Meenakshi Lekhi
(Search results - 11)IndiaNov 18, 2020, 8:48 PM IST
'ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി'; ട്വിറ്റർ രേഖാമൂലം മാപ്പ് അപേക്ഷ നൽകിയെന്ന് പാർലമെന്ററി സമിതി
പാർലമെന്ററി സമിതി ട്വിറ്ററിനോട് വിശദീകരണം തേടിയിരുന്നു . ട്വിറ്റർ രേഖാമൂലം മറുപടി നൽകണമെന്നാണ് ഡാറ്റ സുരക്ഷയ്ക്കായുള്ള പാർലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നത്.
IndiaMar 11, 2020, 6:44 PM IST
ദില്ലി കലാപത്തിലേക്ക് നയിച്ചത് സോണിയ ഗാന്ധിയുടെ പ്രസംഗമെന്ന് ബിജെപി എംപി
ദില്ലി കലാപത്തിന് വഴിതെളിച്ചത് സോണിയ ഗാന്ധി നടത്തിയ പ്രസംഗമെന്ന് ബിജെപി എംപി മീനാക്ഷി ലേഖി.
IndiaJan 14, 2020, 12:15 PM IST
വിദ്യാഭ്യാസമുള്ളവരെ വീണ്ടും പഠിപ്പിക്കേണ്ട സാഹചര്യം; മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലെയ്ക്കെതിരെ ബിജെപി എംപി
മതപരമായ പീഡനം അനുഭവിക്കുന്ന ബംഗ്ലാദേശ്, പാകിസ്താന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലെ ന്യൂന പക്ഷങ്ങള്‍ക്ക് വേണ്ടിയാണ് ദേശീയ പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. അമേരിക്കയിലെ യസീദികള്‍ക്ക് പകരമായി സിറിയന്‍ മുസ്ലിമുകള്ക്ക് ഇത്തരം അവസരങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും മീനാക്ഷി ലേഖി
IndiaJan 5, 2020, 11:29 AM IST
എവിടേക്കാണ് സിദ്ധു ഒളിച്ചോടിയത്? നങ്കന ഗുരുദ്വാര ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ മീനാക്ഷി ലേഖി
''അവര്‍ ഐഎസ്ഐ ചീഫിനെ ആലിംഗനം ചെയ്യാന്‍ സിദ്ധുവിനെ അയച്ചു. അതിന് ശേഷം എന്തുണ്ടായി ? നങ്കന സാഹേബിലെ ആക്രമണം അവസാനിപ്പിച്ചോ ? ''
KeralaJun 30, 2019, 9:44 AM IST
ദില്ലിയിലൊരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ; വരുന്നു ബിജെപി എംപിയുടെ നോവൽ
'ദി ന്യൂ ദില്ലി കോൺസ്പിറസി' എന്ന പേരിൽ ദില്ലിയെ പ്രമേയമാക്കി ഫിക്ഷൻ നോവൽ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി എംപിയായ മീനാക്ഷി ലേഖി. നോവലിലെ സന്ദർഭങ്ങളെല്ലാം സാങ്കല്പികമാണ് എന്നും ഭാവിയിൽ നോവലൊരു വെബ് സീരീസായി പുറത്തിറക്കാൻ ആഗ്രഹമുണ്ടെന്നും മീനാക്ഷി ലേഖി കൂട്ടിച്ചേർത്തു.IndiaJun 21, 2019, 3:50 PM IST
'അയ്യപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കാണണം'; ശബരിമലയില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ബിജെപി എംപി
ശബരിമലയില്‍ ഭക്തന്മാരുടെ അവകാശം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ബിജെപി എംപി മീനാക്ഷി ലേഖി.അയ്യപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കാണണമെന്നും ശൂന്യവേളയില്‍ എംപി ആവശ്യപ്പെട്ടു.
SpecialApr 12, 2019, 1:16 PM IST
'കാവല്ക്കാരന് കള്ളനാണ്' മോദിക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെതിരെ നടപടി വേണമെന്ന് പരാതി
റഫാല്‍ കരാറില്‍ പുറത്തായ രേഖകള്‍ തെളിവായി പരിഗണിക്കാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം കോടതിയലക്ഷ്യമാണെന്നാണ് ബിജെപിയുടെ ആരോപണം.
IndiaApr 12, 2019, 11:37 AM IST
രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ കോടതിയലക്ഷ്യ ഹർജി
റഫാലിൽ അഴിമതി നടന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനിൽ അംബാനിക്കു മുപ്പത്തിനായിരം കോടി നൽകിയെന്നതു സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നുവെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന
KERALAOct 6, 2018, 5:05 PM IST
ബിജെപി വക്താവ് വാര്‍ത്താ സമ്മേളത്തില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ല; പ്രചാരണം തെറ്റെന്ന് ശ്രീധരന് പിള്ള
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയം സംസാരിക്കുമ്പോള്‍ ബിജെപി വക്താവ് മീനാക്ഷി ലേഖി വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. കേരളത്തെ സംബന്ധിച്ച വാർത്ത ആയതിനാൽ പ്രതികരിക്കാതിരുന്നതാണെന്നും ശ്രീധരന്‍പിള്ള വിശദീകരിച്ചു.കുവൈറ്റിലെ ഭാരതീയ പ്രവാസി പരിഷത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാടെന്തെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ മീനാക്ഷി ലേഖി വേദി വിടുകയായിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞുവെന്ന് വ്യക്തമാക്കിയാണ് മീനാക്ഷി ലേഖി വേദിവിട്ടത്.
INDIAOct 6, 2018, 3:41 PM IST
ശബരിമല: മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി കൊടുക്കാതെ വേദി വിട്ട് ബിജെപി വക്താവ്
ശബരിമല യുവതീ പ്രവേശന ഉത്തരവിനെ സംബന്ധിച്ച ചോദ്യത്തിന് മറുപടിപറയാതെ വേദി വിട്ട് ബിജെപി വക്താവ്.
Sep 21, 2016, 3:32 AM IST
പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന റോഡിന്റെ പേര് മാറ്റാൻ നീക്കം
ദില്ലി: പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന റോഡിന്റെ പേര് മാറ്റാൻ നീക്കം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള റേസ് കോഴ്സ് റോഡിന്റെ പേര് മാറ്റാണമെന്നാവശ്യപ്പെട്ട് ബിജെപി എംപി മീനാക്ഷി ലേഖി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതി.