Meena Photo  

(Search results - 9)
  • Artist Meena share her video of RhythmArtist Meena share her video of Rhythm

    Movie NewsSep 15, 2021, 11:56 PM IST

    'റിത'ത്തിന് 21 വയസ്, വീഡിയോ പങ്കുവെച്ച് മീന

    മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യയുടെ ഒന്നാകെ പ്രിയപ്പെട്ട നടിയാണ് മീന. വര്‍ഷങ്ങളായി വെള്ളിത്തിരയില്‍ സജീവമായിട്ടുള്ള മീന ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. എത്രയോ ഹിറ്റുകളില്‍ നായികയായി അഭിനയിച്ചിരിക്കുന്നു മീന. ഇപോഴിതാ റിതം എന്ന ചിത്രത്തിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് മീന.

  • Artist Meena share her photoArtist Meena share her photo

    Movie NewsApr 15, 2021, 10:12 PM IST

    'ഗീത പ്രഭാകര്‍ ഐപിഎസി'ന്റെ കഴുത്തിന് പിടിച്ച് തെലുങ്കിലെ 'റാണി'!,

    മോഹൻലാല്‍ നായകനായ ഹിറ്റ് സിനിമയാണ് ദൃശ്യം 2. ആദ്യഭാഗം പോലെ തന്നെയാണ് രണ്ടാം ഭാഗവും വൻ ഹിറ്റായിരുന്നു. ജീത്തു ജോസഫ് തന്നെയായിരുന്നു സിനിമ സംവിധാനം ചെയ്‍തത്. ഇപോഴിതാ ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് സെറ്റില്‍ നിന്നുള്ള മീനയുടെയും നാദിയ മൊയ്‍തുവിന്റെയും ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വെങ്കടേഷ് ആണ് ദൃശ്യം 2 തെലുങ്കിലും നായകൻ.

  • Artist Meena share her photoArtist Meena share her photo

    Movie NewsApr 8, 2021, 10:17 AM IST

    ദൃശ്യം 2 ചിത്രീകരണത്തിനിടെ മമ്മൂട്ടിയുടെ 'ദ പ്രീസ്റ്റ്' കണ്ട് മീനയും എസ്‍തറും!

    ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിക്കുകയാണ് മീനയും എസ്‍തറുമടക്കമുള്ളവര്‍. വെങ്കിടേഷ് ആണ് തെലുങ്കില്‍ നായകനായി അഭിനയിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപോഴിതാ ചിത്രീകരണത്തിനിടെ ഒരു മീന സിനിമ കാണാൻ തിയറ്ററില്‍ എത്തിയതിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. മീനയ്‍ക്കൊപ്പം എസ്‍തറും ഫോട്ടോയില്‍ ഉണ്ട്.

  • Artist Meena share her photoArtist Meena share her photo

    Movie NewsApr 1, 2021, 10:29 AM IST

    'അതേ രംഗത്തിന്റെ ഷൂട്ട് വീണ്ടും, ഇത് മനോഹരമായ ഒരനുഭവം', ഫോട്ടോ പങ്കുവെച്ച് മീന

    മലയാളത്തില്‍ അടുത്തിട ഏറ്റവും ഹിറ്റായ ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയിലെ നായിക മീന ദൃശ്യം 2 തെലുങ്കില്‍ അഭിനയിക്കുന്നതിനെ കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പാണ് ഇപോള്‍ ചര്‍ച്ച. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വെങ്കിടേഷ് ആണ് തെലുങ്കില്‍ ദൃശ്യം 2വില്‍ നായകനായി എത്തുന്നത്.

  • Artist Meena share her photoArtist Meena share her photo

    Movie NewsDec 21, 2020, 2:43 PM IST

    'എല്ലാം അന്നത്തെ പോലെയാകുമെന്ന് പ്രതീക്ഷിക്കുന്നു', ഫോട്ടോയുമായി മീന

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീന. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത് മലയാളികളുടെ പ്രിയം നേടിയ നടി. മീനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മീനയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കൊവിഡ് പ്രോട്ടോകള്‍ സൂചിപ്പിക്കുന്നതാണ് മീനയുടെ ഫോട്ടോ.

  • Artist Meena share her photoArtist Meena share her photo

    Movie NewsOct 28, 2020, 12:54 PM IST

    'കറുപ്പിലും വെളുപ്പിലും മാത്രമല്ല ജീവിതം', ഇത് പറയുന്നത് ദൃശ്യത്തിലെ റാണിയോ?, മീനയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

    തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മോഹൻലാല്‍ നായകനായ ദൃശ്യം 2വിലാണ് ഇപ്പോള്‍ മീന അഭിനയിക്കുന്നത്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മീനയുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കറുത്ത സാരി ധരിച്ചാണ് മീന ഫോട്ടോയിലുള്ളത്.

  • Artist Meena share her photoArtist Meena share her photo

    Movie NewsOct 16, 2020, 2:13 PM IST

    'മാനദണ്ഡം പാലിച്ച് എങ്ങനെ തേങ്ങ ഉരിക്കും'? റാണിയെ പഠിപ്പിച്ച് ജീത്തു ജോസഫ്!

    ദൃശ്യം രണ്ട് എന്ന സിനിമ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മോഹൻലാല്‍ നായകനായ ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എന്നതു തന്നെ കാരണം. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ മീനയുടെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മീന എഴുതിയ ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

  • Artist Meena share her photoArtist Meena share her photo

    Movie NewsOct 15, 2020, 5:50 PM IST

    സാമൂഹിക അകലം പാലിച്ച് ജോര്‍ജ്ജുകുട്ടിയും റാണിയും, അങ്ങനെയായിരിക്കണമെന്ന് ആരാധകരും!

    മലയാളി സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായ ദൃശ്യമെന്ന വൻ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എന്നതുതന്നെ പ്രധാന ആകര്‍ഷണം. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെയും മീനയുടെയും ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മീനയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമ ചിത്രീകരണത്തിനിടെയുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

  • Actress Meena share her photoActress Meena share her photo

    Movie NewsSep 30, 2020, 2:03 PM IST

    'യുദ്ധത്തിനു പോകുന്ന അവസ്ഥ', 'ദൃശ്യം രണ്ടി'നായി പിപിഇ കിറ്റ് ധരിച്ച് യാത്രചെയ്‍ത അനുഭവം വിവരിച്ച് മീന

    മോഹൻലാല്‍ നായകനാകുന്ന ദൃശ്യം രണ്ടിന്റെ ചിത്രീകരണം തുടങ്ങി. സിനിമയ്‍ക്കായി ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് വന്നതിന്റെ അനുഭവം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് നായിക മീന.