Mediation Talks
(Search results - 10)KeralaNov 13, 2020, 4:49 PM IST
സർക്കാർ നടത്തുന്ന ഒത്തുതീർപ്പ് ചർച്ചകളിൽ നിന്നും ഓർത്തഡോക്സ് സഭ പിന്മാറി
മുഖ്യമന്ത്രിയുമായ നടത്തിയ ചർച്ചയിലെ മിനിട്സിന് വിരുദ്ധമായ കാര്യങ്ങളാണ് സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയത്.
KeralaOct 21, 2020, 7:13 AM IST
വധശിക്ഷ ഒഴിവാക്കണം; നിമിഷപ്രിയക്കായി യെമനിലെ ഗോത്ര നേതാക്കളുമായി ചർച്ച
യെമന്‍ പൗരന് തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. തലാലിന്റെ ഗോത്രമായ അല്‍ സുവൈദി ഗോത്ര നേതാക്കളുമായാണ് ചര്‍ച്ച നടത്തുക
IndiaFeb 21, 2020, 7:40 PM IST
'സുരക്ഷ ഉറപ്പാക്കിയാൽ റോഡിന്റെ ഒരു വശം തുറക്കാം': അയഞ്ഞ് ഷഹീൻബാഗ് സമരക്കാർ
ബാരിക്കേഡ് വച്ചു റോഡ് ആദ്യം അടച്ചത് ദില്ലി പോലീസാണെന്ന് സമരക്കാർ ആരോപിച്ചു. വേദി മാറ്റില്ലെന്ന തീരുമാനം അവര്‍ വീണ്ടും ആവര്‍ത്തിച്ചു.
IndiaFeb 20, 2020, 6:34 PM IST
ഇന്നത്തെ ചർച്ചയിലും സമവായമായില്ല, ഷഹീൻബാഗ് സമരക്കാരുമായി വീണ്ടും ചർച്ച നടത്തും
തിങ്കളാഴ്ച്ച സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിന് മുൻപ് പ്രശ്നപരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സമിതിയംഗങ്ങൾ.
KeralaJan 24, 2020, 11:11 PM IST
ജോർജ്ജ് ഇന്റർനാഷണൽ ജോലി തട്ടിപ്പ്; ഉദ്യോഗാർത്ഥികളുമായുള്ള മധ്യസ്ഥ ചർച്ച ഒത്തുതീർപ്പിലെത്തിയില്ല
കൊച്ചിയിൽ ജോർജ്ജ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ ജോലി തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥികളും ഉടമകളുടെ പ്രതിനിധിയും തമ്മിൽ നടത്തിയ മധ്യസ്ഥ ചർച്ച ഒത്തുതീർപ്പിലെത്താതെ പിരിഞ്ഞു
KeralaJan 17, 2020, 12:40 PM IST
സ്വരാജ് മോശമായി പെരുമാറിയെന്ന് മുത്തൂറ്റ്, സംഭവിച്ചു പോയതാകുമെന്ന് കോടതി
മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിനായി ചര്‍ച്ച തുടരണമെന്ന് ഹൈക്കോടതി. ചര്‍ച്ചയില്‍ എം സ്വരാജ് എംഎല്‍എ മോശമായി പെരുമാറിയെന്ന് മുത്തൂറ്റ് പ്രതിനിധി അറിയിച്ചപ്പോള്‍ വൈകാരികമായ സംഭാഷണത്തിനിടെ അങ്ങനെ സംഭവിച്ചു പോകുമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
EntertainmentDec 8, 2019, 9:50 AM IST
സംഘടനയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഷെയ്ന് നിഗം: ഉടനെ ഒത്തുതീര്‍പ്പാക്കണമെന്ന് മോഹന്‍ലാല്‍
ആലുവയില്‍ നടന് സിദ്ധിഖിന്റെ വീട്ടില്‍ വച്ച് ഷെയ്ന് നിഗവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇടവേള ബാബു.
KeralaDec 4, 2019, 2:01 PM IST
സുപ്രീംകോടതി വിധിയില്‍ ഇനി മധ്യസ്ഥത വേണ്ട: അനുനയനീക്കം തള്ളി ഓര്‍ത്തഡോക്സ് സഭ
മധ്യസ്ഥ ശ്രമങ്ങളെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.
IndiaNov 23, 2019, 11:05 AM IST
ശിവസേനയും പിളരുമോ? 17 സേന എംഎല്‍എമാരുമായി ചര്‍ച്ച നടത്തി ബിജെപി
എന്‍സിപിയിലെ ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണയുണ്ടെന്ന് മഹാരാഷ്ട്ര ബിജെപി നേതാവ് ഗീരീഷ് മഹാജന്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 എംഎല്‍എമാരുടെ പിന്തുണയാണെങ്കില്‍ തങ്ങള്‍ക്ക് 170 പേരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം.
IndiaMar 6, 2019, 8:24 AM IST
അയോധ്യ കേസിൽ ഇന്ന് നിർണായകദിനം; ഭൂമിതർക്കം മധ്യസ്ഥ ചർച്ചയ്ക്ക് വിടുന്നതിൽ തീരുമാനം
മധ്യസ്ഥചർച്ച വിജയിക്കാൻ 1% മാത്രമേ സാധ്യതയുള്ളൂ എങ്കിലും അത് പരിശോധിക്കേണ്ടതാണ് - എന്നാണ് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കിയത്.