Mc Kamarudheen Mla
(Search results - 14)KeralaJan 12, 2021, 3:19 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി.കമറുദ്ദീൻ എംഎൽഎയ്ക്ക് കൂടുതൽ കേസുകളിൽ ജാമ്യം
ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പിനിരയായ 24 പേർ നൽകിയ കേസുകളിലാണ് ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതി കമറുദ്ദീന് ജാമ്യം നൽകിയത്.
KeralaNov 10, 2020, 1:43 PM IST
ജ്വല്ലറി തട്ടിപ്പ് കേസ്: എം സി കമറുദ്ദീനെ ചോദ്യം ചെയ്യുന്നു, നിക്ഷേപകരുടെ പണം വിനിയോഗിച്ചതില്‍ അന്വേഷണം
ചോദ്യം ചെയ്യലിനോട് എം സി കമറുദ്ദീന് സഹകരിക്കുന്നതായാണ് വിവരം. കൂടുതൽ കേസുകളിൽ കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
KeralaNov 10, 2020, 6:43 AM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എംഎൽഎ കമറുദ്ദീനെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും
കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ചോദ്യം ചെയ്യൽ. കൂടുതൽ കേസുകളിൽ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
KeralaNov 9, 2020, 4:56 PM IST
കമറുദ്ദീൻ തുടക്കം മാത്രം, യുഡിഎഫിന്റെ കൂടുതൽ എംഎൽഎമാർ അറസ്റ്റിലായേക്കുമെന്നും വിജയരാഘവൻ
മുസ്ലിം ലീഗ് അഴിമതിയെ ന്യായീകരിച്ചപ്പോൾ കോൺഗ്രസ് മുസ്ലിം ലീഗിനെ പിന്തുണച്ച് രംഗത്ത് വന്നു. കമറുദ്ദീനെ മുസ്ലിം ലീഗ് ഭയപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി
KeralaNov 7, 2020, 4:48 PM IST
'അറസ്റ്റ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം'; ഇത് കൊണ്ടൊന്നും തകര്‍ക്കാന്‍ കഴിയില്ലെന്നും കമറുദ്ദീന്
രാഷ്ട്രീയപ്രേരിതമാണ് അറസ്റ്റെന്ന് എം സി കമറുദ്ദീന് എംഎല്‍എ. തിങ്കളാഴ്ച കേസ് ഹൈക്കോടതിയില്‍ വരുന്നുണ്ട്, അതിന് പോലും കാത്തുനിന്നില്ല. കരുതി കൂട്ടി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ചെയ്തതെന്നും എംഎല്‍എ പ്രതികരിച്ചു. കോടതിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രതികരണം.
KeralaNov 7, 2020, 3:54 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്: മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീനെ അറസ്റ്റ് ചെയ്തു
ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്ലിനൊടുവിലാണ് കമറുദീനെ പൊലീസ് അറസ്റ്റ് ചെയ്തത്
KeralaNov 7, 2020, 11:13 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീൻ എംഎൽഎയെ പൊലീസ് ചോദ്യം ചെയ്യുന്നു
ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ.
KeralaOct 28, 2020, 3:09 PM IST
എംസി കമറുദ്ദീനെതിരെ രണ്ട് പേർ കൂടി പരാതി നൽകി, ആകെ കേസുകൾ 89 ആയി
ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പില്‍ എംസി കമറുദ്ദീനെതിരായ കേസുകൾ റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ജ്വല്ലറിയുടെ പേരിൽ നടത്തിയത് വ്യാപക തട്ടിപ്പാണെന്നും സർക്കാർ നിലപാടെടുത്തു
KeralaOct 27, 2020, 12:25 PM IST
ജ്വല്ലറി തട്ടിപ്പ്: കമറുദ്ദീനിനെതിരായ കേസ് റദ്ദാക്കാൻ ആകില്ലെന്ന് സർക്കാർ
വഞ്ചന കേസ് റദ്ദാക്കിയാൽ അന്വേഷണം ആട്ടിമറിക്കപ്പെടുമെന്നും അതിനാൽ കേസ് റദ്ദാക്കാൻ ആകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
KeralaOct 27, 2020, 11:22 AM IST
ജ്വല്ലറി തട്ടിപ്പ്: കമറൂദ്ദീൻ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ, എംഎൽഎയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്
87 വഞ്ചനാക്കേസുകളാണ് കമറൂദിനെതിരെ ഇതുവരെ പൊലീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
KeralaOct 16, 2020, 1:31 PM IST
'വഞ്ചനാക്കേസ് റദ്ദാക്കണം', ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കമറുദ്ദിൻ എംഎൽഎ കോടതിയിൽ
നിക്ഷേപകരുമായുള്ള കരാർ പാലിക്കുന്നതിൽ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവിൽ കേസ് ആണെന്നും കമറുദ്ദീൻ ഹൈക്കോടതിയെ അറയിച്ചു.
KeralaOct 8, 2020, 9:35 AM IST
ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 81 വഞ്ചനാ കേസുകള്‍ ; കമറുദ്ദീനെതിരെ നടപടിയില്ലേ ?
ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ട് 41 ദിവസമായിട്ടും മൊഴിയെടുത്തില്ല, അറസ്റ്റില്ല.തെളിവുകള്‍ ശേഖരിക്കുകയാണെന്നും അറസ്റ്റിനായുള്ള സമയമായില്ലെന്നും പൊലീസ്
KeralaSep 23, 2020, 8:59 AM IST
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്; കമറുദ്ദീനെതിരെ ഇതുവരെ 63 വഞ്ചനാകേസുകള്‍
എംസി കമറുദ്ദീന് എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളില്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും അതിന് ശേഷം എംഎല്‍എയെ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് എസ്പി കെകെ മൊയ്തീന് കുട്ടി. കേസില്‍ മറ്റ് സമ്മര്‍ദ്ദങ്ങളൊന്നുമില്ലെന്നും അറസ്റ്റ് വൈകുന്നത് കൊണ്ട് തെളിവുകള്‍ നശിപ്പിക്കപ്പെടുന്ന സാഹചര്യം നിലവിലില്ലെന്നും എസ്പി പറഞ്ഞു. അതേസമയം നിക്ഷേപകരുടെ പരാതിയില്‍ എംസി കമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
KeralaSep 10, 2020, 6:05 PM IST
എം.സി.കമറുദീനെതിരെ നടപടിയെടുത്ത് ലീഗ്, ആറ് മാസത്തിനകം മുഴുവൻ ബാധ്യതയും തീർക്കണമെന്ന് നിർദേശം
ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും അടുത്ത ആറ് മാസത്തിനകം തീർക്കാൻ കമറൂദിന് ലീഗ് നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്