Asianet News MalayalamAsianet News Malayalam
27 results for "

Media Attack

"
Thikkodi Murder krishnapriyas family against  social  media attackThikkodi Murder krishnapriyas family against  social  media attack

Thikkodi Murder : 'കൃഷ്ണപ്രിയക്കെതിരെ സോഷ്യല്‍മീഡിയയില്‍ മോശം പ്രചരണം'; പരാതിയുമായി കുടുംബം

നേരത്തെ പ്രതി വീട്ടില്‍ വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങൾ റെക്കോഡ് ചെയ്തത് ഇപ്പോൾ ചില ഓൺലൈന്‍ മാധ്യമങ്ങൾ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും കൃഷ്ണപ്രിയയുടെ അച്ഛന്‍ പറഞ്ഞു.

Kerala Dec 24, 2021, 2:16 PM IST

K Sudhakaran against manhandling media personsK Sudhakaran against manhandling media persons

കോഴിക്കോട്ടെ മാധ്യമ പ്രവർത്തകർക്കെതിരായ കൈയ്യേറ്റം ദ‍ൗർഭാ​ഗ്യകരമെന്ന് കെ.സുധാകരൻ

കെപിസിസി സെക്രട്ടറിയായിരുന്ന  ലത്തീഫിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ തിരുവനന്തപുരം വിഴിഞ്ഞത് കെപിസിസി നേതൃത്വത്തിന് പരസ്യപ്രതിഷേധം അരങ്ങേറിയിരുന്നു. 
 

Kerala Nov 14, 2021, 12:02 PM IST

police  started inquiry in kozhikkod  media attack casepolice  started inquiry in kozhikkod  media attack case

Media Attack|കോഴിക്കോട് മാധ്യമ പ്രവർത്തകർക്ക് നേരെ കോൺ​ഗ്രസ് ആക്രമണം; പൊലീസ് അന്വേഷണം തുടരുന്നു

എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കോൺ​ഗ്രസ് നേതാക്കൾക്കും  പ്രവ‍ർത്തക‍‌ർക്കുമെതിരെ ഇന്നലെ കേസെടുത്തിരുന്നു. ഐപിസി 143,147,342,323,427 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Kerala Nov 14, 2021, 7:37 AM IST

Mandira Bedi reacted against hateful comments on her DaughterMandira Bedi reacted against hateful comments on her Daughter

മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വഷ കമന്‍റുകള്‍; പ്രതികരിച്ച് മന്ദിര ബേദി

താരയുടെ രൂപത്തെ കളിയാക്കിയാണ് പലരും  കമന്‍റുകള്‍ ചെയ്തത്. കമന്‍റുകളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചാണ് ഇതിനെതിരെ മന്ദിര പ്രതികരിച്ചത്.

Woman Apr 14, 2021, 2:21 PM IST

k k shailaja reacts on social media attack on her vaccination postk k shailaja reacts on social media attack on her vaccination post

കൊവിഡ് വാക്സിനെടുക്കുന്ന ചിത്രത്തിന് പരിഹാസം; രാഷ്ട്രീയ ദുഷ്ടലാക്ക് തിരിച്ചറിയണമെന്ന് കെ കെ ശൈലജ

''ബ്ളൗസ് മുതുകിൽ നിന്ന് താഴ്ത്തി ഇഞ്ചക്ഷൻ എടുക്കുമ്പോൾ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്...''

Kerala Mar 2, 2021, 10:42 PM IST

Sona M Abraham against social media attack against women from her own experienceSona M Abraham against social media attack against women from her own experience
Video Icon

'നീയെങ്ങനെ ജീവിച്ചിരിക്കുന്നു?' കുത്തുവാക്കുകളും ദുരനുഭവവും തുറന്നുപറഞ്ഞ് യുവതി

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമസംവിധാനം പരാജയപ്പെടുന്നതിന്റെ അനുഭവം വെളിപ്പെടുത്തി നിയമവിദ്യാര്‍ത്ഥിയായ യുവതി. 14ാം വയസില്‍ അഭിനയിച്ച സിനിമയിലെ രംഗം പോണ്‍സൈറ്റുകളിലടക്കം പ്രചരിപ്പിച്ചത് പിന്‍വലിക്കാനോ നടപടി സ്വീകരിക്കാനോ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ഫേസ്ബുക്ക് പേജിലെ വീഡിയോയില്‍ സോന എം എബ്രഹാം പറയുന്നു. ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ചും അക്രമികളോടുള്ള ശക്തമായ നിലപാട് വ്യക്തമാക്കിയുമുള്ള വീഡിയോയ്ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍.
 

viral Oct 18, 2020, 8:03 PM IST

social media attack Sonam Kapoor for her outfitsocial media attack Sonam Kapoor for her outfit

അച്ഛന്‍റെ മുന്നില്‍ ഇങ്ങനെ വസ്ത്രം ധരിച്ചു നില്‍ക്കാന്‍ നാണമില്ലേ; സോനം കപൂറിനെതിര സോഷ്യല്‍മീഡിയ

അച്ഛനും നടനുമായ അനിൽ കപൂറിനൊപ്പം അതീവ ​ഗ്ലാമറസ്സിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാരോപിച്ചാണ് താരത്തിനെതിരെ സോഷ്യൽ‌മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്.

News Feb 7, 2020, 9:35 PM IST

kadakampally surendran reaction on social media attack on Kerala tourism page on beef imagekadakampally surendran reaction on social media attack on Kerala tourism page on beef image
Video Icon

'പോര്‍ക്ക് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കേരള ടൂറിസം വെബ്‌പേജിലുണ്ട്'; വിവാദമുണ്ടാക്കുന്നത് വര്‍ഗീയ ഭ്രാന്തന്മാരെന്ന് കടകംപള്ളി

കേരള ടൂറിസം വകുപ്പിന്റെ വെബ്‌പേജിലെ ബീഫിന്റെ ചിത്രത്തെ ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വര്‍ഗീയ ഭ്രാന്തന്മാരാണ് വിവാദമുണ്ടാക്കുന്നത്. വെബ്‌പേജില്‍ ചിത്രം പോസ്റ്റ് ചെയ്തതോടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു.
 

Kerala Jan 17, 2020, 6:12 PM IST

Social media Attack on Sr Lucy KalappuraSocial media Attack on Sr Lucy Kalappura
Video Icon

സിസ്റ്റര്‍ ലൂസിയുടെ ജീവന് ഭീഷണിയോ? ന്യൂസ് അവര്‍ ചര്‍ച്ച ചെയ്യുന്നു

സിസ്റ്റര്‍ ലൂസിയുടെ ജീവന് ഭീഷണിയോ? ന്യൂസ് അവര്‍ ചര്‍ച്ച ചെയ്യുന്നു

News hour Aug 21, 2019, 11:08 PM IST

Saradakutty Responds over sheela comments and social media attackSaradakutty Responds over sheela comments and social media attack

പാർവ്വതിയുടെയും റിമയുടെയും പൊളിറ്റിക്കൽ ജാഗ്രത ഷീലയിൽ തിരയാൻ പാടില്ല: ശാരദക്കുട്ടി

പാർവ്വതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിട്ടിക്കൽ ജാഗ്രത ഷീലയിൽ തിരയേണ്ടതില്ലെന്ന് എഴുത്തുകാരി ശാരദക്കുട്ടി. 

ENTERTAINMENT Jun 8, 2019, 7:12 PM IST

social media attack against trinamool MP elect Mimi chakraborty and Nusrat Jahansocial media attack against trinamool MP elect Mimi chakraborty and Nusrat Jahan
Video Icon

ജീന്‍സും ടോപ്പുമിട്ട് താര എംപിമാര്‍ പാര്‍ലമെന്റില്‍; സോഷ്യല്‍മീഡിയയില്‍ ആക്രമണം

പാര്‍ലമെന്റിലെ ആദ്യ സന്ദര്‍ശനം പോസ്റ്റ് ചെയ്ത താര എംപിമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം. ആധുനിക വസ്ത്രങ്ങള്‍ ധരിച്ചെത്തിയ തൃണമൂല്‍ എംപിമാരായ മിമി ചക്രവര്‍ത്തിയും നുസ്രത്ത് ജഹാനുമാണ് സോഷ്യല്‍ മീഡിയയുടെ വിചാരണയ്ക്ക് വിധേയരായത്.
 

India May 28, 2019, 7:58 PM IST

social media attack against sudhakaran for defaming women in election adsocial media attack against sudhakaran for defaming women in election ad
Video Icon

തെരഞ്ഞെടുപ്പ് കാലത്തെ സോഷ്യല്‍ മീഡിയയിലെ അങ്കം- ഇ വാര്‍

കൊലപാതക രാഷ്ട്രീയം, മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പോര്, സുധാകരന്‍റെ സ്ത്രീവിരുദ്ധ പ്രചാരണ വീഡിയോ. തെരഞ്ഞെടുപ്പ് കാലത്തെ സോഷ്യല്‍ മീഡിയയിലെ അങ്കം- ഇ വാര്‍

e Wall Apr 21, 2019, 3:34 PM IST

sreedharan pillai face mass social media attack from BJP Workerssreedharan pillai face mass social media attack from BJP Workers

ശ്രീധരന്‍പിളളയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി അണികളുടെ പ്രതിഷേധം

ബിജെപി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍പിളളയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി അണികളുടെ പ്രതിഷേധം. പത്തനംതിട്ട സീറ്റില്‍ മല്‍സരിക്കാനുളള നീക്കം

news Mar 18, 2019, 11:19 PM IST

EP Jayarajan lashes out at RSS attck towards Media personsEP Jayarajan lashes out at RSS attck towards Media persons
Video Icon

പക്കാ ക്രിമിനലുകളും ക്വട്ടേഷന്‍ സംഘങ്ങളുമാണ് ആര്‍എസ്എസിലുള്ളതെന്ന് മന്ത്രി ജയരാജന്‍

ആര്‍ എസ് എസ് ക്രിമിനലുകളെ തിരിച്ചറിയാതിരിക്കാനാണ് മാധ്യമങ്ങളെ വ്യാപകമായി ആക്രമിക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍. ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജുവിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
 

Web Exclusive Jan 3, 2019, 4:54 PM IST

should take action on media attack says e p jayarajanshould take action on media attack says e p jayarajan

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും: മന്ത്രി ഇ പി ജയരാജന്‍

ആര്‍എസ്എസ് സംഘപരിവാര്‍ ഭീകര സംഘടനയാണ്. സാധാരണ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല അത്. കൊട്ടേഷന്‍ കൊലപാതക സംഘങ്ങളാണെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

KERALA Jan 3, 2019, 4:48 PM IST