Mc Kamarudheen
(Search results - 60)KeralaJan 14, 2021, 1:35 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം സി കമറുദീന് 11 വഞ്ചന കേസുകളിൽ കൂടി ജാമ്യം
എംഎൽഎക്ക് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി. എന്നാൽ, നൂറിലധികം കേസുകളില് പ്രതി ചേർത്ത കമറുദ്ദീന് മുഴുവൻ കേസുകളിലും ജാമ്യം കിട്ടിയാലേ പുറത്തിറങ്ങാനാകൂ.
KeralaJan 12, 2021, 3:19 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി.കമറുദ്ദീൻ എംഎൽഎയ്ക്ക് കൂടുതൽ കേസുകളിൽ ജാമ്യം
ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പിനിരയായ 24 പേർ നൽകിയ കേസുകളിലാണ് ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതി കമറുദ്ദീന് ജാമ്യം നൽകിയത്.
KeralaJan 4, 2021, 12:06 PM IST
എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് മൂന്ന് കേസുകളിൽ ജാമ്യം, പുറത്തിറങ്ങാനാവില്ല
കാസർകോട് ഫാഷൻ ജ്വല്ലറി തട്ടിപ്പ് കേസിൽ വിചാരണ തടവുകാരനായ എംഎൽഎ, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്
KeralaNov 27, 2020, 5:54 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: ഏഴ് കേസുകളിൽ കൂടി കമറുദ്ദീനെ അറസ്റ്റ് ചെയ്തു
കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി കമറുദ്ദീനെ ഇന്ന് ചോദ്യം ചെയ്തിരുന്നു.
KeralaNov 26, 2020, 3:03 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ കമറുദ്ദീനെ ചോദ്യം ചെയ്യാൻ അനുമതി
പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിൽ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. ക്രൈം ബ്രാഞ്ച് സംഘം നാളെ കണ്ണൂർ സെൻട്രൽ ജയിലിലെത്തി കമറുദ്ദീനെ ചോദ്യം ചെയ്യും
KeralaNov 24, 2020, 9:56 AM IST
എംസി കമറുദ്ദീനെ ആശുപത്രിയിൽ നിന്നും ജില്ലാ ജയിലിലേക്ക് മാറ്റി
ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ഇസിജി വ്യതിയാനത്തെ തുടർന്ന് 5 ദിവസമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന എംഎൽഎയെ ഇന്നലെ രാത്രിയാണ് വീണ്ടും ജയിലിലേക്ക് മാറ്റിയത്.
KeralaNov 21, 2020, 9:07 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്
ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ.
KeralaNov 12, 2020, 11:42 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എംഎൽഎ എം സി കമറുദ്ദീൻ്റെ ജാമ്യാപേക്ഷ തള്ളി
11 കേസുകളിൽ പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചു. വീഡിയോ കോൺഫറൻസിലൂടെ കമറുദ്ദീനെ കണ്ട് 11 കേസുകളിൽ റിമാൻഡ് ചെയ്യും.
KeralaNov 12, 2020, 6:29 AM IST
ജ്വല്ലറി തട്ടിപ്പ് കേസ്: കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന് നല്കിയ ഹർജിയിൽ വിധി ഇന്ന്
തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം കമറുദ്ദീനാണെന്നും നിക്ഷേപകരെ വലയിലാക്കാൻ പ്രതി തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചെന്നും സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
KeralaNov 11, 2020, 4:16 PM IST
കമറുദ്ദീന്റെ ജാമ്യാപേക്ഷയിൽ ശക്തമായ വാദം, വിധി നാളെ; 11 കേസുകളിൽ കൂടി അറസ്റ്റിന് അനുമതി
എംഎൽഎയെ കസ്റ്റഡിയിൽ വിടാൻ വിസമ്മതിച്ച കോടതി പക്ഷെ കൂടുതൽ കേസുകളിൽ അറസ്റ്റിന് അനുമതി നിഷേധിച്ചു. 30 കേസുകളിൽ കമറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘം അനുമതി തേടിയത്
KeralaNov 11, 2020, 3:43 PM IST
കമറുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ വിട്ടില്ല; ജയിലിലേക്ക് മാറ്റി, അറസ്റ്റുകൾ വൈകരുതെന്ന് കോടതി
കമറുദ്ദീൻ ആസ്തി സംബന്ധിച്ച് വിവരങ്ങൾ പറയുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. തുടർച്ചയായി കസ്റ്റഡിയിൽ വേണ്ടത് അത്യാവശ്യമാണ്
KeralaNov 11, 2020, 11:32 AM IST
ജ്വല്ലറി തട്ടിപ്പ് കേസിന്റെ ബുദ്ധികേന്ദ്രമാണ് കമറുദ്ദീനെന്ന് സംസ്ഥാന സർക്കാർ
തന്റെ രാഷ്ട്രീയ സ്വാധീനവും സൽപ്പേരും പ്രതി സാമ്പത്തിക തട്ടിപ്പിന് പ്രയോജനപ്പെടുത്തിയെന്നും സർക്കാർ വാദിച്ചു
KeralaNov 10, 2020, 1:43 PM IST
ജ്വല്ലറി തട്ടിപ്പ് കേസ്: എം സി കമറുദ്ദീനെ ചോദ്യം ചെയ്യുന്നു, നിക്ഷേപകരുടെ പണം വിനിയോഗിച്ചതില് അന്വേഷണം
ചോദ്യം ചെയ്യലിനോട് എം സി കമറുദ്ദീന് സഹകരിക്കുന്നതായാണ് വിവരം. കൂടുതൽ കേസുകളിൽ കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
KeralaNov 10, 2020, 6:43 AM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എംഎൽഎ കമറുദ്ദീനെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും
കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ചോദ്യം ചെയ്യൽ. കൂടുതൽ കേസുകളിൽ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
KeralaNov 9, 2020, 4:56 PM IST
കമറുദ്ദീൻ തുടക്കം മാത്രം, യുഡിഎഫിന്റെ കൂടുതൽ എംഎൽഎമാർ അറസ്റ്റിലായേക്കുമെന്നും വിജയരാഘവൻ
മുസ്ലിം ലീഗ് അഴിമതിയെ ന്യായീകരിച്ചപ്പോൾ കോൺഗ്രസ് മുസ്ലിം ലീഗിനെ പിന്തുണച്ച് രംഗത്ത് വന്നു. കമറുദ്ദീനെ മുസ്ലിം ലീഗ് ഭയപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി