Asianet News MalayalamAsianet News Malayalam
21 results for "

Me Too Allegation

"
me too allegation women commission criticism against punjab cm Charanjit Singh Channime too allegation women commission criticism against punjab cm Charanjit Singh Channi

'ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രിയാകുന്നത് സ്ത്രീകൾക്ക് ഭീഷണി'; മീ ടു ആരോപണം ചര്‍ച്ചയാക്കി വനിതാ കമ്മീഷൻ

2018ൽ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നായിരുന്നു ആരോപണം. എന്നാൽ, ഉദ്യോഗസ്ഥ പരാതി നൽകിയിരുന്നില്ല. സംഭവം വലിയ ചർച്ചയായതോടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും ചന്നി മാപ്പ് പറഞ്ഞതായി അറിയിക്കുകയും ചെയ്തിരുന്നു

India Sep 20, 2021, 7:40 PM IST

actress parvathy thiruvothu response on me too allegations against rapper vedanactress parvathy thiruvothu response on me too allegations against rapper vedan

'അതിജീവിച്ചവരോട് മാപ്പ്'; വേടന്‍റെ മാപ്പ് പോസ്റ്റില്‍‌ ലൈക്കടിച്ചതില്‍ ക്ഷമ ചോദിച്ച് പാര്‍വ്വതി

''വേടന്‍റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ ലൈക്ക് അടിക്കാനുള്ള കാരണം ഭൂരിഭാഗം പുരുഷന്മാരും തങ്ങള്‍ തെറ്റ് ചെയ്തെന്ന് സമ്മതിക്കാറില്ല എന്നതിനാലാണ്''. 

Movie News Jun 14, 2021, 6:51 PM IST

vairamuthu son madhan share post about me too allegationsvairamuthu son madhan share post about me too allegations

'ഞാൻ അച്ഛനെ വിശ്വസിക്കുന്നു'; വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തിൽ മകൻ

മിഴ് കവി വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തിൽ പ്രതികരിച്ച് മകനും ഗാനരചയിതാവുമായ മദൻ കാർകി. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ തന്റെ പിതാവിനെ പൂർണമായി വിശ്വസിക്കുന്നുവെന്ന് മദൻ കുറിച്ചു. ഇതാദ്യമായാണ് വിവാദത്തിൽ വൈരമുത്തുവിന്റെ മകൻ പരസ്യപ്രതികരണം നടത്തുന്നത്.

Movie News May 29, 2021, 4:52 PM IST

me too allegation actor vinayakan in courtme too allegation actor vinayakan in court

യുവതിയോട് അശ്ലീല പരാമർശം നടത്തിയ കേസ്; നടൻ വിനായകന് ജാമ്യം

 പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ച യുവതിയോട് മോശം പരാമർശം നടത്തിയതിന് കൽപ്പറ്റ പൊലീസാണ് വിനായകനെതിരെ കേസെടുത്തത്.

Movie News Nov 13, 2020, 1:07 PM IST

Saiyami kher supports anurag kashyap on me too allegationSaiyami kher supports anurag kashyap on me too allegation

'മാതാപിതാക്കള്‍ എന്റെ കൂടെയാണ്, നിങ്ങള്‍ ഭയപ്പെടേണ്ട'; വീട്ടിലേക്ക് ക്ഷണിച്ച അനുരാഗ് കശ്യപ് സയാമിയോട് പറഞ്ഞത്

'' അദ്ദേഹം ബോളിവുഡിന്റെ 'ബാഡ് ബോയ്' ആയിട്ടായിരിക്കും അറിയപ്പെടുന്നത്. പുറംലോകത്തിന്റെ ധാരണകള്‍ വച്ച് മയക്കുമരുന്നും സ്ത്രീകളുമായി ജീവിക്കുന്ന ആളായിരിക്കും അദ്ദേഹം. എന്നാല്‍...''
 

Movie News Sep 22, 2020, 11:16 AM IST

me too allegation against Anurag Kashyapme too allegation against Anurag Kashyap

അനുരാഗ് കശ്യപിനെതിരെയുള്ള മീ ടു ആരോപണം രാഷ്ട്രീയ പ്രേരിതമോ; വിവാദം പുകയുന്നു

പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ മീ ടു ആരോപണം ഉയര്‍ന്നിരിക്കുകയാണ്. പായല്‍ ഘോഷാണ് ആരോപണം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാറിനോട് പല സമയങ്ങളിലും വിയോജിപ്പിച്ച് പ്രകടിപ്പിച്ച അനുരാഗിനെതിരെയുള്ള ആരോപണത്തിനെതിരെ പലരും രംഗത്തെത്തി. കങ്കണ വിവാദത്തിലും ന
ടിക്കെതിരെ ശക്തമായ പ്രതികരണവുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. പിന്നീടായിരുന്നു മീ ടു ആരോപണം.
 

Movie News Sep 20, 2020, 5:26 PM IST

actress payal ghosh raised me too allegation against anurag kashyapactress payal ghosh raised me too allegation against anurag kashyap

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പീഡനാരോപണം ഉയര്‍ത്തി നടി പായല്‍ ഘോഷ്

അനുരാഗിനെ ആദ്യം കണ്ടതിന് പിറ്റേന്ന് അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പായല്‍ ഘോഷിന്‍റെ ആരോപണം. 

Movie News Sep 19, 2020, 10:28 PM IST

actor vinayakan confesses to me too allegation says police chargesheetactor vinayakan confesses to me too allegation says police chargesheet

മീടൂ ആരോപണം: വിനായകൻ തെറ്റ് സമ്മതിച്ചതായി കുറ്റപത്രം

നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. കേസിന്‍റെ വിചാരണ വൈകാതെ ആരംഭിക്കും.

crime Nov 7, 2019, 9:06 PM IST

'I Spoke The Truth': Priya Ramani Stands Her me too Against MJ Akbar'I Spoke The Truth': Priya Ramani Stands Her me too Against MJ Akbar

'ഞാന്‍ പറഞ്ഞത് മുഴുവന്‍ സത്യം' എംജെ അക്ബറിനെതിരെ മീ റ്റൂ ഉന്നയിച്ച പ്രിയ രമണി കോടതിയില്‍

'ഞാന്‍ സത്യമാണ് പറഞ്ഞത്. എന്‍റെ ട്വീറ്റ് ദുരുദ്ദേശത്തോടെയുള്ളതല്ല. അവിശ്വസിക്കേണ്ടതില്ല.  അപമാനകരമല്ല. ദുഷ്ടലാക്കോടെ ചെയ്തതല്ല, നുണക്കഥയുമല്ല'' 

India Aug 23, 2019, 3:41 PM IST

wcc stand in revathy sampath me too allegation against siddiquewcc stand in revathy sampath me too allegation against siddique

മി ടൂ ആരോപണം: സിദ്ദിഖിന്റെ പേര് പറയാതെ വിമര്‍ശനവുമായി ഡബ്ല്യുസിസി

'ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളുമായ ഇദ്ദേഹത്തില്‍ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്.'

News May 25, 2019, 2:46 PM IST

have told alancier that he should provide the solution for the woman raised me too allegationshave told alancier that he should provide the solution for the woman raised me too allegations
Video Icon

'സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് കാര്യം' ; ശ്യാം പുഷ്കരൻ

'ആഭാസം' എന്ന സിനിമയുടെ സെറ്റിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് പറഞ്ഞ് വിവാദം ആളിക്കത്തുന്നതിനിടെയാണ് അലൻസിയർ ശ്യാം പുഷ്കരനെയും കൂട്ടുകാരെയും വിളിച്ചത്. 

Web Exclusive Apr 26, 2019, 10:29 PM IST

Journalist Priya Ramani, who sued for me too allegation against MJ Akbar Gets BailJournalist Priya Ramani, who sued for me too allegation against MJ Akbar Gets Bail

എം ജെ അക്ബറിൽ നിന്ന് മീ ടൂ ദുരനുഭവം തുറന്നുപറ‍ഞ്ഞ മാധ്യമപ്രവർത്തകയ്ക്ക് ജാമ്യം

'സത്യമാണ് എന്‍റെ പ്രതിരോധം', എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ ജാമ്യം നേടിയ ശേഷം മാധ്യമപ്രവർത്തക പ്രിയ രമാണി പ്രതികരിച്ചു. 

India Feb 25, 2019, 3:44 PM IST

case registered in swaroop suicide against women who raise me toocase registered in swaroop suicide against women who raise me too

മലയാളി എന്‍ജിനീയര്‍ ജീവനൊടുക്കിയ സംഭവം; മീ ടു ആരോപിച്ചവര്‍ക്കെതിരെ കേസ്

സ്വരൂപിനെതിരെ കമ്പനിയിലെ രണ്ടു സഹപ്രവര്‍ത്തകരാണ് മീ ടു ആരോപണം ഉന്നയിച്ചത്. തൊട്ടു പിന്നാലെ കമ്പനി സ്വരൂപിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തത്

crime Dec 21, 2018, 11:09 PM IST

maya's responds on the me too allegation against hermaya's responds on the me too allegation against her
Video Icon

ലൈംഗികചൂഷണ ആരോപണത്തിന് മറുപടിയുമായി മായ

മായയുടെ മറുപടി

QuickView Nov 1, 2018, 5:30 PM IST

rahul easwar replies to the me too allegation against himrahul easwar replies to the me too allegation against him
Video Icon

മീടൂവിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍

മീടൂവിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍
 

QuickView Oct 29, 2018, 5:59 PM IST