Asianet News MalayalamAsianet News Malayalam
3 results for "

Medical Grounds.

"
bail in the Malegaon blasts case on medical grounds BJP MP Pragya Singh playing cricketbail in the Malegaon blasts case on medical grounds BJP MP Pragya Singh playing cricket

ആരോ​ഗ്യ കാരണം പറഞ്ഞ് ജാമ്യം, എന്നിട്ട് ക്രിക്കറ്റ് കളി; ബിജെപി എംപി പ്രഗ്യാ സിം​ഗിനെതിരെ പ്രതിപക്ഷം

മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിം​ഗ് ഠാക്കൂര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ സമയത്ത് ഹാജരായിരുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം

India Dec 26, 2021, 5:28 PM IST

jailed Wuhan Covid journalists health condition is critical says familyjailed Wuhan Covid journalists health condition is critical says family

Wuhan Covid| ചൈനയിലെ കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക ജയിലില്‍ മരണാസന്നയായി

കഴിഞ്ഞ ആഴ്ച ഇവര്‍ക്ക് ധീരമായ മാധ്യമപ്രവര്‍ത്തനത്തിനളള്ള റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുരസ്‌കാരം ലഭിച്ചിരുന്നു. ഴാംഗിന് അടിയന്തിരമായി ചികില്‍സ നല്‍കണമെന്ന് ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ സംഘടനകളും ആവശ്യപ്പെട്ടിട്ടും ചൈനീസ് സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.  

 

Web Specials Nov 18, 2021, 6:31 PM IST

Saravana Bhavan Founder, Serving Life Term, Dies In Chennai HospitalSaravana Bhavan Founder, Serving Life Term, Dies In Chennai Hospital

കൊലക്കേസില്‍ ശിക്ഷ അനുഭവിക്കവെ ശരവണ ഭവന്‍ ഹോട്ടല്‍ ഉടമ പി രാജഗോപാലിന് മരണം

ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമയും കുപ്രസിദ്ധമായ ശാന്തകുമാര്‍ കൊലക്കേസ് പ്രതിയുമായിരുന്ന പി.രാജഗോപാല്‍ മരിച്ചു. പുഴൽ സെൻട്രല്‍ ജയിലിലായിരുന്ന രാജഗോപാലിനെ അസുഖം കൂടിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

India Jul 18, 2019, 11:30 AM IST