe leave to Real Madrid

പി എസ് ജിയിലേക്ക് മെസ്സി വരുമ്പോള്‍ എംബാപ്പെ പോകുമോ ?, ആകാംക്ഷയോടെ ആരാധകര്‍

ബാഴ്സലോണ വിട്ട അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്‍റ് ജെര്‍മനിലേക്ക്(പിഎസ്‌ജി) എത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കെ ആരാധകര്‍ ആകാംക്ഷപൂര്‍വം ഉറ്റുനോക്കുന്നത് മറ്റൊരു സൂപ്പര്‍ താരത്തിലേക്കാണ്. കിലിയന്‍ എംബാപ്പെ എന്ന ഫുട്ബോള്‍ ലോകത്തെ അടുത്ത രാജകുമാരനിലേക്ക്. മെസ്സി പി എസ് ജിയിലേക്ക് വരുമ്പോള്‍ എംബാപ്പെ റയലിലേക്ക് പോകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Football Aug 9, 2021, 5:23 PM IST

EURO 2020 Hungary coach Marco Rossi trolls Cristiano Ronaldo Manuel Neuer Kylian MbappeEURO 2020 Hungary coach Marco Rossi trolls Cristiano Ronaldo Manuel Neuer Kylian Mbappe

പെട്ടിയുമായി ബീച്ചില്‍ റോണോയും എംബാപ്പെയും നോയറും; ട്രോളി ഹംഗറി കോച്ച്

ഫ്രാൻസിനും പോർച്ചുഗലിനും ജർമനിക്കും പ്രീ ക്വാർട്ട‍‍ർ കടമ്പ കടക്കാനായില്ല. ഇതോടെ റൊണാൾഡോയും എംബാപ്പെയും നോയറും പെട്ടിയുമായി ബീച്ചിനരികിലൂടെ നടന്നുനീങ്ങുന്ന ചിത്രം മാ‍ർക്കോ റോസി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

Football Jul 2, 2021, 2:14 PM IST

Euro 2020 from Bale to Mbappe list of players with poor performanceEuro 2020 from Bale to Mbappe list of players with poor performance

ശൗര്യം ചോർന്ന പുലികള്‍; യൂറോയില്‍ വന്‍ വീഴ്ചയായി ഈ താരങ്ങൾ

യൂറോപ്യൻ ലീഗുകളിലെ പുലികൾ രാജ്യത്തിന്‍റെ ജേഴ്സിയിലിറങ്ങിയപ്പോൾ നിറംമങ്ങിയതാണ് പല ടീമുകൾക്കും വിനയായത്

Football Jul 1, 2021, 10:43 AM IST

Euro 2020: Keep your head high Kylian, Peles advice to French Star MbappeEuro 2020: Keep your head high Kylian, Peles advice to French Star Mbappe

തല കുനിക്കരുത്, എംബാപ്പെക്ക് ഉപദേശവുമായി പെലെ

യൂറോ പ്രീ ക്വാട്ടറിൽ സ്വിറ്റ്സർലൻഡിനോട് പെനൽറ്റി ഷൂട്ടൌട്ടിൽ തോറ്റ് ഫ്രാൻസ് പുറത്തായതിന് പിന്നാലെ ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെക്ക് ഉപദേശവുമായി ഇതിഹാസതാരം പെലെ. നിശ്ചിത സമയത്തും അധിക സമയത്തും 3-3 തുല്യത പാലിച്ച മത്സരം പെനൽറ്റി ഷൂട്ടൌട്ടിലേക്ക് നീണ്ടപ്പോൾ എംബാപ്പെ പാഴാക്കിയ പെനൽറ്റിയാണ് ഫ്രാൻസിന്റെ അപ്രതീക്ഷിത പുറത്താകലിന് വഴിവെച്ചത്.

 

Football Jun 29, 2021, 5:33 PM IST