Medal Ceremonies  

(Search results - 1)
  • Athletes to hang medals around neck on their own in Tokyo Olympics

    Other SportsJul 14, 2021, 5:50 PM IST

    ടോക്കിയോ ഒളിംപിക്സ്: ഇത്തവണത്തെ മെഡൽ ദാനവും പുതിയ ചരിത്രമാകും

    കൊവിഡ് മ​ഹാമാരിമൂലം ഒളിംപിക്സിന്റെ ചരിത്രത്തിലില്ലാത്ത ഒട്ടേറെ പുതുമകളുമായാണ് ഇത്തവണത്തെ ടോക്കിയോയിൽ ഒളിംപിക്സ് മത്സരങ്ങൽ നടക്കുന്നത്. ചരിത്രത്തിലാദ്യമായി കാണികളില്ലാതെ ഒളിംപിക്സ് മത്സരങ്ങൾ നടക്കുന്നു എന്നതാണ് അതിൽ പ്രധാനപ്പെട്ട കാര്യം. അടുത്തതായി സമ്മാനദാന ചടങ്ങിൽ മെഡൽ ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കാൻ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവുമുണ്ടാവില്ല.